സ്വന്തമായി ഒരു കാർ വാങ്ങാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ ഒരു പുതിയ കാറിന് വളരെയധികം വിലനൽകേണ്ടിവരുമെന്നത് പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നടക്കുന്ന ഒരു കാര്യമല്ല. ഇത്തരം ഒരു സാഹചര്യത്തിൽ ബഡ്ജറ്റിന് ഒതുങ്ങുന്ന രീതിയിൽ നല്ല ഒരു യൂസ്ഡ് കാർ എങ്ങനെ സ്വന്തമാക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ഒരു സെക്കൻഡ് കാർ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ സെർവീസ് ഹിസ്റ്ററി, ക്വാളിറ്റി എന്നിവയുടെ കാര്യത്തിൽ പലർക്കും സംശയമുണ്ടാകാം. എന്നാൽ നല്ല ക്വാളിറ്റി യോട് കൂടി ബഡ്ജറ്റിന് ഒതുങ്ങുന്ന രീതിയിൽ കാറുകൾ ലഭിക്കുന്ന ഒരു സ്ഥാപനത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
ആദ്യമായി പരിചയപ്പെടുത്തുന്ന കാർ 2007 model 2008 രജിസ്ട്രേഷനിലുള്ള ഒരു ഫോർഡ് ഫിയസ്റ്റ കാറാണ്. 2023 വരെ പേപ്പർ ഉണ്ട്. ഡീസൽ വാരിയാന്റിൽ ഉള്ള ഈ കാറിന് പുതിയ ഇൻഷുറൻസ് ലഭ്യമാണ്. 75000 രൂപക്ക് ഈ കാർ സ്വന്തമക്കാവുന്നതാണ്. Chevarle ഏവിയോആണ് അടുത്ത കാർ. അലോയ് വീൽസ് ഉള്ള നാല് ടയറുകൾ ഉള്ള ഈ കാർ 2006 മോഡൽ ആണ്. റിന്യൂവൽ സഹിതം 65,000 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
2007 model ഇൻഡിക്ക കാർ, ഡീസൽ വാറിയാന്റിൽ പുതിയ ഇൻഷുറൻസ് സഹിതം 35000 രൂപയ്ക്ക് വാങ്ങാവുന്നതാണ്. റിന്യൂവൽ 2022 ലാണ് വരുന്നത്. ഈ മൂന്നു കാറും ഒരുമിച്ച് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 1,70,000 രൂപയാണ് നൽകേണ്ടി വരുന്നുള്ളൂ. 2008 model ഷെവർലെ ഒക്ടര 4 ഡോർ പവർ വിൻഡോ, എസി, പവർ സ്റ്റീയറിംഗ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടുകൂടി വാങ്ങാവുന്നതാണ്. ആകെ ഓടിയത് 1.7 ലക്ഷം കിലോമീറ്ററാണ്. 115000 രൂപയാണ് ചോദിക്കുന്ന വില.
പെട്രോൾ വേരിയന്റിൽ ഉള്ള ലാൻസർ ആണ് അടുത്ത കാറിന് 12 മുതൽ 13 വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്. റിന്യൂവൽ എടുത്തശേഷം 115000 രൂപയ്ക്ക് കാർ സ്വന്തമാക്കാവുന്നതാണ്. റിന്യൂവൽ ആവശ്യമില്ല എങ്കിൽ 105000 രൂപയ്ക്ക് വാങ്ങാവുന്നതാണ്. അടുത്തതായി പരിചയപ്പെടുത്തുന്നത് ഒരു ഹോണ്ട സിറ്റി കാർ ആണ്. 2004 മോഡൽ ഉള്ള കാറിനു വിലയായി ചോദിക്കുന്നത് ഒരു ലക്ഷത്തി പത്തായിരം രൂപയാണ്.
2010 മോഡൽ figo ഒന്നര ലക്ഷം രൂപയാണ് ചോദിക്കുന്ന വില. ഡീസൽ വേരിയന്റിൽ ഉള്ള കാറാണ് . 1,75000 രൂപയ്ക്ക് ഫോർഡ് ഫിഗോ 2011 മോഡൽ പെട്രോൾ വേരിയന്റിൽ എങ്കിൽ ഉള്ള കാർ സ്വന്തമാക്കാവുന്നതാണ്.
2011 മോഡൽ i10, രണ്ട് ലക്ഷത്തി പത്തായിരം ആണ് ചോദിക്കുന്ന വില.1.2 കാപ്പ എൻജിൻ സ്പോർട്സ് മോഡൽ കാർ ആണ്. 2013 മോഡൽ 14 രജിസ്ട്രേഷനിലുള്ള വാഗനർ ആണ് അടുത്ത കാർ. സിംങ്കിൾ ഓണർഷിപ്പ് ലുള്ള കാറിന് വിലയായി ചോദിക്കുന്നത്2, 92000 രൂപയാണ്. 2 ലക്ഷം രൂപ വരെ ലോൺ ആയി ലഭിക്കുന്നതാണ്.
2007 മോഡൽ waganor lxi ആണ് അടുത്ത കാർ, യാതൊരുവിധ റീപ്ലേസ് മെന്റ് മില്ലാത്ത ഈ ഒരു കാറിന് 1, 25000 രൂപയാണ് ചോദിക്കുന്ന വില. 2007 മോഡൽ ആൾട്ടോ LXI ആണ് അടുത്ത കാർ. ഒരു ലക്ഷത്തി രണ്ടായിരം രൂപയാണ് ചോദിക്കുന്ന വില. 2022 ലാണ് റിന്യൂവൽ വരുന്നത്. 2004 model 2005 രജിസ്ട്രേഷൻ ചെയ്ത
സെൻ ആണ് അടുത്തത്. 1025ൽ നെക്സ്റ്റ് റിന്യൂവൽ വരുന്ന കാറിനു വിലയായി ചോദിക്കുന്നത് 75,000 രൂപയാണ്.
2011 മോഡൽ സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ആൾട്ടോ യാണ് അടുത്ത കാർ, ഒരുലക്ഷത്തി നാൽപ്പതിനായിരം രൂപയാണ് ചോദിക്കുന്ന വില. ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് സെക്കൻഡ് കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് പാവങ്ങാട് ഉള്ള സെക്കൻഡ് ചോയ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.