നിങ്ങളുടെ എ ടി എം കാർഡിൽ ഇങ്ങനെ ഒരു വൈഫൈ ഐക്കൺ ഉണ്ടോ ? എന്താണ് ഇതിന്റെ ഉപയോഗം

Spread the love

ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തെ മുൻനിർത്തി കൊണ്ട് മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയിലും കോൺടാക്ട്ലെസ്സ് പേയ്‌മെന്റിന് പ്രിയം കൂടി വരികയാണ്.മിക്ക നാഷണലൈസ്ഡ് ബാങ്കുകളും തങ്ങൾ നൽകുന്ന കാർഡുകളിൽഇത്തരത്തിൽ ഒരു feature ഉൾപെടുത്തിയിട്ടുണ്ട്.

എന്താണ് കോൺടാക്ട് ലെസ്സ് പൈമെന്റിന്റെ പ്രത്യേകതൾ എങ്ങിനെ ഈ കാർഡുകൾ ഉപയോഗ പെടുത്താം എന്നെല്ലാം ആണ് ഇന്ന് നമ്മൾ പരിജയപെടുന്നത്.

എന്താണ് കോൺടാക്ട് ലെസ്സ് പേയ്‌മെന്റ്??

നിങ്ങൾ ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്ന കാർഡിൽ വൈഫൈ  രൂപത്തിൽ ഒരു സിംബൽ ഉണ്ട് എങ്കിൽ അത് നിങ്ങൾക്ക് കോൺടാക്ട് ലെസ്സ് ആയി ഉപയോഗിക്കാം എന്നാണ് അർത്ഥം. എന്നാൽ 2000 രൂപയുടെ താഴെ ഉള്ള ട്രാൻസക്ഷൻസ് മാത്രമേ ഇത് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുകയുള്ളൂ.

Also Read  റേഷൻകാർഡ് ഇനി മൊബൈലിൽ ഉപയോഗിക്കാം

കോൺടാക്ട് ലെസ്സ് കാർഡുകൾ വർക്ക്‌ ചെയ്യുന്നത് എങ്ങിനെയാണ്??

നിങ്ങളുടെ കാർഡുകൾ PIN  നമ്പർ  അടിക്കാതെ മെഷനിൽ ഇൻസർട് ചെയ്യാതെ നടത്തുന്ന പയ്മെന്റ്സ് ആണ് കോൺടാക്ട് ലെസ്സ് പേയ്‌മെന്റ് എന്ന് അറിയ പെടുന്നത്.NFC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ വഴിയാണ് ഇത്തരം കാർഡുകൾ വർക്ക് ചെയ്യുന്നത്.

കാർഡിലും സ്വൈപ്പ്  മെഷീനിലും ഇതേ ടെക്നോളജി ഉണ്ടായിരിക്കണം എന്നാൽ മാത്രമേ ഇത് വർക്ക് ചെയ്യുകയുള്ളൂ. ഒരു ആർ എഫ് ഐ ഡി വഴിയാണ് കമ്മ്യൂണിക്കേഷൻ നടക്കുന്നത്. ഇത്തരത്തിൽ NFID ഇല്ലാത്ത കാർഡുകൾ ഉപയോഗിച്ചും ട്രാൻസ്ലേറ്റ് നടത്താൻ സാധിക്കും.

Also Read  പണം അച്ചടിക്കുന്നത് എങ്ങനെ എന്ന് കണ്ടിട്ടുണ്ടോ | വീഡിയോ കാണാം

NFC ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്‌ ഫോൺ, സ്മാർട്ട്‌ വാച്ച് എന്നിവ വഴിയാണ് ഇത് സാധ്യമാകുന്നത്.ഓരോ സ്മാർട്ട്ഫോണുകളും വാലറ്റുകൾ വഴിയാണ് ഇത്തരം ട്രാൻസക്ഷൻസ് നടത്തുന്നത്.എന്നാൽ ഇന്ത്യയിൽ മിക്ക സ്മാർട്ട്ഫോണുകളും NFI ടെക്നോളജി ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നില്ല.

കോൺടാക്ട് ലെസ്സ് പേയ്‌മെന്റ്കൾ സുരക്ഷിതമാണോ??

കാർഡും NFI മെഷീനും 4cm അടുത്ത് വന്നാൽ മാത്രമേ ഇത്തരത്തിൽ ട്രാൻസാക്ഷൻ സാധിക്കുകയുള്ളൂ.എന്നുമാത്രമല്ല കാർഡും മെഷീനും തമ്മിൽ കൃത്യമായി കോൺടാക്ട് വന്നാൽ മാത്രമേ ഇത് സാധിക്കുകയും ഉള്ളൂ എന്നതാണ് സത്യം.

RFID കൃത്യമായ ഫ്രീക്വൻസി കളിൽ മാത്രമേ വർക്ക് ചെയ്യുന്നുള്ളൂ.ഇനി ഇത്തരത്തിലുള്ള ഒരു പെയ്മെന്റ് നടന്നാൽ അപ്പോൾ തന്നെ നിങ്ങൾക്ക് ഫോണിൽ ഒരു മെസ്സേജ് വരുന്നതാണ്.ഇനി ഇത് അറിഞ്ഞില്ല എങ്കിൽ കൂടി തന്നെ കാർഡ് ബ്ലോക്ക് ചെയ്യുന്നതുവഴി ഇത്തരത്തിലുള്ള കുഴപ്പങ്ങളിൽ പെടാതെ ശ്രദ്ധിക്കാം.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് മൊബൈൽ ഫോണുകൾ ലഭിക്കുന്ന സ്ഥലം

ഈ കൊറോണ സമയത്ത് മെഷീനുകളിൽ ടച്ച് ചെയ്യാതെ 2000 രൂപയുടെ താഴെയുള്ള ട്രാൻസാക്ഷൻ നടത്താൻ എളുപ്പത്തിൽ ചെയ്യാം എന്നതാണ് ഇതിന്റെ ഗുണം. NFC സപ്പോർട്ട് ചെയ്യുന്ന ഫോണുകൾ വഴിയും ഇത്തരത്തിൽ പേയ്‌മെന്റ് നടത്താവുന്നതാണ്.അപ്പോൾ ഭാവിയിൽ ഇത് വലിയ ഒരു മാറ്റത്തിനു തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ഒരു അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാൻ മറക്കരുത് ..


Spread the love

Leave a Comment