ഈ ട്രിക്ക് അറിഞ്ഞാൽ എത്ര ഇടുങ്ങിയ സ്ഥലത്തും കാര് പാർക്ക് ചെയ്യാം തട്ടുമെന്ന പേടിവേണ്ട

Spread the love

കാർ പാർക്കിംഗ് നിങ്ങൾക്ക് ഒരു തല വേദനയാണോ??? പാർക്കിംഗ് സ്പേസ് കിട്ടാതെ നിങ്ങൾ വലയാറുണ്ടോ??? എന്നാൽ ഇനി മുതൽ നിങ്ങൾക്ക് കാർ പാർക്ക്‌ ചെയ്യാം വളരെ കുറഞ്ഞ സ്ഥലത്തു തന്നെ, അതും വളരെ എളുപ്പത്തിൽ…

ഇതിനു നിങ്ങൾ ഒരു expert ഡ്രൈവർ ആവണം എന്നൊന്നും ഇല്ല… ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്…ഇനി കാർ എങ്ങിനെ എളുപ്പത്തിൽ കുറഞ്ഞ സ്ഥലത്തിൽ പാർക്ക്‌ ചെയ്യാമെന്ന് നോക്കാം…

ആദ്യം നിങ്ങൾ എവിടെയാണോ വണ്ടി ഇപ്പോൾ ഉള്ളത് അവിടെ നിന്നും വണ്ടി കുറച്ചു കൂടി മുൻപോട്ടേക്ക് എടുക്കുക,ശേഷം പാർക്ക്‌ ചെയ്യേണ്ട സ്ഥലത്തേക്ക് സ്റ്റീറിങ് ചരിച്ചു പാർക്കിംഗ് കോർണർ വരെ വരിക.ശേഷം വണ്ടിയുടെ ബാക്ക് സൈഡ് പാർക്കിംഗ് കോൺറിൽ എത്തിക്കുക.

Also Read  വെറും രണ്ടര ലക്ഷം രൂപയ്ക്ക് ജെ സി ബി സ്വന്തമാക്കാം

ഫാനിനെ സ്മാർട്ടാക്കി വൈദ്യുതി ലാഭിക്കാം

ഇനി വണ്ടി സ്റ്റേഡി ആക്കി വണ്ടിയുടെ ലെൻസ് നോക്കി കോർണർ ആണ് എന്ന് ഉറപ്പിക്കുക. കറക്റ്റ് പൊസിഷൻ ആണെങ്കിൽ അവിടെ വണ്ടി സ്റ്റോപ്പ്‌ ചെയ്യാവുന്നതാണ്.

ഇങ്ങിനെ ഏത് ചെറിയ സ്പേസ് ആണെങ്കിൽ പോലും വണ്ടി നമുക്ക് സുഗമായി പാർക്ക്‌ ചെയ്യാവുന്നതാണ്.


Spread the love

Leave a Comment