10 പാസ്സയാവർക്ക് ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ ആർമിയിൽ ജോലി നേടാം

Spread the love

ആർമിയിൽ ഒരു ജോലി ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ അപ്ലൈ ചെയ്യാവുന്ന വിവിധ തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു. ഏതെല്ലാം തസ്തികകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത് എന്നും ഓരോ പോസ്റ്റിനും അപ്ലൈ ചെയ്യാനുള്ള യോഗ്യതയും താഴെ ചേർക്കുന്നു.

ഇന്ത്യൻ ആർമി ഓഫീസെർസ് ട്രെയിനിങ് അക്കാദമി GAYA യിലേക്കാണ് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്. സ്ത്രീകളുൾപ്പെടെ കേന്ദ്രസർക്കാറിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്ന പത്താംക്ലാസ് യോഗ്യതയുള്ള ഏതൊരാൾക്കും അപ്ലൈ ചെയ്യാവുന്നതാണ്. ആകെ 85 ഒഴിവുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെതന്നെ ഉയർന്ന ജോലികൾ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

നിലവിലെ ഒഴിവുകൾ

Post: cadet orderly

  • Total vacancies:13
  • UR-04, SC-02,ST-01,OBC -04,EWS-02,PWD-01
  • Salary- 18000-56900
  • Age-18-27(relax 35 years for government servant).
  • Qualification- matriculation or equivalent from a recognised bord of University.

grounds man

  • Total vacancies-03
  • UR-01,SC-01,EWS-01
  • Salary- 18000 – 56900
  • Age-18-27(relax 35 years for government servant)
  • SC-05 years ( relaxation)
  • Qualification- a)matriculation or equivalent from a recognised bord of University.
  • b) must be conversant with the duties of ground man.
Also Read  ദുബൈയിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് ആയ ഗോള്‍ഡന്‍ സാന്‍ഡ്സില്‍ നിരവധി ഒഴിവുകള്‍

Barber

  • Total vacancies-01
  • UR-01
  • Salary- 18000 – 56900
  • Age-18-27(relax 35 years for government servant)
  • Qualification 10th pass/ ബാർബർ ജോലിയിലുള്ള പ്രവൃത്തിപരിചയം.

carpenter.

ആകെ രണ്ടു വേക്കൻസികൾ ആണ് നിലവിലുള്ളത്,19,000 രൂപ മുതൽ 63200 രൂപവരെയാണ് സാലറി.18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.പത്താം ക്ലാസ്സിനു പുറമേ ആവശ്യമായ ടെക്നിക്കൽ knowledge സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.

 cinema projectionist

ആകെ ഒഴിവുകൾ -08

18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്.പത്താംക്ലാസ് യോഗ്യതയ്ക്ക് പുറമേ ട്രേഡിൽ ഉള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

civil major driver(ordinary )

  • ആകെ ഒഴിവുകൾ-05
  • സാലറി- 19,900 മുതൽ 63200 വരെ.
  • 18 വയസ്സു മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.ഗവൺമെന്റ് സർവീസിൽ ഉള്ളവർക്ക് 40 വയസ്സ് വരെയും.ഒബിസി മൂന്ന് വയസ്സ്,എസ് സി എസ് ടി അഞ്ചുവയസ്സുവരെ റിലാക്സേഷൻ ലഭിക്കുന്നതാണ്.മെട്രിക്കുലേഷനു പുറമെ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

cook

  • ആകെ ഒഴിവുകൾ -14
  • UR-06,SC-02, ST-02, OBC-03
    എന്നിങ്ങനെയാണ് ഒഴിവുകൾ വരുന്നത്.
  • 18 മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. സർക്കാർ ഉദ്യോഗസ്ഥർക്ക് 40 വയസ്സുവരെ ഇളവ് ലഭിക്കുന്നതാണ്.പത്താം ക്ലാസിനു പുറമേ ഇന്ത്യൻകുക്കിംൽ ഉള്ള പ്രാവീണ്യം നിർബന്ധമാണ്.
Also Read  കൊച്ചിയിൽ നല്ല ശമ്പളത്തിൽ ജോലി നേടാം | ഫ്രീ ഫുഡ് , സൗജന്യ താമസം

cycle repairer

  • ആകെ വേക്കൻസികൾ -03
  • സാലറി -18000-56900
  • പ്രായപരിധി-18-25, ഗവൺമെന്റ് സർവീസിൽ ഉള്ളവർക്ക് 35 വയസ്സ് വരെയും.SC ക്ക് അഞ്ചുവർഷവും ഇളവ് ലഭിക്കുന്നതാണ്.പത്താം ക്ലാസ് യോഗ്യതയും, പ്രവർത്തി പരിചയവും ആവശ്യമാണ്.

EBR

  • ലതർ റിപ്പയറിംഗ് മായി ബന്ധപ്പെട്ട ഈ പോസ്റ്റിൽ ആകെ വരുന്ന വേക്കൻസികൾ-01
    10th ക്ലാസിന് പുറമേ ടെക്സ്റ്റയിൽ മേഖലയിൽ ഉള്ള പ്രവർത്തി പരിചയമാണ് ആവശ്യമായിട്ടുള്ളത്.

GROOM

  • ആകെ ഒഴിവുകൾ -02
    55 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള വർക്കാണ് അപ്ലൈ ചെയ്യാൻ സാധിക്കുക.
    ഓ പി സി കെ മൂന്നുവർഷത്തെ ഇളവ് ലഭിക്കുന്നതാണ്.സുരേഷിന് പുറമേ മേഖലയിലുള്ള പ്രവർത്തിപരിചയം ആണ് ആവശ്യമുള്ളത്.

library attendant

  • പത്താം ക്ലാസ് ആണ് യോഗ്യതയായി പറയുന്നത്.മെട്രിക്കുലേഷൻ,കൂടാതെ സയൻസ് ആണ് യോഗ്യത.

Masachi

  • ആകെ രണ്ട് ഒഴിവുകളാണ് വന്നിട്ടുള്ളത്.18 മുതൽ 25 വയസ്സുവരെയാണ് യോഗ്യത.പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്.

MTS chaukidar

  • ആകെ 11 ഒഴിവുകളാണ് ഉള്ളത്. മുപ്പതിനായിരം രൂപ വരെ സാലറി ലഭിക്കുന്നതാണ്.പത്താം ക്ലാസ് ആണ് യോഗ്യത.

MTS Gardner

  • ആകെ 03 ഒഴിവുകളാണ് ഉള്ളത്.18 വയസ്സു മുതൽ35 വയസ് വരെ അപ്ലൈ ചെയ്യാവുന്നതാണ്.

MTS safai wala

  • ആകെ 11 ഒഴിവുകൾ ആണ് നിലവിലുള്ളത്.പത്താം ക്ലാസ് പാസായവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്.
Also Read  വീട്ടിൽ ഇരുന്ന് ജോലി മണിക്കൂറിൽ 3500 രൂപ ലഭിക്കും ഇൻവെസ്റ്റ്മെന്റ് ഇല്ല

MTS messenger

  • ആകെ ഒഴിവുകൾ 1, 18 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി. പത്താം ക്ലാസ് ആണ് യോഗ്യത.

photostat operator

  • ആകെ ഒഴിവുകൾ -01
  • പത്താം ക്ലാസ് ആണ് യോഗ്യത.

sanitary oversear

  • ആകെ ഒഴിവുകൾ -01
  • പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്.

 store man

  • ആകെ ഒഴിവുകൾ -01
  • പത്താം ക്ലാസ് യോഗ്യത
  • ഉള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്.

supervisor printing press

  • ആകെ ഒഴിവുകൾ -01
  • പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്.

tailor

  • ആകെ ഒഴിവുകൾ -01
  • പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്. ടൈലറിംഗ് ഒരു വർഷ
  • പ്രവൃത്തിപരിചയം ആവശ്യമാണ്.

washer man

  • ആകെ ഒഴിവുകൾ -2
  • ആകെ ഒഴിവുകൾ -01
  • പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്.

ബിഹാറിൽ ഉള്ള ഗയാ അക്കാദമിയിലാണ് എക്സാം സെന്റർ.

ഓഫ്‌ലൈൻ ആയാണ് അപ്ലൈ ചെയ്യേണ്ടത്.അപ്ലൈ ചെയ്യുന്ന കവറിന് അകത്ത് നിങ്ങളുടെ കൃത്യമായ അഡ്രസ് എഴുതിയ 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച് ഒരു കവറും അയക്കേണ്ടതാണ്.

ജനുവരി 31നകം അപേക്ഷ അയക്കേണ്ടതാണ്.

അപ്ലിക്കേഷനും തുടർന്നുള്ള വിശദവിവരങ്ങൾക്കും താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

Notification : http://www.davp.nic.in/WriteReadData/ADS/eng_10627_2_2021b.pdf

application form download – https://drive.google.com/file/d/1bZDAjgFrOsEWoB8CERftW6wbS9Al8OH2/view


Spread the love

2 thoughts on “10 പാസ്സയാവർക്ക് ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ ആർമിയിൽ ജോലി നേടാം”

Leave a Comment