പകുതി വിലയിൽ ടൈലുകൾ വീട് പണിക്ക് ആവശ്യമായ എല്ലാ മികച്ച ബ്രാൻഡഡ് ടൈലുകൾ ലഭിക്കുന്ന സ്ഥലം

Spread the love

ഒരു വീട് പണിയുമ്പോൾ അതിന് ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം നല്ല ക്വാളിറ്റിയിൽ തന്നെ വേണമെന്ന് നമുക്ക് എല്ലാവർക്കും നിർബന്ധം ഉണ്ടായിരിക്കും. പ്രത്യേകിച്ച് ഫ്ലോറിങ്ങിന് എല്ലാം ഉപയോഗിക്കുന്ന ടൈലുകൾ, എന്നാൽ നല്ല ക്വാളിറ്റിയിൽ ഉള്ള ടൈലുകൾ ലഭിക്കണമെങ്കിൽ അതിനു വലിയ വില കൊടുക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ പ്രശ്നമാണ്. എന്നാൽ ഇനി ഏതൊരു സാധാരണക്കാരനും ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഇഷ്ടാനുസരണം ടൈൽസ്കൾ സ്വന്തമാക്കാവുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

Also Read  ഇത്രയും വിലക്കുറവിൽ ടൈൽസ് മറ്റെവിടെന്നും കിട്ടില്ല | വീഡിയോ കാണാം

20 രൂപ നിരക്കിൽ തുടങ്ങി ഏറ്റവും ഹൈ ക്വാളിറ്റിയിൽ വരെ ടൈൽസുകൾ ലഭിക്കുന്ന ഈ ഷോപ്പിൽ നിന്നും എല്ലാ മികച്ച ബ്രാൻഡുകളുടെ ടൈൽസ് കളും ലഭിക്കുന്നതാണ്.CRYSTAL എന്ന ബ്രാൻഡിന്റെ ടൈൽസ്കൾ എല്ലാം ചുരുങ്ങിയ വിലയിലാണ് നല്ല ക്വാളിറ്റിയിൽ ലഭ്യമാക്കുന്നത്. അതുപോലെ മോഡേൺ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ബാത്ത്റൂമുകൾക്കും അടുക്കളയ്ക്കും എല്ലാം ഉപയോഗിക്കാവുന്ന രീതിയിലുള്ള വാട്ടർപ്രൂഫ് ടൈലുകളും ഇവിടെ ലഭ്യമാണ്.

ചെറുതും വലുതുമായ വ്യത്യസ്ത മോഡലുകളിലും വ്യത്യസ്ത ഡിസൈനുകളിലും ഉള്ള ടൈലുകളുടെ ഒരു വൻശേഖരം തന്നെ ഷോപ്പിൽ കാണാവുന്നതാണ്.ഇതു കൂടാതെ നല്ല ക്വാളിറ്റിയിൽ ഉള്ള ഗ്രാനൈറ്റും ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.അതുകൂടാതെ സാനിറ്ററി വയറുകളും സെറ പോലുള്ള ബ്രാൻഡുകളിൽ ഇവിടെനിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.സാനിറ്ററി വെയറുകളിൽ പലതും ഹാൻഡ് മായ്ഡ് ചെയ്തു എടുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

Also Read  വീട് ചോരുന്നുണ്ടോ? ഏറ്റവും കുറഞ്ഞ ചിലവിൽ വീടിന്റെ ചോർച്ച മാറ്റാം

ഇത്രയും വിലക്കുറവിൽ എങ്ങിനെ ടൈൽസുകൾ ലഭ്യമാകുന്നു എന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അതിനുള്ള ഉത്തരം ഇതാണ്. സാധാരണയായി ഷോപ്പുകളിൽ ഇടനിലക്കാരിലൂടെയാണ് ടൈൽ സകൾ എല്ലാം പർച്ചേസ് ചെയ്യുന്നത്. എന്നാൽ ഇവർ ക്വാറികളിൽ നിന്നും ഡയറക്റ്റ് പർച്ചേസ് ചെയ്താണ് ടൈലുകൾ കേരളത്തിലേക്ക് എത്തിക്കുന്നത്.

അതുകൊണ്ടുതന്നെ കമ്മീഷൻ അടിസ്ഥാനത്തിൽ ഒരു തുകയും ഈടാക്കുന്നില്ല. ഇതുകൂടാതെ കേരളത്തിലെ പല ജില്ലകളിലും ബ്രാൻഡുകൾ ഉള്ള SAHASRA TILES എന്ന ഈ സ്ഥാപനത്തിൽ നിന്നും നിങ്ങൾ എത്ര രൂപയ്ക്ക് സാധനങ്ങൾ പർച്ചേസ് ചെയ്താലും ഇവരുടെ സുഹൃത്ത് സ്ഥാപനമായ കല ഫർണീച്ചറിൽ നിന്ന് ഫർണിച്ചറുകൾ പർച്ചേസ് ചെയ്യുകയാണെങ്കിൽ 10% വരെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.പാലക്കാട് ചന്ദ്ര നഗറിൽ ആരംഭിച്ചിരിക്കുന്ന SAHASRA TILES മായി ബന്ധപ്പെടാനുള്ള നമ്പർ താഴെ കൊടുക്കുന്നു.

Also Read  ലോൺ എടുക്കാതെ എങ്ങനെ വീട് വാങ്ങാം

സഹസ്ര ടൈൽസ്
ഫോൺ :9048318743(രാജ ഗോപാൽ )


Spread the love

Leave a Comment