മണിക്കൂറിൽ 6000 പേപ്പർ ബാഗ് നിർമിക്കാം | പേപ്പർ ബാഗ് ബിസ്സിനെസ്സിലൂടെ നല്ലൊരു വരുമാനം നേടാം

Spread the love

കേരളത്തിൽ പ്ലാസ്റ്റിക് മുഴുവനായും നിരോധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പേപ്പർ ബാഗുകൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേക്കറികളിലും, സൂപ്പർമാർക്കറ്റുകളിലും എന്നുവേണ്ട തുണിക്കടകളിൽ വരെ പേപ്പർ ബാഗുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പേപ്പർ ബാഗ് നിർമ്മാണം എങ്ങിനെ തുടങ്ങാമെന്നാണ് ഇന്നു നമ്മൾ മനസ്സിലാക്കുന്നത്.

പ്രധാനമായും മൂന്നു രീതിയിലാണ് പേപ്പർ ബാഗുകൾ നിർമ്മിക്കുന്നത്, മെഡിക്കൽ സ്റ്റോറുകളിലും മറ്റും ഉപയോഗിക്കുന്ന ചെറിയ കവറുകൾ, ബേക്കറികളിലും മറ്റും ഉപയോഗിക്കുന്ന മിഡിൽ സൈസ് കവറുകൾ, ഇതുകൂടാതെ തുണിക്കടകളിൽ ഉപയോഗിക്കുന്ന ഷോപ്പിംഗ് ബാഗുകൾ.എന്നാൽ ഇത്തരത്തിൽ പേപ്പർ ബാഗുകൾ നിർമ്മിക്കുമ്പോൾ അത് നല്ല ക്വാളിറ്റിയിൽ തന്നെ നൽകുക എന്നതാണ് ഒരു നല്ല ബിസിനസുകാരൻ ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നല്ല ക്വാളിറ്റിയിൽ പേപ്പർ ബാഗുകൾ നിർമ്മിക്കുന്ന പവർ ടെക് എന്ന ബ്രാൻഡിന്റെ മെഷീൻ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ്പേപ്പർ ബാഗുകൾ നിർമ്മിക്കുന്നത് എന്ന് നമുക്ക് നോക്കാം.

Also Read  നാട്ടിൽ 8000 രൂപ ഇവിടെ 500 രൂപയ്ക്ക് താഴെ കല്യാണ ഡ്രസ്സ് വൻ വിലക്കുറവിൽ

ഇന്ന് മാർക്കറ്റിൽ വളരെയധികം ഡിമാൻഡുള്ള പേപ്പർ ബാഗുകൾ മണിക്കൂറിൽ 6000 എണ്ണം കണക്കിലാണ് നിർമ്മിക്കപ്പെടുന്നത്.അതും ഫുള്ളി ഓട്ടോമാറ്റിക് ആയാണ്‌ മെഷീൻ പ്രവർത്തിക്കുന്നത്. ഏകദേശം ഒരു കിലോ പേപ്പർ ബാഗിന് 100 മുതൽ 150 രൂപ വരെ ഈടാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ തീർച്ചയായും വൻലാഭം നൽകുന്ന ഒരു ബിസിനസ് തന്നെയാണ് പേപ്പർ ബാഗ് നിർമ്മാണം.

ഇത്തരത്തിൽ നിർമ്മിക്കുന്ന പേപ്പർ ബാഗുകൾ ക്യാരി ബാഗുകൾ ആക്കണമെങ്കിൽ മാനുവൽ ആയോ അതല്ല എങ്കിൽ പ്രത്യേകം മെഷീൻ ഉപയോഗിച്ചോ ചെയ്തെടുക്കാവുന്നതാണ്. ഇവയെല്ലാം ചേർത്തുകൊണ്ടാണ് പേപ്പർ ബാഗിന്റെ കോസ്റ്റ് കണക്കാക്കപ്പെടുന്നത. പേപ്പർ ബാഗുകൾ നിർമ്മിക്കുന്ന മെഷീന് ചിലവായി വരുന്നത് 3 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെയാണ്. എന്നാൽ മാർക്കറ്റിൽ വൻ ഡിമാൻഡുള്ള പേപ്പർബാഗ് ബിസിനസിന്റെ മുതൽമുടക്ക് ഏകദേശം സംരംഭം തുടങ്ങി രണ്ടു വർഷത്തിനകം തന്നെ തിരിച്ചു പിടിക്കാവുന്നതാണ്.

Also Read  ക്രെഡിറ്റ് കാർഡ് വേണോ ? ഇനി ശമ്പളമില്ലാത്തവനും ലഭിക്കും ക്രെഡിറ്റ് കാർഡ്

ഒരു മെഷീൻ ഉപയോഗിച്ച് കൊണ്ട് തന്നെ മൂന്ന് യൂണിറ്റുകൾ ഉപയോഗിച്ച് വ്യത്യസ്ത സൈസിൽ ഉള്ള ബാഗുകൾ നിർമ്മിക്കാവുന്നതാണ്.power tech എന്ന സ്ഥാപനത്തിൽ നിന്നും പേപ്പർ ബാഗ് മെഷീനുകൾ പർച്ചേസ് ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് എല്ലാവിധ സർവീസുകളും ഇവരിൽ നിന്ന് ലഭിക്കുന്നതാണ്. ഈ സമയത്തിനുള്ളിൽ സർവീസ് നടത്താൻ സാധിച്ചില്ല എങ്കിൽ സർവീസ് ഫ്രീ ആയി ലഭിക്കുന്നതുമാണ്.

സ്വന്തമായി ഒരു പേപ്പർ ബാഗ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പവർ ടെക് എന്ന ഈ സ്ഥാപനവുമായി ബന്ധപ്പെടുകയാണെങ്കിൽ അതിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും മാർക്കറ്റ് ചെയ്യാനുള്ള എല്ലാവിധ കാര്യങ്ങളും ഉൾപ്പടെ ഇവർ ചെയ്തു തരുന്നതാണ്. ഇത്തരത്തിൽ പേപ്പർബാഗ് കമ്പനി തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. മെഷീനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Also Read  28 രൂപ മുതൽ നല്ല ക്വാളിറ്റി ടീഷർട്ട് വോൾസെയിൽ ആയി ലഭിക്കുന്ന സ്ഥലം

https://youtu.be/qaCZJB5pORc

Power tech enterprise

Contact -ഹരീഷ് കുമാർ
Ph:8593856262


Spread the love

Leave a Comment