കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഒഴിവുകൾ

Spread the love

കേരള സംസ്ഥാന സർക്കാരിന് കീഴിൽ സ്പെഷ്യൽ കാറ്റഗറിയിൽ ഉള്ളവർക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് വിവിധ നിയമനങ്ങൾ നടത്തുന്നു. പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു തസ്തികയാണ് ഇത്. ആർക്കെല്ലാം ആണ് ഈ തസ്തികകളിൽ അപേക്ഷിക്കാൻ പറ്റുന്നത് എന്നും എന്തെല്ലാമാണ് മറ്റ് യോഗ്യതകൾ എന്നും നോക്കാം.

കേരള പി എസ് സി യുടെ പുതിയ വിജ്ഞാപന പ്രകാരം15/12/2020 ന് പുറപ്പെടുവിച്ചിട്ടുള്ള കാറ്റഗറി നമ്പർ 340/2020 പ്രകാരം SC/ST കാറ്റഗറിയിൽപ്പെട്ട പോലീസിൽ ജോലി ആഗ്രഹിക്കുന്ന 18 വയസ്സിനും 31 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

  • പോസ്റ്റ്: പോലീസ് കോൺസ്റ്റബിൾ (armed police battalion )
  • ശമ്പളം : 22,200-48000 രൂപ വരെ
Also Read  എയർപോർട്ട് ജോബ് പരീക്ഷ ഇല്ല നേരിട്ട് ഇന്റർവ്യൂ പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യത ഉള്ളവർക്ക് അവസരം

Total vacancies : battallion wise.

  • തിരുവനന്തപുരം (SAP)-19
  • പത്തനംതിട്ട (KAP III)-18
  • ഇടുക്കി (KAPV)-17
  • എറണാകുളം (KAP I)-19
  • തൃശൂർ (KAP II)-19
  • മലപ്പുറം (MSP )-20
  • കാസർഗോഡ് (KAP IV)-20

AGE LIMIT–  18 വയസ്സ്(2-01-1989)നും 31വയസ്സ്(01-01-2002) ഇടയിൽ ജനിച്ചവരായിരിക്കണം. എക്സ് സർവീസ് ആയിട്ടുള്ളവർക്ക് 40 വയസ്സുവരെ ഇളവ് നൽകിയിട്ടുണ്ട്.

ക്വാളിഫിക്കേഷൻ:+2/ equivalent ( പ്ലസ് ടു തോറ്റവർക്കും അപേക്ഷിക്കാവുന്നതാണ്)

ഫിസിക്കൽ ക്വാളിഫിക്കേഷൻ : 160 cm height (minimum ) Chest -76 cm minimum with 5 cm expansion

Also Read  കേരള പോലീസിൽ ഡ്രൈവർ വിഞ്ജാപനം

Eye sight : Distant vision

6/6 snellen.(Left and right eyes )

Near vision :0.5 snellen (left and right eyes)

മറ്റ് ഫിസിക്കൽ ടെസ്റ്റിനുള്ള യോഗ്യതകൾ താഴെ ചേർക്കുന്നു.

100 മീറ്റർ 14.5 സെക്കൻഡിനുള്ളിൽ ഓടി തീർക്കണം, ഹൈ ജമ്പ് 132.20 ചാടി കടക്കണം.ലോങ്ങ്‌ ജമ്പ് 457.20 cm ചാടണം, ഷോർട് പുട് 609.60 cm ദൂരത്തിൽ എത്തിക്കണം,ക്രിക്കറ്റ് ബോൾ എറിഞ്ഞ് 6096cm എത്തിക്കണം.റോപ്പ് ക്ലൈബിങ് 365.80cm,പുള് അപ്പ്‌ അല്ലെങ്കിൽ ചിന്നിംഗ് 8 തവണ ചെയ്യണം.1500 മീറ്റർ ദൂരം 5 minutes 44 സെക്കൻഡിൽ ഓടി തീർക്കണം.ഇതിൽ അഞ്ച് എണ്ണത്തിൽ എങ്കിലും യോഗ്യത തെളിയിക്കണം.

Also Read  കോപ്പി പേസ്റ്റ് ജോബ് ഓരോ ജോലിക്കും 1200 രൂപ ശമ്പളം | വീഡിയോ കാണാം

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി:20/01/2020.

സ്ത്രീകൾക്കും differently-abled ആയവർക്കും ഇതിന് അപേക്ഷിക്കാൻ സാധിക്കുകയില്ല.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരള പി എസ് സിയുടെ വൺ ടൈം രജിസ്ട്രേഷൻ വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് .

വെബ്സൈറ്റ് :  https://www.keralapsc.gov.in/

Official Notification : https://www.keralapsc.gov.in/sites/default/files/2020-12/340.pdf

അപ്ലൈ നൗ : https://thulasi.psc.kerala.gov.in/thulasi/


Spread the love

Leave a Comment