കാർ സ്പൈർ പാർട്സ് വീട്ടിൽ എത്തും അതും മാർക്കറ്റ് റേറ്റിനെക്കാളും കുറഞ്ഞ ചിലവിൽ

Spread the love

സാധാരണയായി കാറുകളുടെ സ്പെയർ പാർട്സ് ലഭിക്കാൻ വളരെയധികം കഷ്ടമാണ്. പ്രത്യേകിച്ച് പഴയ മോഡൽ യൂസ്ഡ് കാറുകളുടെ എല്ലാം ലഭിക്കുക ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇതിനായി നമ്മൾ പലപ്പോഴും പല മെക്കാനിക്കൽ ഷോപ്പുകളിലും കയറിയിറങ്ങേണ്ടതായി വരും. എന്നാൽ ഇനി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ എത്ര പഴയ കാറിന് ആവശ്യമായ സ്പയർ പാർട്സുകൾ ലഭിക്കുന്ന കുറച്ച് ആപ്പുകളെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

ഇത്തരത്തിൽ സ്പെയർപാർട്സുകൾ ലഭിക്കുന്ന ആദ്യത്തെ ആപ്പാണ് BODMO, നിങ്ങളുടെ ഫോൺ ഉപയോഗിച്ച് തന്നെ ഈ ആപ്പ് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. നിങ്ങളുടെ കാറിന് ആവശ്യമായ ഒർജിനൽ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ആയ എല്ലാവിധ സ്പെയർപാർട്സ് കളും ഈ ആപ്പ് ഉപയോഗിച്ച് പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read  ഇത്രെയും കുറഞ്ഞ വിലക്ക് കാർ ആക്‌സസറികൾ മറ്റെവിടെന്നും കിട്ടില്ല

Read More >> ഇത്രെയും വിലക്കുറവിൽ കാർ ആക്‌സസറികൾ മറ്റെവിടെന്നും കിട്ടില്ല 

ഒറിജിനൽ സാധനമാണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് എങ്കിൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന പാർട്സിന് മുകളിൽ OEM എന്ന് എഴുതിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.2010 മുതൽ ഉള്ള എല്ലാ മോഡൽ എല്ലാവിധ കാറുകളുടെയും ഏകദേശം മുഴുവൻ സ്പെയർപാർട്സുകളും ഈ ആപ്പിൽ ലഭ്യമാണ്.parts വാങ്ങുന്നതിനു മുൻപ് പിൻകോഡ് അടിച്ച് നിങ്ങളുടെ ഏരിയയിൽ ഡെലിവറി ഉണ്ടോ എന്ന് ചെക്ക് ചെയ്തു വാങ്ങാവുന്നതാണ്.

സെർച്ച്‌ ചെയ്യേണ്ട രീതി

Step 1: ആദ്യം ആപ്പ് ഓപ്പൺ ചെയ്ത ശേഷം കാണുന്ന സെർച്ച് ബോക്സിൽ, നിങ്ങൾക്ക് ആവശ്യമായ പാർട്ടിന്റെ പേര് അടിച്ചു കൊടുക്കുക.

Also Read  കുറഞ്ഞ വിലയിൽ നല്ല ഫാമിലി യൂസ്ഡ് കാര് സ്വന്തമാക്കാം

Step 2: ഇപ്പോൾ നിങ്ങൾക്ക് അതുമായി റിലേറ്റ് ചെയ്ത എല്ലാവിധ റിസൾട്ടും കാണാവുന്നതാണ്. ശേഷം ബാക്കി ഡീറ്റെയിൽസ് കൂടി എന്റർ ചെയ്തു കൊടുക്കാവുന്നതാണ്.

Step 3:ഇതിൽ വില നോക്കി നിങ്ങൾക്ക് ആവശ്യമായ പാർട്സ് തിരഞ്ഞെടുത്തു ഓർഡർ ചെയ്യാവുന്നതാണ്.

അല്ല എങ്കിൽ കാർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ശേഷം ആവശ്യമുള്ള പാർട്ട് മെനുവിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.ഇപ്പോൾ നിങ്ങൾ കൊടുത്ത കാറിന്റെ ഡയഗ്രം സഹിതം വരുന്നതാണ്, ഇതിൽ ആവശ്യമുള്ള പാർട്ട് ഏതാണോ അത് തിരഞ്ഞെടുത്തു വാങ്ങാവുന്നതാണ്.

ഇത്തരത്തിൽ സ്പെയർപാർട്സ് വാങ്ങാവുന്ന മറ്റൊരു സൈറ്റാണ് PARTS BIGBOSS. ഈ ഒരു ആപ്പ് ഉപയോഗിച്ചും നിങ്ങൾക്ക് ആവശ്യമുള്ള സ്പെയർപാർട്സുകൾ ഓൺലൈനായി പർച്ചേസ് ചെയ്യാവുന്നതാണ്.

മെക്കാനിക്കൽ സ്പെയർപാർട്സ് കൂടാതെ കാറിന് ആവശ്യമായ എല്ലാവിധ ആക്സസറീസും ആപ്പ് ഉപയോഗിച്ച് പർച്ചേസ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ കാർ ആക്സസറീസ് ലഭിക്കുന്ന ഒരു സൈറ്റാണ് AUTOFURNISH.com. കാറിനു ആവശ്യമായ എല്ലാവിധ ആക്സസറീസും അതായത് സീറ്റ് കവർ,സ്റ്റിയറിങ് കവർ, എന്നിങ്ങനെ എല്ലാ സാധനങ്ങളും ലഭിക്കുന്നതാണ്.

Also Read  വാഹനത്തിന്റെ മൈലേജും പുള്ളിങ്ങും കൂടും ഒരു മലയാളിയുടെ കിടിലൻ കണ്ടുപിടുത്തം | വീഡിയോ കാണാം

അപ്പോൾ ഇനി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ കാറിന് ആവശ്യമായ എല്ലാവിധ സ്പെയർപാർട്സ്കളും ആക്സസറീസും ഫോൺ ഉപയോഗിച്ച് തന്നെ പർച്ചേസ് ചെയ്യാവുന്നതാണ്
അപ്ലിക്കേഷൻ ലിങ്കും വെബ്സൈറ്റ് ലിങ്കും താഴെ ചേർക്കുന്നു .

കാർ അക്‌സെസറികൾ പകുതിയിലും കുറഞ്ഞ വിലയിൽ Click here 
പകുതി വിലയിൽ പവർ ടൂളുകൾ ലഭിക്കുന്ന സ്ഥലം Click here 
ആപ്പ് ലിങ്ക്  Click here 
വെബ്സൈറ്റ് ലിങ്ക്  Click heare 

Spread the love

2 thoughts on “കാർ സ്പൈർ പാർട്സ് വീട്ടിൽ എത്തും അതും മാർക്കറ്റ് റേറ്റിനെക്കാളും കുറഞ്ഞ ചിലവിൽ”

Leave a Comment

You cannot copy content of this page