നമ്മളെല്ലാവരും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ്. പലപ്പോഴും നമ്മുടെ കൈയിൽ നിന്നും ഫോൺ താഴെ വീഴാറുണ്ട്. ഒരുപാട് തവണ ഫോൺ ഇത്തരത്തിൽ താഴെ വീഴുമ്പോൾ അതിൻറെ സ്ക്രീൻ പൊട്ടി പോകുന്നത് സാധാരണമാണ്.
ഇത്തരത്തിൽ ഒരു സ്ക്രീൻ പൊട്ടിയ ഫോൺ കടയിൽ കൊണ്ടുപോയി കൊടുക്കുകയാണെങ്കിൽ അവർ ചെയ്യുന്നത് അതിൻറെ സ്ക്രീൻ മുഴുവനായും മാറ്റുക എന്നതാണ്. ഇതിനായി ചിലവാക്കുന്നതാകട്ടെ 2000 മുതൽ 3000 രൂപ വരെയുമാണ്.
എന്നാൽ ഇത്തരത്തിലുള്ള സ്ക്രീൻ സ്ക്രാച്ച് അതിൻറെ പകുതി വിലയിൽ ഇല്ലാതാക്കി തരുന്ന ഒരു സ്ഥാപനത്തെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.
എങ്ങിനെയാണ് ഈ ഷോപ്പിൽ ഫോണിൻറെ സ്ക്രീൻ ശരിയാക്കി തരുന്നത്??
ഡിസ്പ്ലേ സെപ്പറേറ്റ് മെഷീൻ എന്ന പേരിലുള്ള ഒരു മെഷീൻ ഉപയോഗിച്ചുകൊണ്ടാണ് ഇവർ ഇത്തരത്തിൽ സ്ക്രീൻ പൊട്ടിയ ഫോണുകൾ ശരിയാക്കി തരുന്നത്. ഈ മെഷീൻ ഉപയോഗിച്ച് ഡിസ്പ്ലേയുടെ മുകളിൽ വരുന്ന ഗ്ലാസ് മാത്രമാണ് റിമൂവ് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ സാധാരണ ചിലവാക്കുന്ന തിൻറെ പകുതി പൈസ യെ ഇതിന് ആകുന്നുള്ളൂ.
I-fix എന്ന ബ്രാൻഡിന്റെ മെഷീൻ ആണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്. ഇതിനെ സെപ്പറേറ്റ് ആയി ഒരു എൽസിഡി ഫിക്സറും ഉണ്ടായിരിക്കും.
ആദ്യം ഫോൺ എൽസിഡി സെപ്പറേറ്റ് റിൽ വെച്ച് ഗ്ലാസ് സെപ്പറേറ്റ് ചെയ്ത് എടുക്കുന്നു. ഇതിനായി ജംബർ എന്ന ഒരു നൂലാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതുവഴി ഏത് ഫോണിൻറെ ഡിസ്പ്ലേ വേണമെങ്കിലും സെപ്പറേറ്റ് ചെയ്തെടുക്കാവുന്നതാണ്.
ശേഷം ഡിസ്പ്ലേ നല്ലപോലെ ക്ലീൻ ചെയ്യുന്നു. ഇതിനു മുകളിലായി എൽസി എ ലാമിനേഷൻ സീറ്റ് ഒട്ടിച്ചു കൊടുക്കുന്നു.ഇത് ഒരു റോളർ ഉപയോഗിച്ചാണ് ഒട്ടിക്കുന്നത്. ഒട്ടിച്ചശേഷം സ്ക്രീനിന്റെ വലിപ്പത്തിന് അനുസരിച്ച് അതിൻറെ നീളം അഡ്ജസ്റ്റ് ചെയ്യുന്നു.
ഇങ്ങനെ ചെയ്ത ഡിസ്പ്ലേ നേരത്തെ പറഞ്ഞ മെഷീനിൽ വയ്ക്കുന്നു. അതിനുശേഷം സെറ്റിംഗ്സിൽ ചില മാറ്റങ്ങൾ വരുത്തണം. ഇതിൽ press ചെയ്യാൻ ഉള്ള ഓപ്ഷൻ എല്ലാം സെറ്റ് ചെയ്ത ശേഷം ഒരു 15 മിനിറ്റ് കൊണ്ട് നി ങ്ങളുടെ ഫോൺ റെഡിയായി കിട്ടുന്നതാണ്.
എന്തെല്ലാമാണ് ഈ ഷോപ്പിലെ മറ്റു പ്രത്യേകതകൾ?
ഇവിടെ നിന്നും ഫോൺ വാങ്ങുന്നവർക്ക് EMI ഫെസിലിറ്റി ലഭിക്കുന്നതാണ്. അതുപോലെ നിങ്ങൾ വാങ്ങുന്ന ഫോണിൻറെ 10 ശതമാനം മാത്രം അടച്ച് നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാവുന്നതാണ്.
ഇതിനായി ഓൺലൈൻ ഡെലിവറി സംവിധാനവുമുണ്ട്. ഇതുകൂടാതെ ലൈറ്റസ്റ്റ് ടെക്നോളജികൾ ഉള്ള എല്ലാ ഫോണുകളും ഇവിടെ ലഭ്യമാണ്. വൺപ്ലസ് നോഡ്phone എല്ലാം ഇവിടെ നിന്നു വാങ്ങാൻ ആകുന്നതാണ്.
12 ജിബി റാം ആണ് ഇതിൻറെ മെമ്മറി കപ്പാസിറ്റി എന്നുപറയുന്നത്. സാധാരണ ഓൺലൈനിൽ മാത്രം ലഭിക്കുന്ന ഈ ഫോൺ ഷോപ്പിൽ നിന്നും വാങ്ങാവുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഇതിനു പുറമേ മറ്റെല്ലാ ബ്രാൻഡുകളുടെ ഫോണുകളും അതുപോലെ തന്നെ സ്പീക്കർ,ബ്ലൂടൂത്ത്,ചാർജർ എന്നിവയെല്ലാം ഇവിടെ ലഭിക്കുന്നതാണ്.
ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ലഭിക്കുന്ന എല്ലാ ഐറ്റംസും ഈ ഷോപ്പിൽ നിന്നും വാങ്ങാവുന്നതാണ്. ബ്യൂട്ടിപാർലർ ആവശ്യമായ എല്ലാ ഐറ്റംസും ഹോൾസെയിൽ നിരക്കിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്.
ഇതിനുപുറമേ നല്ല ചോക്ലേറ്റുകൾ അത്തറുകൾ,സ്പ്രേകൾ എന്നിവയെല്ലാം ഷോപ്പിൽ ലഭ്യമാണ്. അതുകൊണ്ട് എല്ലാ ഹൈടെക് ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ് എന്നതാണ് ഈ ഷോപ്പിന്റെ പ്രത്യേകത.
ഇത്തരത്തിൽ സാധനങ്ങൾ പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഷോപ്പിന്റെ ഡീറ്റെയിൽസ് ചുവടെ ചേർക്കുന്നു.
Phone cafe mobiles& accessories, kavileparambu, mattool, ph: Mohammad favas-9605000093 |
ഓരോ ഉടായിപ്പുകൾ😇😇
ഷോപ്പ് ഉണ്ടായിട്ടുവേണ്ടേ ഡിസ്പ്ലേ മാറ്റികൊടുക്കൽ
കഷ്ടം 😇😇😇