മൗലാന ആസാദ് സ്കോളർഷിപ്പ് – പെൺകുട്ടികൾക്കു 12000/-രൂപ ലഭിക്കും

Spread the love

പെൺകുട്ടികളുടെ പഠനത്തിനും ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഒരു പദ്ധതിയാണ് മൗലാന ആസാദ് സ്കോളർഷിപ്പ്. എന്നിരുന്നാൽ കൂടി പലർക്കും ഇപ്പോഴും ഇത്തരം പദ്ധതികളെയും സ്കോളർഷിപ്പുകളും പറ്റി കൂടുതൽ അറിയില്ല. അതുകൊണ്ടുതന്നെ കൂടുതൽ സാധാരണക്കാരിലേക്ക് ഇത്തരം പദ്ധതികൾ എത്തിക്കുന്നത് വഴി ഓരോ പെൺകുട്ടിക്കും തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് പഠനത്തിനായുള്ള സ്കോളർഷിപ്പുകൾ. വളരെയധികം ഗ്രാൻഡ് ആയ മൗലാന ആസാദ് സ്കോളർഷിപ്പ് ആർക്കെല്ലാം ലഭിക്കുമെന്നത് എങ്ങിനെ പരിശോധിക്കാം എന്നതാണ് ഇവിടെ നോക്കുന്നത്.

Also Read  ഇ- ഓട്ടോ റിക്ഷ വാങ്ങാൻ 3 ലക്ഷം രൂപ വായ്പ്പ 3000 രൂപ സബ്‌സീഡിയും

മൗലാന ആസാദ് നാഷണൽ സ്കോളർഷിപ്പ് ലഭിക്കുന്നതുവഴി ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് തുക ലഭിക്കുന്നതാണ്.
2020-20 21 വർഷത്തെ ഈ സ്കോളർഷിപ്പിലേക്ക് നിരവധി പേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ നിലവിൽ അപേക്ഷ സമർപ്പിച്ച പലർക്കും സ്റ്റാറ്റസ് എങ്ങിനെ ചെക്ക് ചെയ്യാൻ സാധിക്കും എന്ന് അറിയുന്നുണ്ടാവില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടുതന്നെ അപേക്ഷയുടെ സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്.

Also Read  പ്രവാസി പെൻഷൻ അറിയേണ്ടത് എല്ലാം | എങ്ങനെ അപേക്ഷിക്കാം

എല്ലാവിധ സെലക്ഷൻ ക്രൈറ്റീരിയകളും കഴിഞ്ഞ് അവാർഡ് നൽകുന്ന സമയത്ത് മാത്രമാണ് നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതുവഴി സ്കൂൾ ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥിനികളുടെ വിവരങ്ങളും അറിയാൻ സാധിക്കുന്നതാണ്. 12000 രൂപയാണ് തെരഞ്ഞെടുക്കുന്ന വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ് തുകയായി ലഭിക്കുക.ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക . ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് ലിങ്ക്  താഴെ കാണാം .

[maxbutton id=”1″ url=”https://bhmnsmaef.org/maefwebsite/” text=”അപ്ലൈ ചെയ്യൂ ” ]


Spread the love

Leave a Comment