നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ലാഭം ഉള്ള ഒരു ബിസിനസ് ആണ് തുണിക്കച്ചവടം. അതുകൊണ്ടുതന്നെ നിരവധി പേരാണ് ഇത്തരം ബിസിനസ് ആരംഭിക്കുന്നത്. എന്നാൽ പുതുതായി ബിസ്സിനെസ്സ് തുടങ്ങുന്നവർക്ക് അറിയാത്ത കാര്യമാണ് വളരെ കുറഞ്ഞ വിലയിൽ തുണിത്തരങ്ങൾ എവിടെ നിന്നും ലഭിക്കും എന്നത് . വളരെ കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ തുണിത്തരങ്ങൾ ലഭിക്കുന്ന ഹോൾ സെയിൽ മാർക്കറ്റുകൾ കണ്ടെത്തുക എന്നതാണ് ഇത്തരമൊരു ബിസിനസിലേക്ക് വരുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യം. വളരെ കുറഞ്ഞ വിലയ്ക്ക് ഹോൾസെയിലായി തുണിത്തരങ്ങൾ ലഭിക്കുന്ന ഒരു സ്ഥലത്തെപ്പറ്റി ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ചെറിയ കുട്ടികൾക്ക് ആവശ്യമായ ബനിയൻ, പാൻഡ് സെറ്റുകൾ ഒരുമിച്ചും സെപ്പറേറ്റ് ആയും കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. നാട്ടിൽ 600 ,700 വിൽക്കുന്ന സെറ്റിന് എല്ലാം വെറും 70 രൂപ നിരക്കിൽ ഇവിടെന്നു ലഭിക്കും . 250 മുതൽ 300 രൂപയ്ക്ക് വിൽക്കുന്ന ആൺകുട്ടികൾക്ക് ആവശ്യമായ ടീഷർട്ടുകൾക്ക് വെറും 55 രൂപയാണ് വില , വ്യത്യസ്ത കളറിലും ഡിസൈനിലും പർച്ചേസ് ചെയ്യാവുന്നതാണ്.
8 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഫുൾസ്ലീവ് ടീഷർട്ട് എല്ലാം 70 രൂപ നിരക്കിലാണ് വില , നാട്ടിൽ ഇത് 250 രൂപയ്ക് കുറയാതെ വൈകാൻ പറ്റും . 65 രൂപ നിരക്കിൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ജമ്പ് സ്യുട്ട് വാങ്ങാവുന്നതാണ്.ഇവയെല്ലാം വളരെ നല്ല ക്വാളിറ്റിയിൽ നിർമ്മിച്ചതാണ്. ത്രീ ഫോർത് പാൻഡ് എല്ലാം 30 രൂപയാണ് വില. ഇതെല്ലാം ബൾക്ക് ആയി പർചയ്സ് ചെയ്താൽ 20 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. ഡിസ്നി പോലുള്ള ബ്രാൻഡുകളുടെ ടീഷർട്ടുകളും ഇവിടെ നിന്നും കുറഞ്ഞവിലയ്ക്ക് ലഭിക്കും എന്നതാണ് പ്രത്യേകത. ഇവയെല്ലാം ബണ്ടിൽ ആയി പർച്ചേസ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ വ്യത്യസ്ത കളറിൽ ലഭിക്കുന്നതാണ്. 160 GSM ക്വാളിറ്റിയിൽ ആണ് ഇവ നിർമ്മിക്കുന്നത്. 65 രൂപയ്ക്ക് അത്രയും ക്വാളിറ്റിയിൽ തുണികൾ പർച്ചേസ് ചെയ്യാം. എന്നാൽ സൈസ്,കളർ എന്നിവ മിക്സ് ചെയ്താണ് ഉണ്ടാവുക.
മികച്ച ബ്രാൻഡുകളുടെ ഒറിജിനൽ പ്രൊഡക്ട് ലഭിക്കുമെന്നതും വളരെയധികം എടുത്തുപറയേണ്ട ഒരു കാര്യമാണ്.M,L, XL, XXL എന്നീ സൈസുകളിൽ ഉള്ള ടീഷർട്ടുകൾ 65 രൂപയ്ക്ക് ഇവിടെനിന്നും പർച്ചേസ് ചെയ്യാം. ടീഷർട്ടിൽ തന്നെ യു നെക്ക്,V നെക്ക്, ഹാഫ് സ്ലീവ്, ഫുൾ സ്ലീവ് എന്നിങ്ങനെയെല്ലാം വാങ്ങാവുന്നതാണ്. FILA എന്ന ബ്രാൻഡിന്റെ ഒറിജിനൽ ടീഷർട്ടുകൾ ചീപ്പ് റേറ്റിൽ ഇവെടെന്ന് ലഭിക്കും . ട്രാക്ക് സ്യൂട്ട് എല്ലാം 90 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഒരു ബണ്ടിലിൽ 25 പീസുകൾ ആണ് ഉണ്ടാവുക.ഇത്തരത്തിൽ കുറഞ്ഞവിലയ്ക്ക് ഉള്ളതും ബ്രാൻഡഡുമായ ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും പർച്ചേസ് ചെയ്യാം.
വ്യത്യസ്ത പാറ്റേണിലും ഡിസൈനിലും ഉള്ള 25 എണ്ണം അടങ്ങിയ ഒരു ബണ്ടിൽ പർച്ചേസ് ചെയ്താൽ അത് വളരെയധികം ലാഭകരമാണ്.M, L, XL റേഞ്ചിൽ ഷോട്സ്കൾ എല്ലാം കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നതാണ്. 35 രൂപയ്ക്ക് പെൺകുട്ടികളുടെ ടീഷർട്ടുകൾ വിത്യസ്ത കളറിലും ഡിസൈനിലും ലഭ്യമാണ്. 12 രൂപയ്ക്ക് സ്ലീവ്‌ലെസ് ടോപ്പുകൾ വാങ്ങാവുന്നതാണ്.
55 രൂപയ്ക്ക് ലേഡീസ് പ്ലാന്റുകൾ, 22 രൂപയ്ക്ക് ലെഗ്ഗിങ്സുകൾ, 25 രൂപക്ക് ഇന്നർ വെയറുകൾ, ബേബി ടവ്വലുകൾ എന്നിങ്ങനെ ഒരു ഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ എല്ലാവിധ സാധനങ്ങളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന ഈ ഷോപ്പ് തിരുപ്പൂർ ആണ് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിൽ കുറഞ്ഞ വിലക്ക് തുണികൾ പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് GM traders എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ മനസ്സിലാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാവുന്നതാണ് .
ഷോപ്പ് കോൺടാക്ട് താഴെ കാണാം WHOLESALE SHOP CONTACT NUMBER GM TRADERS 600 Meter From Tiruppur Railway Station Rayapuram, Tiruppur, Tamil Nadu 641687 +91 6374945345 (Watsp) +91 9865249179 +91 7010661258 +91 9750019679 |
( Nb :നിങ്ങൾക്ക് ഈ വീഡിയോ കാണാൻ സാധിക്കുന്നില്ല എങ്കിൽ വിഡിയിൽ കാണുന്ന watch YouTube എന്നത് ക്ലിക്ക് ചെയ്താൽ വീഡിയോ കാണാവുന്നതാണ് )