വൻ വിലക്കുറവിൽ ഫർണിച്ചറുകൾ ലഭിക്കുന്ന സ്ഥലം

Spread the love

ഒരു വീട്ടിൽ അവിഭാജ്യമായ ഘടകമാണ് ഫർണിച്ചറുകൾ. പഴയ രീതിയിലും പുതിയ രീതിയിലും നിരവധി ഡിസൈനുകളിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ പലപ്പോഴും നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ ഒരു ഫർണിച്ചർ ലഭിക്കണമെങ്കിൽ നൽകേണ്ടിവരുന്നത് വളരെ വലിയ വിലയായിരിക്കും. ഒരു പുതിയ വീട് പണിയുന്ന വർക്ക് ബഡ്ജറ്റിന് ഒതുങ്ങുന്ന രീതിയിൽ മനസിന്‌ ഇണങ്ങുന്ന ഫർണിച്ചറുകൾ ലഭ്യമാക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വീഡിയോ താഴെ 

L ഷേപ്പ് 5 സീറ്റർ സോഫകൾ എല്ലാം 10000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ആവശ്യക്കാർക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള സോഫകൾ ഇവിടെ ലഭ്യമാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.13,000 രൂപക്ക് മൂന്ന് പേർക്ക് ഇരിക്കാവുന്ന തും രണ്ടു പേർക്ക് ഇരിക്കാവുന്ന തുമായ സീറ്റുകളുള്ള സോഫയും ലഭ്യമാണ്. മഹാഗണി, അക്വാഷ്യ പോലുള്ള ട്രീറ്റഡ് മരങ്ങളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. അഞ്ചുവർഷം വരെ ഫ്രീ സർവീസ് വാറണ്ടിയും ഇതിനെല്ലാം നൽകുന്നുണ്ട്.

Also Read  റേഷൻ കാർഡ്തെ റ്റ് തിരുത്തേണ്ട രീതി

23000 രൂപയ്ക്ക് കുറച്ചുകൂടി നല്ല രീതിയിലുള്ള സോഫ കളും ഇഷ്ടാനുസരണം നിങ്ങൾക്ക് ഇവിടെ നിന്നും തിരഞ്ഞെടുക്കാം. ഇവ വില കൂടുന്നതിനുള്ള കാരണം ഉപയോഗിച്ചിട്ടുള്ള സ്പ്രിംഗ്, മെറ്റീരിയൽ എന്നിവയിലുള്ള വ്യത്യാസമാണ്.75000 രൂപയ്ക്ക് സ്ലൈഡിങ് ടൈപ്പ് സോഫ സെറ്റും ഇവിടെ ലഭ്യമാണ്.41000 രൂപയ്ക്ക് ലക്ഷ്വറി ടൈപ്പ് സോഫകൾ മറ്റെവിടെ നിന്നും ഈ വിലക്ക് ലഭിക്കുകയില്ല എന്ന കാര്യത്തിൽ സംശയമില്ല. പ്രധാനമായും ക്ലോത്ത് ആണ് മെറ്റീരിയൽ ആയി ഇവയിൽ ഉപയോഗിച്ചിട്ടുള്ളത്.

4900 രൂപ മുതലാണ് അലമാരകൾ വില ആരംഭിക്കുന്നത്. അഞ്ചുവർഷ വാറണ്ടി യിൽ മൂന്ന് പാളികളുള്ള അലമാരകൾ വളരെ നല്ല ഡിസൈനിൽ ചെയ്ത് എടുത്തവയാണ്.13000 രൂപയാണ് ഇതിന് വിലയായി നൽകേണ്ടി വരുന്നുള്ളൂ. ഹൈ ക്വാളിറ്റി തേക്ക് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള അലമാര 42,000 രൂപയാണ് വില. ഇവയിൽ തന്നെ 30,000 രൂപയിലുള്ള അലമാരകളും ലഭ്യമാണ്.15,500 രൂപയാണ് അക്വേഷ്യയിൽ നിർമ്മിച്ചിട്ടുള്ള അലമാരയ്ക്ക് വില.

Also Read  സ്ത്രീകൾക്ക് സർക്കാരിന്റെ കൈത്താങ്ങ് 3 ലക്ഷം വരെ ലോൺ ലഭിയ്ക്കുന്ന പദ്ധതി

വുഡിൽ നിർമ്മിച്ചിട്ടുള്ള കട്ടിൽ 5200 രൂപ മുതലാണ് വില ആരംഭിക്കുന്നത്.23500 രൂപയ്ക്ക് ബോക്സ് ടൈപ്പ് അക്വേഷിയിൽ നിർമിച്ച കട്ടിലുകൾ ലഭ്യമാണ്.
വ്യത്യസ്ത ഡിസൈനിലും, മെറ്റീരിയലിലും നിർമ്മിച്ച ഫർണിച്ചറുകളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെ കാണാവുന്നതാണ്.

വീട്ടിലേക്ക് ആവശ്യമായ ആധുനിക രീതിയിലുള്ള എല്ലാവിധ ഫർണിച്ചറുകളും വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് താമരശ്ശേരിയിൽ ഉള്ള മഹാരാജ ഫർണിച്ചർ വേൾഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Also Read  വണ്ടി നിര്ത്താന് ആദ്യം അപ്ലൈ ചെയ്യേണ്ടത് ബ്രെക്ക് ആണോ ക്ലച്ച് ആണോ

Contact -8592010010


Spread the love

Leave a Comment