കേരളം സർക്കാർ വായ്പ പദ്ധതി ഒരു ലക്ഷം രൂപ ലോൺ

Spread the love

ഈടോ ജാമ്യമോ വേണ്ട. ഇനി നിങ്ങൾക്കും ലഭിക്കും ലോൺ  അതും ഒരാഴ്ച്ചക്ക് അകത്തു തന്നെ.കേരള സർക്കാരിന്റെ കീഴിൽ ഉള്ള KFC എന്ന ചുരുക്ക പേരിൽ അറിയ പെടുന്ന Kerala financial corporation ആണ് ചെറുകിട സംരംഭകർക്കായി ഇത്തരത്തിൽ ഉള്ള ഒരു ലോൺ നൽകുന്നത്.

Read More >> ഈട് ഇല്ലാതെ ലോൺ 160000 രൂപ ലഭിക്കും | തിരിച്ചടവ് കാലാവധി 5 വര്ഷം |

എന്തെല്ലാം ആണ് ഈ ലോണിന്റെ പ്രതേകതകൾ??

നിങ്ങൾ അപേക്ഷിക്കുന്ന ലോൺ തുകയുടെ പകുതി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്.7% ആണ് പലിശ നിരക്ക് എങ്കിലും ഇതിൽ 3% ഗവണ്മെന്റ് സബ്സിഡി ആയി ലഭിക്കുന്നതാണ്. അത് കൊണ്ട് തന്നെ നിങ്ങൾ അടക്കേണ്ട പലിശ വെറും 4% മാത്രമേ ഉള്ളൂ എന്നതും പ്രത്യേകതയാണ്.

Also Read  പ്രവാസി സ്റ്റോർ മടങ്ങിയെത്തിയ പ്രവാസികൾക്ക് നാട്ടിൽ സപ്ലൈകോ സ്റ്റോർ തുടങ്ങാൻ സഹായം

3 വർഷം ആണ് ലോൺ തിരിച്ച് അടിക്കുന്നതിന്റെ കാലാവധി. ഇതു നിങ്ങൾക്ക് മാസ ഗഡുക്കൾ ആയി അടച്ചു തീർക്കാവുന്നതും ആണ്. നിങ്ങൾക്ക് ഓൺലൈൻ വഴിയും Pay ചെയ്യാവുന്നത് ആണ്.

Read More >> നിങ്ങൾക്ക് ഒരു ലക്ഷം രൂപ 7 ദിവസത്തിനകം ലഭിക്കും

ആർക്കെല്ലാം ആണ് ലോണിന് മുൻഗണന ഉണ്ടാവുക?

സ്ത്രീകൾ, ഭിന്ന ശേഷിക്കാർ, ട്രാൻജൻഡർ എന്നീ വിഭാഗത്തിൽ പെട്ടവർക്ക് ആയിരിക്കും ലോണിന് മുൻഗണന ലഭിക്കുക. എന്നിരുന്നാൽ കൂടി പ്രവാസികൾ ആയ മലയാളികൾക്കും ചെറു കിട സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു നല്ല അവസരം തന്നെയാണ്.

Also Read  ഭവന വായ്പാക്ക് അപേക്ഷ ക്ഷണിച്ചു, മാർച്ച്‌ 10 വരെ അപേക്ഷ സമർപ്പിക്കാം | ആർക്കൊക്കെ ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം
Read More >> ലോൺ വേണോ ? മിനിറ്റുകൾക്കുള്ളിൽ മൊബൈലിലൂടെ 50,000

കേരളീത്തിലെ 14 ജില്ലകളിലും KFC യുടെ ഓഫീസുമായി ബന്ധപെട്ട്‌ കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. അല്ല എങ്കിൽ KFC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതും ആണ്. Website: http://www.kfc.org/ | KFC യുടെ ഹെൽപ് ലൈനിൽ വിളിച്ചു കൂടുതൽ വിശദംശങ്ങൾ അറിയുക


Spread the love

Leave a Comment