എല്ലാ പവർ ടൂളുകളും പകുതിയിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം

Spread the love

കുറഞ്ഞ വിലക്ക് നല്ല പവർ  ടൂൾസ് എല്ലാം ലഭിച്ചാലോ?? അതെ ഇന്ന് നമ്മൾ പരിചയ പെടാൻ പോവുന്നത് അത്തരത്തിൽ എല്ലാ വിധ പവർ ടൂളുകളും കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ്‌.

എന്തെല്ലാം ആണ് ഈ ഷോപ്പിന്റെ പ്രത്യേകതകൾ??

ചെയിൻ സോ പോലുള്ള നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കുന്ന മെഷീൻ വലിയ ഒരു ഷോപ്പിൽ നിന്ന് വാങ്ങുമ്പോൾ നൽകേണ്ടി വരുന്നത് ഏകദേശം 10,000 മുതൽ 15000 റേഞ്ച്ൽ ആണ്.

എന്നാൽ ഇവിടെ ഇതിന്റെ വില 3500 രൂപ മുതൽ ആണ്.ഇനി എല്ലാവർക്കും ആവശ്യമുള്ള ഡ്രിൽങ്ങ് മെഷീൻ എല്ലാം 10mm ആണ് എങ്കിൽ 200 രൂപയും 13mm ആണ് എങ്കിൽ 800 രൂപ, റിവേഴ്‌സ് type 850 എന്നിങ്ങനെ എല്ലാം വാങ്ങാവുന്നതാണ്.

Also Read  ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനി റോഡ് ടെസ്റ്റ് വേണ്ട കേന്ദ്രസർക്കാർ വിജ്ഞാപനം

ഇനി ഏറ്റവും നല്ല ക്വാളിറ്റി തന്നെ വേണമെങ്കിൽ അതിനായി നിങ്ങൾ ചിലവാക്കേണ്ടത് വെറും 1200 രൂപ മാത്രമാണ്.അത് പോലെ പെയിന്റ് പണിക്കാർക്ക് ഉപയോഗിക്കാവുന്ന പുട്ടി മിക്സറിന്റെ വില എന്ന് പറയുന്നത് 2200 രൂപയാണ്.കോൺക്രീറ്റ് മിക്സർ 1200 രൂപ എന്നിങ്ങനെയാണ്‌ വില.പല രൂപത്തിലും പല വലിപ്പത്തിലും ഉള്ള എല്ലാ വിധ ഉപകാരണങ്ങളും ഇവിടെ ലഭ്യമാണ്.

വെൽഡിങ് മെഷീൻ വില 3200 നിന്ന് തുടങ്ങി 4200 വരെ ലഭിക്കുന്നതാണ്.അത് പോലെ കല്യാണ സ്ഥലങ്ങളിലും മറ്റും ഉപയോഗിക്കുന്ന ജനററ്റർ 3000w സെൽഫ് സാറ്റർട്ട് 23000 രൂപയാണ് വില, ഇതിനെല്ലാം സർവീസ് വാറന്റിയും ലഭിക്കുന്നതാണ്.7kv ആണ് എങ്കിൽ വില 40,000 രൂപയിൽ കിട്ടുന്നതാണ്.

Also Read  ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാൻ ഒരു വഴി

പെട്രോൾ water മോട്ടോർ TM 3000 രൂപയ്ക്കാണ് ലഭിക്കുക.ഇനി ബോട്ട് പോലുള്ള Multi Purpose Engine എല്ലാം 5500 രൂപയ്ക്കു ഇവിടെ നിന്നും വാങ്ങാവുന്നതാണ്. കാർ വാഷുകൾ എല്ലാം 4000 മുതൽ 15000 രൂപയിൽ വരെ വാങ്ങാം.ബിൽഡിംഗ്‌ ഡെമോളിഷർ എല്ലാം പല വെറൈറ്റിയിൽ ഇവിടെ കാണാവുന്നതാണ്.

ഇനി വണ്ടികൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്.പുതിയ ടെക്നോളജി ഉപയോഗ പെടുത്തി നിർമിച്ച ഇലെക്ട്രിക്കൽ TOOL ടൈപ് വില 2900 രൂപയാണ്‌ വരിക.1800 രൂപക്ക് ലഭിക്കുന്ന ടൂൾ സെറ്റ് എല്ലാം ഒരു അത്ഭുതം തന്നെയാണ്.ടൂൾ സെറ്റ് എല്ലാം പല വെറൈറ്റിയിൽ ലഭിക്കുന്നതാണ്.

Also Read  100 വർഷം മുമ്പുള്ള കേരളം ഇങ്ങനെ ആയിരുന്നു

അത് പോലെ മറ്റ് എവിടെയും കിട്ടാത്ത കോഡ്ലസ് ഡബിൾ ബാറ്ററി ഡ്രിൽ ടൈപ്പ് ഒക്കെ 1400 രൂപയ്ക്കാണ് ഇവിടെ ഉള്ളത്.ഇത് 21w വരെ ഇവിടെ ഉണ്ട്.

അപ്പോൾ ഇനി ഏത് ടൂൾ വേണമെങ്കിലും കുറഞ്ഞ വിലക്ക് വാങ്ങേണ്ടവർക്ക് കോയമ്പത്തൂർ ഉള്ള ഉക്കടം മാർക്കറ്റിൽ ഉള്ള TM tools എന്ന ഷോപ്പുമായി ബന്ധ പെടാവുന്നതാണ്.വിശദമായ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണാവുന്നതാണ് . കോൺടാക്ട് നമ്പർ താഴെ ചേർക്കാം .

Ph:9443550693


Spread the love

3 thoughts on “എല്ലാ പവർ ടൂളുകളും പകുതിയിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം”

  1. I require some hand tools for our new factory please arrange to send*Tools Required*
    —————————–
    1. Complete set of spanners ( upto 32 & 36 ,46 )
    2. Welding Machine with rod
    3. Grinding Machine with cutting & grinding wheel
    4. Greese Gun
    5. Rope
    6. Allen Key Set
    7.Chisel
    8. Hammer
    9. File
    10. Extension Cable
    11. Right Angel , Square
    12. Measuring Tape 3 m

    Reply

Leave a Comment