പാസ്പോര്ട്ട് നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ

Spread the love

ഏതൊരു പ്രവാസിയുടെയും ജീവിതത്തിൽ വല്ല്യ പ്രാധാന്യം ഉള്ള ഒന്നാണ് പാസ്പോർട്ട്.
അത് നഷ്ടപ്പെട്ടാലോ…?ആ അവസ്ഥ വളരെ വേദന നൽകുന്ന ഒന്നാണ്. പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യണ്ട കാറാണ് എന്തൊക്കയാണെന്നാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത് .

പാസ്പോർട്ട് ഉടനടി ചെയ്യേണ്ട കാര്യങ്ങൾ .

ഇന്ത്യയിൽ വച്ചാണ് പാസ്പോർട്ട് നഷ്ടം ആയെതിങ്കിൽ ആ വിവരം കാണിച്ചു പോലീസിൽ ഒരു പരാതി നൽകുക എന്നതാണ് ആദ്യ ഘട്ടം. അവിടുന്ന് ലഭിക്കുന്ന എഫ്. ഐ. ആറിന്റെ പകർപ്പ് കൊണ്ട് വേണം പുതിയ പാസ്പോർട്ട് അപേക്ഷ നൽകാൻ.

Also Read  വാഹനം ഉള്ളവർ ശ്രദ്ധിക്കുക സർക്കാർ പുതിയ നിയമം നിർബന്ധമാക്കി

വിദേശത്ത് വച്ചാണ് പാസ്പോർട്ട് നഷ്ടം ആയതെങ്കിൽ വേണ്ടപ്പെട്ട രേഖകളും ആയി ആ രാജ്യത്തെ പാസ്പോർട്ട് കേന്ദ്രത്തിൽ എത്തി പുതിയ പാസ്പോർട്ടിനു അപേക്ഷ നൽകാൻ താമസിക്കരുത്. ഉടനെ തൊട്ടടുത്ത എമ്പസിയിൽ എമർജൻസി സർട്ടിഫിക്കറ്റിനു അപേക്ഷ നൽകണം.

രണ്ടാഴ്ച കാലയളവിൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കും. അത്‌ ഉപയോഗിച്ച് അടിയന്തര യാത്ര ഒക്കെ നടത്താൻ കഴിയും.കളഞ്ഞു പോയ പാസ്പോർട്ടിന്റെ എല്ലാ വിവരങ്ങളും എമ്പസിയിൽ നൽകണം.എമർജൻസി സർട്ടിഫിക്കറ്റിനു ഒരു നിശ്ചിത തുകയും.

പുതിയ പാസ്പോർട്ട് അപേക്ഷിക്കുമ്പോൾ എന്തൊക്കെ രേഖകൾ വേണം.?

  • 1. നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ.
  • 2.ജനന തീയതി തെളിയിക്കുന്ന രേഖ.
  • 3. പാസ്പോർട്ട് സൈസ് ഫോട്ടോ.
  • 4.പാസ്പോർട്ട്‌ നഷ്ട്ടപെട്ടു എന്ന് കാണിക്കുന്ന സത്യവാങ്മൂലം.
  • 5.പാസ്പോർട്ട്‌ നഷ്ട്ടപെട്ടു എന്ന് പറഞ്ഞു പോലീസിന് നൽകിയപരാതിയുടെ യഥാർത്ഥ കോപ്പി.
Also Read  ടൂളുകൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്ഥലം

ഈ ഒരു അറിവ് ഉപകാരപ്രഥമനെകിൽ മറ്റുമുള്ളവരിലേക്ക് ഷെയർ ചെയ്യുക .


Spread the love

Leave a Comment

You cannot copy content of this page