ഇന്ന് വീക്ക് വീടുകളിലെയും പ്രധാന പ്രശ്നമാണ് മാസാ മാസങ്ങളിൽ കൂടി വരുന്നവ കറണ്ട് ബില്ലിന്റെ തുക. അപേക്ഷിച്ചു നോക്കുമ്പോൾ മിക്ക വീടുകളിലും വൈദ്യുതിയുടെ ഉപഭോഗം അധികം കൂടിയിട്ടുണ്ട്. ഇതിനുള്ള ഒരു പ്രധാന കാരണം ടിവി,ഫ്രിഡ്ജ്ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പ്രാർത്ഥിച്ചു എന്നതാണ്. എന്നാലിനി കൂടിവരുന്ന കറണ്ട് ബില്ലിനെ പേടിക്കേണ്ട.ഒരു സോളാർ പാനൽ ഫിറ്റ് ചെയ്യുന്നതിലൂടെ കറണ്ട് ബില്ലിലെ പ്രശ്നത്തിന് ഒരു പരിഹാരം കാണാവുന്നതാണ്. ഇന്നു നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ കുറഞ്ഞ നിരക്കിൽ നല്ല ക്വാളിറ്റിയിൽ സ്ഥാപിക്കാവുന്ന ഒരു സോളാർ പാനലിനെ പറ്റിയാണ്.
24വോൾട്,375 വാട്ട്സ് കപ്പാസിറ്റി ഉള്ള ഈ സോളാർ പാനലിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.മോണോ ക്രിസ്റ്റലൈൻ PV മോഡ്യൂൾ ആണ് ഈ സോളാർപാനൽ. 25 വർഷം വാറണ്ടിയിൽ ആണ്സോളാർപാനലുകൾ കമ്പനി നൽകുന്നത്.കൂടാതെ ISO സർട്ടിഫിക്കേഷനും ഈ സോളാർ പാനലുകൾക്ക് ലഭിച്ചിട്ടുണ്ട്.സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കളായ ടിവി, ഫ്രിഡ്ജ്,ഫാൻ, വാഷിങ്മെഷീൻ എന്നിവയെല്ലാം ഈ സോളാർ പാനൽ ഉപയോഗിച്ച് വർക്ക് ചെയ്യിപ്പിക്കാവുന്നതാണ്.
മറ്റു സോളാർപാനലുകളെ അപേക്ഷിച്ച് ഡെൻസിറ്റി കൂടിയ സെല്ലുകൾ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് കുറഞ്ഞ സർഫസ് ഏരിയ ഉപയോഗിച്ച് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഇത്തരം പാനലുകൾ സഹായിക്കുന്നു. കൂടാതെ മറ്റു സോളാർ പാനലുകളെ അപേക്ഷിച്ച് ഈ സോളാർ പാനൽ ഉപയോഗിക്കുകയാണെങ്കിൽ 150 Ah രണ്ട് ബാറ്ററികൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.
ഇത് കൂടാതെ ഇൻവെർട്ടർ ബാറ്ററി എന്നിവയുടെ സഹായമില്ലാതെതന്നെ സോളാർ പാനലിൽ നിന്നും ഡയറക്ട് വൈദ്യുതി ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം എന്നതാണ് മറ്റ് സോളാർ പാനലുകളിൽ നിന്ന് ഈ സോളാർ പാനലിനെ വ്യത്യസ്തമാക്കുന്നത്.തുറന്ന സ്ഥലത്ത് എത്രകാലം വെച്ചാലും യാതൊരു കുഴപ്പവും സംഭവിക്കാത്ത ക്രോമിയം പ്ലേറ്റഡ് ആയ രണ്ടു ടെർമിനലുകൾ ആണ് ഇത്തരത്തിൽ സോളാർപാനലുകൾ പ്രവർത്തിക്കുന്നതിനായി സെറ്റ് ചെയ്യുന്നത്.
ഇനി മാസം വൈദുതി ബില്ല് അടക്കേണ്ടതില്ല കെ സ് ഇ ബി ഇങ്ങോട്ട് പൈസ തരും
സൺലൈറ്റ് ഒട്ടും ലഭിക്കാത്ത സമയത്തുപോലും അത്യാവശ്യം നല്ല പവറിൽ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ് .24 വാൾട്,375 വാട്ട്സ് ഉള്ള ഒരു മോട്ടോർ വരെ ഈയൊരു പാനലിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്നതാണ്.മുഴുവൻ സീൽ ചെയ്തുവരുന്നു എന്നതിനാൽ ഈ സോളാർപാനലുകൾക്ക് മഴയിലും പൂപ്പലിലും രക്ഷ ലഭിക്കുന്നതാണ് .
ഒറ്റ ഗ്ലാസിൽ മുഴുവൻ സർഫസ് ഏരിയയും പെടുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ നല്ല ക്വാളിറ്റി യിലുള്ള സോളാർ പാനലുകൾ ലഭ്യമാക്കുന്നത് LOOM SOLAR പാനലുകൾ എന്ന സ്ഥാപനമാണ്.LOOM SOLAR പാനൽ വീട്ടിൽ ഫിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള വെബ്സൈറ്റ് വഴി പർച്ചയ്സ് ചെയ്യാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.
വെബ്സൈറ്റ് :www.loomsolar.com