നിങ്ങളുടെ വീട്ടിലെ മെയിൻ സ്വിച്ച്,ഫ്യൂസ് എന്നിവ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നിങ്ങൾക്കറിയാമോ?? ഒരു സാധാരണക്കാരന് ചിലപ്പോൾ പെട്ടെന്ന് അത് മനസ്സിലാവില്ല എന്ന് നമ്മൾ വിചാരിക്കും. എന്നാൽ ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.
എന്താണ് ഒരു സിംഗിൾ ഫേസ് സ്വിച്ച് ബോർഡ്??
അഞ്ചു കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതാണ് സിംഗിൾ ഫേസ് സ്വിച്ച് ബോർഡ്. ഇനി നിങ്ങളുടെ ഉപയോഗം 5കിലോ വാട്ടിന് മുകളിലാണെങ്കിൽ അല്ലെങ്കിൽ സ്പെഷ്യൽ requirement ഉണ്ടെങ്കിൽ നിങ്ങൾക്ക് ത്രീഫേസ് സ്വിച്ച് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
ഏതെല്ലാം തരത്തിലാണ് സ്വിച്ച് ബോർഡ് സെറ്റ് ചെയ്യാറുള്ളത്??
സാധാരണഗതിയിൽ മരത്തിലോ അല്ലെങ്കിൽ തുറക്കാവുന്നതോ അടയ്ക്കാവുന്നതോ രീതിയിലുള്ള സ്വിച്ച് ബോർഡുകൾ ആണ് മിക്ക വീടുകളിലും ഉണ്ടാവുക. എന്നാൽ നിങ്ങൾ ഇത്തരത്തിൽ ഉള്ള സ്വിച്ച് ബോർഡ് ഉപയോഗിക്കുമ്പോൾ അതിൽ മീറ്ററിന്റെ ഭാഗം കൃത്യമായി കണ്ണാടിയുടെ സൈഡിൽ വരുന്നതായി ശ്രദ്ധിക്കണം ഇല്ലായെങ്കിൽ റീഡിങ് എടുക്കുമ്പോൾ അവർക്ക് അത് വ്യക്തമായി കാണാൻ സാധിക്കുകയില്ല.
ഒരു മെയിൻ സ്വിച്ച് ബോർഡ് എങ്ങനെയായിരിക്കും??
1)എനർജി മീറ്റർ
നിങ്ങൾ എത്ര എനർജി ആണ് ഉപയോഗിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടിയാണ് എനർജി മീറ്റർ യൂസ് ചെയ്യുന്നത്
2)കട്ട് ഔട്ട് ഫ്യൂസ്
3)SFU
ഇതിൽ ഒരു മെയിൻ സ്വിച്ച് ഫ്യൂസ് യൂണിറ്റ് എന്നിവ ഉണ്ടായിരിക്കും.
എങ്ങിനെയാണ് മെയിൻ സ്വിച്ച് ബോർഡിൻറെ വർക്കിംഗ്??
എനർജി യൂണിറ്റിൽ വരുന്ന കറൻറ് മീറ്ററിൽ കയറി കട്ടൗട്ട് ഫ്യൂസിൽ എത്തുന്നു.ഇത് സാധാരണയായി എനർജി മീറ്ററിന് തൊട്ടുതാഴെ ആയിട്ടാണ് ഉണ്ടാവുക. അതുപോലെ എസ്എഫ്ഐ യൂണിറ്റിന് മുകളിൽ ആയിട്ടും.
കറൻറ് എസ് എഫ് ഐ യൂണിറ്റിൽ പോകുന്ന സമയത്ത് കട്ടൗട്ട് ഫ്യൂസ് പോകാൻ പാടില്ല. 32 ആമ്പിയർ ആണ് എസ്എഫ്ഐ എങ്കിൽ അതിനെ 50 ആമ്പിയർ എനർജി മീറ്റർ ആണ് വെക്കേണ്ടത്.അതുപോലെ 32 ആമ്പിയറിനു രണ്ടു പോൾ ആണ് ഉണ്ടായിരിക്കുക.
എസ്എഫ്ഐ യൂണിറ്റിൽ നിന്നും ആറ് മില്ലിമീറ്റർ നീളത്തിലുള്ള വയറാണ് ഡി ബി യിലേക്ക് കണക്ട് ചെയ്യേണ്ടത് ഫ്യൂസ് ഉപയോഗിക്കുമ്പോൾ എപ്പോഴും കട്ടൗട്ട് ഫീ ഓഫ് ചെയ്ത ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതൊരു സേഫ്റ്റി feature ആണ്. ഇത്രയും നിങ്ങൾ അറിഞ്ഞിരിക്കുക, കൂടുതൽ അറിയാൻ വീഡിയോ കാണുക