നിങ്ങളുടെ മൊബൈൽ നമ്പർ തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ ആക്കണോ അതും നിമിഷങ്ങൾക്കുള്ളിൽ

Spread the love

നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ നമ്പർ തന്നെ ബാങ്ക് അക്കൗണ്ട് ആക്കണോ അതും നിമിഷങ്ങൾക്കുള്ളിൽ!!! ഇനി നിങ്ങൾ ബാങ്ക് അക്കൗണ്ട് നമ്പർ ഓർമയില്ലാതെ അത്യാവശ്യ സമയങ്ങളിൽ ബുദ്ധി മുട്ടേണ്ടതില്ല, നിങ്ങളുടെ മൊബൈൽ നമ്പർ ഓർമ്മയുണ്ടോ അത് മതി എല്ലാ വിധ ബാങ്ക് ട്രാൻസക്ഷൻസ് നടത്താനും, അതും വീട്ടിൽ ഇരുന്നു കൊണ്ട് നിമിഷങ്ങൾക്കകം.

പ്രൂഫ് ആയി എന്തൊക്ക വേണം?

ഇതിനു വേണ്ടി ആകെ വേണ്ടത് നിങ്ങളുടെ pan കാർഡും ആധാർ കാർഡും മാത്രം.പിന്നെ ഏതെങ്കിലും ഒരു അഡ്രസ് പ്രൂഫ്.

എങ്ങിനെ തുടങ്ങാം?

ഇതിനു വേണ്ടി പ്രതേകം പണം മുടക്കേണ്ട, സീറോ ബാലൻസ് ആയോ സാധാരണ അക്കൗണ്ട് ആയോ നിങ്ങൾക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാം.

ചെയ്യേണ്ട രീതി

  • സ്റ്റെപ് 1:ആദ്യം നിങ്ങളുടെ ഫോണിൽ google chrome ഓപ്പൺ ചെയ്യുക.
  • സ്റ്റെപ് 2: ഇനി നിങ്ങൾക്ക് അക്കൗണ്ട് വേണ്ട ബാങ്കിന്റെ സൈറ്റ് അടിച്ചു ഓപ്പൺ ചെയ്യുക.
  • സ്റ്റെപ് 3:ഇപ്പോൾ വരുന്ന പേജിൽ open your account number എന്ന് കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • സ്റ്റെപ് 4:ഇപ്പോൾ reserve your account number എന്ന് എഴുതിയ പേജിൽ ആണ് നിങ്ങൾ എത്തി ചേരുക.
  • Enter your mobile number എന്ന സ്ഥലത്ത് നിങ്ങളുടെ മൊബൈൽ നമ്പർ എന്റർ ചെയ്യുക.
Also Read  ഫാസ്റ്റാഗ് എങ്ങനെ ഉപയോഗിക്കാം | ഫാസ്റ്റാഗ് റീചാർജ് ചെയ്യുന്നതെങ്ങനെ | ഫാസ്റ്റാഗ് ഇൻസ്റ്റാളേഷൻ | വീഡിയോ കാണാം

ഇതോടൊപ്പം തന്നെ താഴെ 15 എന്ന് തുടങ്ങി നിങ്ങളുടെ മൊബൈൽ നമ്പർ വരുന്നതാണ്. അത് valid ആണ് എങ്കിൽ പേജിൽ നിങ്ങൾക്ക് അത് കാനാവുന്നതാണ്. ഇനി continue ബട്ടൺ ക്ലിക്ക് ചെയ്യുക.

  • സ്റ്റെപ് 5: ഇപ്പോൾ നിങ്ങളുടെ ഫോണിൽ വരുന്ന ഒറ്റപ് അടിച്ചു verify ചെയ്യുക.
  • സ്റ്റെപ് 6: ഇനി വരുന്ന പേജിൽ aadhar and pan വെരിഫിക്കേഷൻ എന്ന് കാണാം, ഇതിൽ നിങ്ങളുടെ അടുത്ത് ഉള്ള ബ്രാഞ്ച്, ആധാർ നമ്പർ pan നമ്പർ എല്ലാം കൊടുത്ത ശേഷം താഴെ കാണുന്ന ബോക്സ്‌ ടിക്ക് ചെയ്ത ശേഷം send വെരിഫിക്കേഷൻ കൊടുക്കുക.
  • സ്റ്റെപ് 7: ഇപ്പോൾ കാണുന്ന പേജിൽ പേർസണൽ ഡീറ്റെയിൽസ് അടിച്ചു കൊടുക്കാവുന്നതാണ്.
  • സ്റ്റെപ് 8: Nominee ഡീറ്റെയിൽസ് എന്ന് കാണുന്ന പേജിൽ നിങ്ങൾക്ക് nominee ആക്കേണ്ട ആളുടെ ഡീറ്റെയിൽസ് കൊടുക്കുക.സ്റ്റെപ് 9: ഇവിടെ നിങ്ങൾക്ക് വേണ്ടത് ഏത് തരം അക്കൗണ്ട് ആണ് എന്ന് സെലക്ട്‌ ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം save and continue ബട്ടൺ ക്ലിക്ക് ചെയ്യുക.
  • സ്റ്റെപ് 10:ഇപ്പോൾ നിങ്ങളുടെ അക്കൗണ്ട് എകദേശം കംപ്ലീറ്റ് ആയതു പോലെ ആയി
  • സ്റ്റെപ് 11: ഇവിടെ set up your digital access എന്ന് കാണാം, നിങ്ങൾക്ക് upi access ഉണ്ട് എങ്കിൽ അത് വച്ചു തുടരാവുന്നതാണ്.
    ഇപ്പോൾ വരുന്ന account summary പേജിൽ ഡീറ്റൈൽ കൊടുത്ത് അക്‌സെപ്റ് ക്ലിക്ക് ചെയ്യുക.
  • സ്റ്റെപ് 12: ഇപ്പോൾ കാണുന്ന fund your account പേജിൽ, pay now അല്ലെങ്കിൽ pay later ഏത് വേണമെങ്കിലും സെലക്ട്‌ ചെയ്യാവുന്നതാണ്. Pay now ആണെങ്കിൽ 14 ദിവസത്തിൽ അക്കൗണ്ട് activate ആവുന്നതാണ്, കൂടാതെ ATM കാർഡും ലഭിക്കുന്നതാണ്.
  • സ്റ്റെപ് 13: ഇപ്പോൾ നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ആയി, ഇനി അപ്പോൾ തന്നെ നിങ്ങൾക്ക് പൈസ ആഡ് ചെയ്ത് അക്കൗണ്ട് ചെക്ക് ചെയ്യാവുന്നതാണ്. അല്ല എങ്കിൽ പിന്നീട് ആഡ് ചെയ്യാം ഇനി kyc വെരിഫിക്കേഷൻ കംപ്ലീറ്റ് ചെയ്യാൻ നിങ്ങളുടെ aadhar, pan, അഡ്രസ് പ്രൂഫ് എന്നിവ മതിയാവും, അതും ഒരു വർഷത്തിനകത്തു ചെയ്താൽ മതി.
Also Read  രാജ്യം മുഴുവനും അതിവേഗ ഇന്റർ നെറ്റ് | പുതിയ കേന്ദ്ര സർക്കാർ പദ്ധതി

അപ്പോൾ ഇപ്പോൾ തന്നെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ട് നമ്പർ ആക്കാൻ റെഡി അല്ലേ !!! ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കല്ലേ


Spread the love

Leave a Comment