നമുക്കും ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ പോവുന്നു! അറിഞ്ഞില്ലേ പ്രധാന മന്ത്രിയുടെ pradhan manthri aavas yoganayude ഭാഗമാകാൻ നമുക്കും ഒരു സുവർണവസരം. ഇനി ഓരോരുത്തർക്കും വീട് വക്കാം അതും സൗജന്യമായി.നിങ്ങൾ ഒരു BPL കാർഡിന് ഉടമയാണോ, എങ്കിൽ നിങ്ങക്ക് ലഭിക്കും ഒരു veed പൂർണമായും സൗജന്യമായി!! ഇതിന്റെ ഒന്നാം ഘട്ടം കേരളത്തിൽ തുടങ്ങി കഴിഞ്ഞു.
ആർക്കൊക്കെ ഉപയോഗ പെടുത്താം?
BPL കാർഡ് ഉടമകൾക്ക് 3 ലക്ഷം വരെ സൗജന്യമായി സഹായം ലഭിക്കുന്നതാണ്.
ഇനി നിങ്ങളുടെ വാർഷിക വരുമാനം 3 ലക്ഷമാണ് എങ്കിൽ നിങ്ങൾക്ക് ഭാവന നിർമാണത്തിന് 6ലക്ഷം രൂപ വരെ ലോൺ ആയി ലഭിക്കുന്നതാണ്. ഇതിനു പുറമെ സ്വച്ഭാരത് മിഷൻറ് ഭാഗമായി BPL കാർഡ് ഉടമകൾക്ക് സൗജന്യമായി ശോചാലയവും, സൗജന്യ വൈദ്യതിയും ലഭ്യമാകുന്നതാണ്.
നിങ്ങൾക്കും ലഭിക്കുമോ ഈ പദ്ധതിയിൽ ഒരു വീട്?
തീർച്ചയായും, നിങ്ങൾ ചെയ്യുന്നത് എന്ത് ജോലിയോ ആയി കൊള്ളട്ടെ, നിങ്ങൾ 40 ലക്ഷം രൂപയ്ക്കാണ് veedu വക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ 18 ലക്ഷം രൂപ വരെ സർക്കാർ വകയിൽ നിങ്ങൾക്ക് ലഭിക്കും, ഇത് 20 വർഷ കാലാവധിയിൽ തിരിച്ചു അടച്ചാൽ മതിയാവും.
ആർക്കൊക്കെ അപേക്ഷിക്കാം?
- പ്രായം 70 വയസിനു താഴെ ഉള്ള ആർക്കും അപേക്ഷിക്കാം.
- ഒരു കുടുംബത്തിൽ
- എത്ര മക്കൾ ഉണ്ടോ അവർക്ക് എല്ലാം വീടിനു പ്രത്യേകം അപേക്ഷിക്കാം.
- പട്ടിക ജാതി പട്ടിക വർഗക്കാർക്ക് സൗജന്യ സ്ഥലവും ഭവനവും ലഭിക്കുന്നതാണ്.
എവിടെ അപേക്ഷിക്കണം?
ഓരോ ജില്ലക്കും ഓരോ ലീഡ് ബാങ്ക് ഉണ്ടായിരിക്കും. അത് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്, എന്നാൽ ഏത് ബാങ്ക് വഴിയും നിങ്ങൾക്ക് ഇത് അപ്ലൈ ചെയ്യാം, കാരണം ഇതുനുള്ള ഫണ്ട് ബാങ്കിൽ എത്തപെട്ടിട്ടുള്ളതാണ്.
ബാങ്കുകൾ നിങ്ങളെ വിലക്കുന്നുണ്ടോ?
എങ്കിൽ നിങ്ങൾക്ക് സ്വന്തമായി ആപ്പ് വഴിയും, അല്ലെങ്കിൽ www.pmaymis.gov.in വഴിയും ഓൺലൈൻ ആയി അപേക്ഷിക്കാം.ഇനിയും നിങ്ങൾക്ക് ഇതിനെ കുറച്ചു സംശയം ഉണ്ട് എങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ ബന്ധപ്പെടാം. അപ്പോൾ നിങ്ങൾ ഓരോരുത്തരും ഈ സുവർണവസരം പ്രയോജന പെടുത്തി സ്വന്തം വീടെന്ന സ്വപ്നം സാഷ്യത്കരിക്കുമല്ലോ!!! ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക
എനിക്കി സ്ഥലം വാങ്ങി വീട് വക്കുവാൻ വേണ്ടിയാണ് ഈ ലോൺ അപേക്ഷിക്കുന്നത് എനിക്കി ഇത് ശരിയാക്കി തരണം അപേക്ഷയാണ്.
AAy ration card udamakalk apply Chetan pattumo