ബ്രാൻഡഡ് ടയറുകൾ പകുതി വിലക്ക് വെറും 200 രൂപ മുതൽ യൂസ്ഡ് ടയറുകളും ലഭിക്കും

Spread the love

സാധാരണയായി നമ്മൾ കാറിന്റെയോ ബൈക്ന്റിയോ  ടൈറുകൾ മാറാൻ  വേണ്ടി അത്യാവശ്യം നല്ല ഒരു തുക തന്നെ  ചിലവഴിക്കേണ്ടി വരാറുണ്ട്. എന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്ന അതെ ബ്രാൻഡ് ടയർസ് സെക്കന്റ്‌ ഹാൻഡ് ആയി ലഭിച്ചാലോ. അതും ചുരുങ്ങിയ വിലക്ക് അതികം തേയ്മാനം സംഭവിക്കാത്ത ടയറുകൾ  ലഭിക്കുന്ന ഒരു ഷോപ്പ് ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോവുന്നത്.

ഏതെല്ലാം ബ്രാൻഡ് ടയർസ് എത്ര വിലക്ക് ഇവിടെ നിന്നും വാങ്ങാൻ ആവും??

MRF, BRIDGE STONE, CEAT,MICHELIN എന്ന് തുടങ്ങി ഏത് ബ്രാൻഡ് വേണമെങ്കിലും നിങ്ങൾക്ക് ടയർസ് ലഭിക്കുന്നതാണ്. ഒരു അത്യാവശ്യ ഘട്ടത്തിൽ ടയർ ആവശ്യമായി വന്നാൽ ഇവരെ സമീപിക്കുകയാണ് എങ്കിൽ  എല്ലാം 200 രൂപ 500 രൂപ നിരക്കിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Also Read  പെട്രോൾ  കാറിൽ ഡീസൽ , ഡീസൽ  കാറിൽ പെട്രോൾ അടിച്ചാൽ ചെയ്യേണ്ട കാര്യം
Read More >> തേയ്‌മാനം വന്ന ടയറുകൾ വെറും രണ്ട് മിനുട്ട് കൊണ്ട് പുതു പുത്തൻ ടയർ ആ

അതും കാർ ടയർ പോലും 200 രൂപ നിരക്കിൽ ലഭിക്കും എന്നതാണ് അത്ഭുതപെടുത്തുന്ന ഒരു കാര്യം. ടയറുകളുടെ  എല്ലാ മോഡലുകളും അതും 2500km മാത്രം ഓടിയതെല്ലാം വാങ്ങാവുന്നതാണ്.വില വരുന്നത് 1200 രൂപ നിരക്കിൽ ആണ്.

ഇവിടെ പ്രധാനമായും ഉള്ള ടയർസ് ആക്‌സിഡന്റ് എല്ലാം ആവുന്ന
കാറുകളുടെ ടയർസ് ആണ്. അത് ഇവർ വാങ്ങിയ ശേഷം എല്ലാ വിധ ചെക്കുകളും നടത്തിയാണ്‌ ടയറുകൾ  നിങ്ങളിൽ എത്തിക്കുന്നത്.ഏത് കാറിന്റെ വേണമെങ്കിലും ടയർ ലഭിക്കുന്നതാണ്.

Also Read  പഴയ വാഹനങ്ങൾക്ക് ഇനി പുതിയ ഹരിത നികുതി green tax in india

പകുതി വിലക്ക് 20000km വരെ ഗ്യാരണ്ടിയിൽ ടയർസ് വാങ്ങാം എന്നതാണ് മറ്റൊരു പ്രത്യേകത.ഇന്നോവ കാർ ടയർസ് 1500 രൂപയ്ക്കാണ് ലഭിക്കുക ഇതിന് company വില ഏകദേശം 5000 രൂപയാണ്‌.

Read More >> ഇത്രെയും വിലക്കുറവിൽ കാർ ആക്‌സസറികൾ മറ്റെവിടെന്നും കിട്ടില്ല |

ഇനി പ്രീമിയം കറുകൾക്കുള്ള ടയർ വരെ ഇവിടെ തന്നെ ഉണ്ട്.18000 രൂപ വില വരുന്ന ഇത്തരം ടയർസ് എല്ലാം 4000 രൂപ നിരക്കിൽ വാങ്ങിക്കാവുന്നതാണ്.നിങ്ങൾ കാർ കൊണ്ട് വന്നാൽ ഇവിടെ നിന്ന് തന്നെ ടയർ ഫിറ്റ്‌ ചെയ്ത് കൊണ്ട് പോവാം എന്നതും സവിശേഷതയാണ്.

Also Read  അംബാസിഡർ കാർ ഇലക്ട്രിക്ക് ആയി തിരിച്ചു വരുന്നു

ഇനി 200 രൂപയുടെ ടയർസ് എന്ന് പറയുന്നത് അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഉള്ളവയാണ്. എന്നിരുന്നാൽ കൂടി മിനിമം ഗ്യാരണ്ടി ഇവർ ഉറപ്പ് തരുന്നുണ്ട്.

അപ്പോൾ വണ്ടി ഏതോ ആയി കൊള്ളട്ടെ കുറഞ്ഞ വിലയിൽ ടയർ ലഭിക്കുന്ന ഈ സ്ഥാപനം ഉള്ളത് കോയമ്പത്തൂർ, സൗത്ത് ഉക്കടത്തുള്ള ഷോപ്പ് number 69-A Ideal Tyres എന്ന ഷോപ്പിൽ ആണ്. നിങ്ങൾക്ക് കൂടുതൽ അറിയാൻ താഴെ കൊടുത്ത നമ്പറിൽ Contact ചെയ്യാവുന്നതാണ്.

Phone :+91-9786111301


Spread the love

Leave a Comment