എല്ലാ തൊഴിലാളികൾക്കും മാസം 3000 രൂപ വീതം കേന്ദ്ര സഹായം | പ്രധാനമന്ത്രി ശ്രമയോഗി മന്ദാൻ യോജന

Spread the love

ഈ സമയത്ത് ഏറ്റവും കൂടുതൽ ദുരന്തം നേരിടുന്ന ഒരു കൂട്ടമാണ് ഇന്ത്യയിലുള്ള തൊഴിലാളികൾ.എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ ഇന്ത്യയിലുള്ള തൊഴിലാളികൾക്ക് 3000 രൂപ വീതം നൽകുന്ന ഷേമ പദ്ദതി നടപ്പിലാക്കാൻ പോകുകയാണ്. ഇത്തരം സഹായങ്ങൾ സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനമാണ്.മാസതോറും 3000 രൂപ നൽകുന്നതാണ് ഈ പദ്ദതി.

നിലവിൽ ഉപഭോക്കാത്തവിന്റെ ഒരു നിഷേപവും ഇവിടെ അവശ്യകരമായി വരുന്നുണ്ട്.പ്രധാനമന്ത്രി ശ്രമയോഗി മന്ദാൻ യോജനയാണ് ഈ ഷേമ പദ്ദതി നടപ്പിലാക്കുന്നത്.ഏതൊരു പദ്ദതിയാണെങ്കിൽ അതിന്റെതായ യോഗ്യതകൾ ഉണ്ധയിരിക്കും.അതുപോലെ ഇവിടെയും ചില യോഗ്യതകൾ പറയുന്നുണ്ട്.

Also Read  സ്ത്രീകൾക്ക് 3 ലക്ഷം വരെ വായ്‌പ്പാ പുതിയ പദ്ധതി

18 വയസ് മുതൽ നാല്പത് വയസ് വരെയുള്ള തൊഴിലാളികൾക്കാണ് ഈയൊരു പദ്ദതി ലഭിക്കുന്നത്.മോട്ടോർ, കർഷക,ചുമട്ടു, ഡിടിപി ഓപ്പറേറ്റർ, അങ്കണവാടി ആശന്മാർ തുടങ്ങിയ തൊഴിലാളികൾക്കാണ് ഈയൊരു പദ്ദതിയുടെ ഭാഗമാകുവാൻ സാധിക്കുന്നത്.സമീപമുള്ള അക്ഷയ ജനസേവ കേന്ദ്രങ്ങളിൽ സമീപിച്ചാൽ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

ആധാർ കാർഡ്‌, ബാങ്കിന്റെ പാസ്ബുക്ക് കോപ്പി എന്നീ രേഖകളാണ് അപേക്ഷകന്റെ കൈവശം ഉണ്ടായിരിക്കേണ്ടത്.18 വയസുള്ള ഒരു ഉപഭോക്കത്താവ് ഇതിന്റെ ഭാഗമാകുമ്പോൾ കേവലം 55 രൂപ മാത്രമേ മാസം ഈടാക്കിയാൽ മതി.29 വയസുള്ള ഒരു വ്യക്തിയാണെങ്കിൽ 100 രൂപയും 40 വയസുള്ള ഒരാളാണെങ്കിൽ 200 രൂപയാണ് മാസം നൽകേണ്ടത്. ഓരോ പ്രായകാർക്കും ഓരോ തുകയാണ് ഈടാക്കുന്നത്.

Also Read  പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പ് | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

ഉപഭോക്താവിന്റെ അറുപതാം വയസിൽ മാസം 3000 രൂപ പെൻഷൻ അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്.മകൾക്ക് ഇതിന്റെ ഒരു ആനുകൂല്യവും ലഭിക്കില്ല എന്ന് എടുത്ത് പറയുന്നുണ്ട്.ഇനി പത്തു വർഷം മാത്രമേ നമ്മൾക്ക് ഇതിലേക്ക് തുടരാൻ സാധിച്ചിട്ടുണ്ടെങ്കിൽ നിഷേപിച്ച തുകയും സേവിങ്സ് ബാങ്ക് പലിശയും മാത്രമായിരിക്കും ലഭിക്കുന്നത്.ഇത്തരം പദ്ദതികൾ ഉടനെ തന്നെ അപേക്ഷിക്കുക.


Spread the love

Leave a Comment