നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി മാസ ശമ്പളം 30,000 മുതൽ 81,000 വരെ

Spread the love

കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ നല്ല ശമ്പളത്തിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്കായി ഒരു സുവർണാവസരം കൂടി എത്തിയിരിക്കുന്നു.നാഷണൽ എയറോസ്പേസ് ലബോറട്ടറീസ് NAL എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേന്ദ്ര ഗവൺമെന്റ് സ്ഥാപനത്തിൽ ആണ് നിലവിൽ ഉയർന്ന ശമ്പളത്തിൽ ഉള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാഫീസ് ഒന്നുംതന്നെ അടയ്ക്കാതെ നിങ്ങൾക്ക് അപ്ലൈ ചെയ്യാം എന്നതാണ് പ്രത്യേകത.

ഏതെല്ലാം തസ്തികളിലേക്ക് ആണ് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്?

Post

1) Junior Secretariat assistant(Gen&S&p)- 12 posts(1sc, 4 obc,1EWS,&6UR)

Also Read  ലുലു ഗ്രുപ്പിൽ ജോലി നേടാം | ഗൾഫിൽ ജോലി നോക്കുന്നവർക്ക് അവസരം

യോഗ്യത

പ്ലസ് ടു അല്ലെങ്കിൽ പി യൂ സി അല്ലായെങ്കിൽ മിനിറ്റിൽ 35 word ഇംഗ്ലീഷിലോ ഹിന്ദിയിലോ ടൈപ്പ് ചെയ്യാനുള്ള കഴിവ്.

Salary

19900-63200

നിങ്ങൾക്ക് ഏകദേശം ലഭിക്കുന്ന തുക 30,000

2)junior Secretariat assistant (F&A)

5 post(1 OBC&4UR)

യോഗ്യത

പ്ലസ് ടു അല്ലെങ്കിൽ പി യു സി ആൻഡ് അക്കൗണ്ടൻസി പരിജ്ഞാനവും 35 മിനിറ്റിനുള്ളിൽ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ടൈപ്പ് ചെയ്യാനുള്ള കഴിവ്.

3)junior stenographer(English)

7 posts (1sc,2 OBC,1EWS,3 UR)

Also Read  കേരള പോലീസിൽ ഡ്രൈവർ വിഞ്ജാപനം

യോഗ്യത

പ്ലസ് ടു അല്ലെങ്കിൽ പി യു സി,മിനിറ്റിൽ 80 word ടൈപ്പ് റേറ്റിംഗ് അതുപോലെ 50 മിനിറ്റിൽ 35 വേർഡ് ട്രാൻസ്ലേഷനിൽ ഉള്ള കഴിവ്.

Salary

25,500-81000

നിങ്ങൾക്ക് ലഭിക്കുന്ന ഏകദേശം തുക 38,800

അപേക്ഷിക്കാനുള്ള പ്രായപരിധി-28 വയസ്

എസ് സി എസ് ടി ക്യാൻഡിഡേറ്റ്സ് അഞ്ചുവർഷം വരെയും ഒബിസി ക്ക് മൂന്ന് വർഷം വരെയും ഇളവ് ലഭിക്കുന്നതാണ്.

അപ്ലൈ ചെയ്യാനുള്ള അവസാന തീയതി-27-12-2020

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നതിനു ജോലിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും NAL ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Also Read  പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവര്‍ക്ക് സർക്കാർ ജോലി

Spread the love

Leave a Comment