നിങ്ങൾക്ക് കേരള സർക്കാരിൽ ഒരു ജോലിയാണോ ആഗ്രഹം. എങ്കിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള പോലീസിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു. കേരള പോലീസിൽ പ്രവർത്തിച്ച് ഒരു സ്ഥിര ജോലി നേടാം എന്നതാണ് പ്രത്യേകത. അപ്പോൾ ഉറപ്പായും ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക.
ഏതെല്ലാം വേക്കൻസി കളിലേക്ക് ആണ് കേരള പോലീസിലേക്ക് ഒഴിവുകൾ വന്നിട്ടുള്ളത്?
പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.മുപ്പതോളം വേക്കൻസികൾ നിലവിലുള്ള ഈ തസ്തിക സ്പെഷ്യൽ റിക്രൂട്ട്മെന്റ് കീഴിലാണ് വരുന്നത്.
Category No-300/2020
നിലവിലുള്ള വേക്കൻസി കളുടെ എണ്ണം-30
ഇത് ST candidatesന് മാത്രം അപ്ലൈ ചെയ്യാൻ പറ്റുന്ന പോസ്റ്റാണ്.
ശമ്പളം -22,000- 40,000
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30 -12 -2020 വരെയാണ്.
Age limit-18-31(02-01-1989 നും 01-01-2002) ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത -10th ക്ലാസ്സ് കൂടാതെ ഹെവി ഡ്യൂട്ടി ലൈസൻസ് വിത്ത് ബാഡ്ജ് ഉണ്ടായിരിക്കണം.
ഇതുകൂടാതെ ഫിസിക്കൽ കോളിഫിക്കേഷൻ ഉണ്ടായിരിക്കണം.
Height-160 cm
Chest -76 cm with minimum 5cm expansion
Ear-hearing should be perfect
Distant vision -6/6 snellen(left and right eyes)
Near vision-0.5 snellen(both eyes).
എന്നിങ്ങനെയാണ് ഉണ്ടായിരിക്കേണ്ടത്.
ഇതിനായി പ്രത്യേക ഫിസിക്കൽ ടെസ്റ്റുകൾ ഒന്നുംതന്നെ ഉണ്ടായിരിക്കുന്നതല്ല. എച്ച് ടെസ്റ്റ് നിർബന്ധമായും ഉണ്ടായിരിക്കുന്നതാണ്.
അപ്പോൾ എസ് ടി ക്യാൻഡിഡേറ്റ്സ് ഈ വേക്കൻസി യിലേക്ക് അപ്ലൈ ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് അപ്ലൈ ചെയ്യുക. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.
Official Notification | Click here |
---|---|
Apply Now | Click here |
Official Website | Click here |
I like police job i have responsibil for peopels and my country of india