വെറും 80 രൂപ മുതൽ ബ്രാൻഡഡ് ഷൂസ് ലഭിക്കുന്ന സ്ഥലം

Spread the love

ബ്രാന്റെഡ് ഷൂസുകൾക്ക് വേണ്ടി പലപ്പോഴും നമ്മളെല്ലാവരും വലിയ തുകയാണ് ചിലവാക്കേണ്ടി വരുന്നത്.എന്നാൽ കുറച്ചുകാലം ഉപയോഗിച്ചു കഴിയുമ്പോൾ അത് ഉപേക്ഷിക്കേണ്ടതായി വരികയും ചെയ്യാറുണ്ട്. ഈ ഒരു അവസരത്തിൽ എല്ലാവരും ചിന്തിക്കുന്നത് വളരെ കുറഞ്ഞ വിലക്ക് ബ്രാൻഡ് ഷൂസുകൾ സ്വന്തമാക്കാൻ സാധിച്ചാലോ എന്നതായിരിക്കും. എന്നാൽ നിങ്ങൾക്കിതാ തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു അവസരം!! വളരെ കുറഞ്ഞ വിലയ്ക്ക് ബ്രാൻഡ് ഷൂസുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

എല്ലാവിധ മികച്ച ബ്രാന്റഡ് ഷൂസുകളും 250 രൂപയിൽ തുടങ്ങി 500 രൂപയ്ക്കുള്ളിൽ സ്വന്തമാക്കാം എന്നതാണ് ഈ ഷോപ്പിന്റെ പ്രത്യേകത.NIKE ബ്രാന്റിന്റെ ഷൂസ് എല്ലാം 400 രൂപയ്ക്ക് ഇവിടെനിന്നും വാങ്ങാവുന്നതാണ്. ഒരു ഷൂസിന്റെ തന്നെ വ്യത്യസ്ത കളറുകളിലുള്ളവ 50 രൂപ വ്യത്യാസത്തിലാണ് വിൽക്കപ്പെടുന്നത്.

എന്നുമാത്രമല്ല 100 ദിവസത്തെ വാറണ്ടിയിൽ ഇവയെല്ലാം സ്വന്തമാക്കാം. ഷോപ്പിൽ നിന്നും വാങ്ങുന്ന എല്ലാവിധ ഷൂസിനും മുകളിൽ പറഞ്ഞ ഗ്യാരണ്ടി ലഭിക്കുന്നതാണ്. അപ്പോൾ സ്വാഭാവികമായും തോന്നുന്ന ഒരു സംശയം ആയിരിക്കും ഇത്തരത്തിലുള്ള ബ്രാൻഡ് ഷൂസുകൾ കുറഞ്ഞവിലയ്ക്ക് നല്ല ക്വാളിറ്റിയിൽ എങ്ങിനെ നൽകാൻ സാധിക്കും എന്നത്.

Also Read  60 രൂപ മുതൽ ഫാൻസി സാരികൾ വോൾ സെയിൽ ആയി ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

എന്നാൽ അതിനുള്ള ഉത്തരം ഫാക്ടറിയിൽ നിന്നും ഷൂസുകൾ ഡയറക്ടറായി പർച്ചേസ് ചെയ്യാൻ സാധിക്കുന്നത് കൊണ്ട് വളരെ കുറഞ്ഞ വിലയിൽ ഷൂസ്കൾ വിൽക്കാനും ഇവർക്ക് സാധിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള കട്ടിംഗ് പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഇവർ ഷൂസുകൾ റീപ്ലേസ് ചെയ്തു തരുന്നതാണ്.

NIKE ബ്രാണ്ടിന്റെ യൂണിസെക്സ് ഷൂസ് 350 രൂപയാണ് വില തുടങ്ങുന്നത്.adidas ബ്രാൻഡിനെ ഷൂസുകൾ എല്ലാം ഫുൾ ക്വാളിറ്റിയിൽ 450 രൂപയിൽ സ്വന്തമാക്കാം എന്നതാണ് മറ്റൊരു ആകർഷകത. ലതർ ഫിനിഷിങ് ഉള്ള cat ബ്രാൻഡിന്റെ ഷൂസ് എല്ലാം 500 രൂപ വിലയിലാണ് വിൽക്കപ്പെടുന്നത്.

Also Read  വെറും 10 രൂപയ്ക്ക് തേങ്ങ വാങ്ങാം മാസാവരുമാനം 7 ലക്ഷം വരെ

ഇതേ വിലയിൽ തന്നെ വ്യത്യസ്ത മോഡലുകളിൽ ഷൂസുകൾ ലഭ്യമാണ്. ജോഗിംഗ് യൂണിസെക്സ് ഷൂസ് എല്ലാം 350, 400 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. ഒരു കടയിൽ പോയി പർച്ചേസ് ചെയ്യുകയാണെങ്കിൽ തീർച്ചയായും ആയിരം രൂപയ്ക്ക് മുകളിൽ ആയിരിക്കും ഇതിനെല്ലാം വിലയായി നൽകേണ്ടി വരിക.

350 രൂപക്കാണ് FILA ബ്രാൻഡിന്റെ ഷൂസുകൾ വാങ്ങാൻ ആവുക.adidas 450 രൂപയുടെ ഷൂസുകൾ എല്ലാം തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിലുള്ള കളറുകളിലും ഡിസൈനുകളിലും ലഭ്യമാണ്. ഈ ഷോപ്പിലെ വിലകൂടിയ ഷൂസ് ആയ 500 രൂപയുടെ ഷൂസ് എന്തായാലും മറ്റെവിടെ നിന്നും അത്തരമൊരു വിലയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുകയില്ല.

കാഷ്വൽ ഷൂസുകൾക്കു പുറമേ ഫോർമൽ ഷൂസിന്റെയും ഒരു വലിയ ശേഖരം തന്നെ ഷോപ്പിൽ ഉണ്ട്. 450 രൂപയ്ക്ക് നല്ല ഫിനിഷിങ് ഉള്ള ഫോർമൽ ഷൂ വാങ്ങാവുന്നതാണ്. 400 രൂപയുടെ ഷൂസുകൾക്ക് എല്ലാം കടയിൽ ഇരട്ടി വിലയാണ് നൽകേണ്ടി വരിക. വ്യത്യസ്ത മോഡലിലും വിലയിലും ഉള്ള കാഷ്വൽ ഷൂസുകളും 500 രൂപയ്ക്ക് ഉള്ളിൽ ലഭിക്കുന്നതാണ്.

Also Read  ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് എങ്ങനെ ആരംഭിക്കാം | എന്താണ് അഫിലിയേറ്റ് മാർക്കറ്റ്

ഷോപ്പിൽ നിന്ന് നേരിട്ടോ ഓൺലൈൻ വഴിയോ ഷൂസുകൾ പർച്ചേസ് ചെയ്യാവുന്നതാണ്. ഓർഡർ ചെയ്ത് രണ്ടുമൂന്നു ദിവസത്തിനകം ഇവർ പ്രോഡക്റ്റ് കൊറിയർ ചെയ്ത് നൽകുന്നതാണ്. വാട്സ്ആപ്പ് വഴിയും പർച്ചേസ് ചെയ്യാവുന്നതാണ്. ഹോൾസെയിൽ ആയും റീട്ടെയിൽ ആയും കുറഞ്ഞനിരക്കിൽ ഇത്തരത്തിൽ നല്ല ക്വാളിറ്റി യിലുള്ള ബ്രാൻഡഡ് ഷൂസുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂർ വടക്കോവിലിൽ ഉള്ള shoes spot എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment