വൻ വിലക്കുറവിൽ യൂസ്ഡ് കാറുകൾ വാറണ്ടി ഉൾപ്പടെ സ്വന്തമാക്കാം

Spread the love

നല്ല ക്വാളിറ്റിയിൽ ഉള്ള യൂസ്ഡ് കാർ സ്വന്തമാക്കി കഴിഞ്ഞാൽ എന്തുകൊണ്ടും അത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഈ കൊറോണ സമയത്ത് എല്ലാവരും സേഫ്റ്റി ആണ് നോക്കുന്നത്. അതുകൊണ്ടുതന്നെ പ്രൈവറ്റ് വാഹനങ്ങളെ ആശ്രയിക്കുക എന്നത് ദുഷ്കരം ഏറിയ ഒരു കാര്യമാണ്. ഈയൊരു സാഹചര്യത്തിലാണ് യൂസ്ഡ് കാറുകളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ നല്ല ക്വാളിറ്റി യിലുള്ള യൂസ്ഡ് കാറുകൾ ലഭിക്കുന്ന ഒരു ഷോറൂംനെ  പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

എല്ലാവിധ വാറന്റികളും ലഭ്യമാക്കി കൊണ്ട് തന്നെ ഒരു യൂസ്ഡ് കാർ സ്വന്തമാക്കാം എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.ക്ലച്ചും ബ്രേക്കും ഒഴികെയുള്ള എല്ലാവിധ വാറണ്ടിയും ഈ ലിസ്റ്റിൽ പെടുന്നു. പ്രധാനമായും വണ്ടികൾക്ക് ആവശ്യമായ നാലു വാറണ്ടികൾ ഇവർ പ്രൊവൈഡ് ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.ഇത്തരത്തിൽ ലഭിക്കുന്ന വാറണ്ടി ഒരു വർഷം അല്ലെങ്കിൽ 100000 കിലോമീറ്റർ എന്ന് കണക്കാക്കിയാണ് നൽകുക.അതിനുശേഷം നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വാറണ്ടി നീട്ടി എടുക്കാവുന്നതുമാണ്.യൂസ്ഡ് കാറുകളുടെ എല്ലാവിധ സേഫ്റ്റി മെഷർ ചെയ്തശേഷം മാത്രമാണ് ഇവർ കാറുകൾ വിൽക്കുന്നത്. അതുകൊണ്ടുതന്നെ യാതൊരുവിധ ആക്സിഡന്റ് ഫ്ലഡ് ഹിസ്റ്ററിയും കാറുകളെ ബാധിക്കുന്നുമില്ല.2008 നു മുകളിലുള്ള കാറുകളാണ് പർച്ചേസ് ചെയ്യുന്നത് എങ്കിൽ 80 ശതമാനം വരെ ഫിനാൻഷ്യൽ ഫെസിലിറ്റി യും ലഭിക്കുന്നതാണ്.

കാറുകളുടെ ഡീറ്റെയിൽസ് ചുവടെ ചേർക്കുന്നു.

ആദ്യമായി പരിചയപ്പെടുത്തുന്ന കാർ ഒരു hyundai i20 ആണ്, 2015 model ഉള്ള ഈ കാർ നല്ല രീതിയിൽ മൈന്റൈൻ ചെയ്തിട്ടുണ്ട്.എല്ലാവിധ ഫെസിലിറ്റി കളും ഉൾപ്പെട്ട പെട്രോൾ വേർഷനിൽ ഉള്ള ഈ കാറിന്റെ വില 5.10 ലക്ഷം ആണ്. എന്നാൽ നിങ്ങൾക്ക് വില സംസാരിച്ചു കുറയ്ക്കാവുന്നതാണ്.

Also Read  വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക - ഇന്നത്തെ പ്രധാന അറിയിപ്പുകൾ
ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം എടുത്ത ലോൺ എങ്ങനെ പെട്ടന്ന് തീർക്കാം
കാർ അക്‌സെസറികൾ പകുതിയിലും കുറഞ്ഞ വിലയിൽ
വാഹനം ഉള്ളവർ ശ്രദ്ധിക്കുക സർക്കാർ പുതിയ നിയമം നിർബന്ധമാക്കി

അടുത്ത കാർ 2013 മോഡൽ ഒരു പെട്രോൾ വേർഷൻ hyundai i20 കാർ ആണ്.മാഗ്ന ഓപ്ഷനാണ് വാരിയന്റ്. ലിമിറ്റഡ് എഡിഷനിൽ വരുന്ന ഒരു കാർ ആണ് ഇത്.നിലവിൽ ഒരു ലക്ഷത്തി ഇരുപത്തി നാലായിരം കിലോമീറ്റർ ഓടിയത് കൊണ്ട് വാറണ്ടി ലഭിക്കുന്നതല്ല.സെക്കൻഡ് ഓണർ ഷിപ്പിൽ ഉള്ള ഈ കാറിന് വിലയായി പറയുന്നത് 2.35 ലക്ഷം ആണ്. എന്നാൽ ഇതിന് ഫിനാൻസ് സൗകര്യം ലഭ്യമാണ്.

2019മോഡൽ ഒരു വാഗണർ ആണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. ഏറ്റവും പുതിയ മോഡൽ എൻജിനിൽ ആണ് ഈ കാർ ഉള്ളത്.ആകെ 2800 കിലോമീറ്റർ മാത്രമാണ് കാർ ഓടിയിട്ട് ഉള്ളത്.അതുകൊണ്ടുതന്നെ അഞ്ച് കൊല്ലത്തേക്കുള്ള വാറണ്ടി, കമ്പനി നൽകുന്ന മൂന്ന് സർവീസുകൾ എന്നിവയെല്ലാം നിലവിലുണ്ട്.എല്ലാവിധ ആക്സസറീസും, അതുപോലെ മറ്റ് ഫെസിലിറ്റി കളും നൽകിയിട്ടുണ്ട്.5.25 ലക്ഷം ആണ് വിലയായി പറയുന്നത് എങ്കിലും വില സംസാരിച്ചു കുറയ്ക്കാവുന്നതാണ്.

Also Read  KL , TN ഇല്ല ഇനി ഇന്ത്യ ഒട്ടാകെ BH മാത്രം - രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷൻ

മഅടുത്ത കാറും ഒരു വാഗണാർ ആണ്. 2016 മോഡൽ ഉള്ള ഈ കാറിനും ഇൻഷുറൻസ്, വാറണ്ടി എന്നിവ ലഭിക്കുന്നതാണ്. വിലയായി പറയുന്നത് 3.90ലക്ഷം ആണ്.

2013 മോഡലിലുള്ള ഹോണ്ടയുടെ ഇയോൺ ആണ് അടുത്ത കാർ.എല്ലാവിധ സെക്യൂരിറ്റിയോടും കൂടിയ ഈ കാറിന് വിലയായി പറയുന്നത്3.25 ലക്ഷം രൂപയാണ്. 85 ശതമാനം ലോൺ ഫസിലിറ്റി ലഭിക്കുന്നതാണ്.

2014 മോഡൽ ഉള്ള ഒരു ഹോണ്ട അമേസ് ആണ് അടുത്ത കാർ. ഡീസൽ വേരിയന്റ് ആണ് ഈ കാർ.4 ഡോർ പവർ വിൻഡോ ഫെസിലിറ്റി എല്ലാം ലഭ്യമാണ്.നിലവിൽ 69,000 കിലോമീറ്റർ ഓടിയ ഈ കാറിന് വിലയായി പറയുന്നത് നാല് ലക്ഷം രൂപയാണ്.

കർണാടക റീ രജിസ്റ്റർ ചെയ്ത ഹോണ്ടയുടെ തന്നെ 2006 മോഡൽ കാറിന് വിലയായി പറയുന്നത് രണ്ടു ലക്ഷം രൂപയാണ്.

2010 മോഡൽ ഫോർഡിന്റെ ഒരു ഫിഗോ കാറാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. 1ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്. അത് കൊണ്ട് സർവീസ് ലഭിക്കുന്നതല്ല. കാറിന് വിലയായി പറയുന്നത് രണ്ട് ലക്ഷം രൂപയാണ്.

50,000 രൂപയ്ക്ക് ടാറ്റയുടെ ഒരു ഇൻഡിക്ക വിസ്ത ബേസ് മോഡൽ കാർ ആണ് അടുത്തതായി വിൽക്കാൻ ഉള്ളത്. അത്യാവശ്യം നല്ല കണ്ടീഷനിൽ ഉള്ള കാർ തന്നെയാണ്. 2004 മോഡൽ കാർ ആണ്.

2008 മോഡൽ വാഗണർ lxi കാറാണ് അടുത്തതായി പരിചയപ്പെടുത്തുന്ന കാർ.2nd ഓണർഷിപ്പ് ഉള്ള ഈ കാറിന് ഇൻഷുറൻസ് എല്ലാം ലഭിക്കുന്നതാണ്. കാറിന്റെ വിലയായി പറയുന്നത്1.80 ലക്ഷമാണ്.

Also Read  പെട്രോൾ ബൈക്ക് ഇലക്ട്രിക് ബൈക്ക് ആയി കൺവെർട്ട് ചെയ്യാം|വീഡിയോ കാണാം

സ്വന്തമായി ഒരു ഇന്നോവ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ക്വാളിറ്റിയിൽ 2012 മോഡൽ ഒരു ഇന്നോവ കാർ 9.50 ലക്ഷത്തിന് സ്വന്തമാക്കാവുന്നതാണ്.

2008 model pajero ആണ് അടുത്ത കാർ. അത്യാവശ്യം നല്ല കണ്ടീഷനിൽ തന്നെ ഉള്ള ഈ കാറിന് ആക്സിഡന്റ് ഹിസ്റ്ററി ഒന്നും തന്നെ ഇല്ല. കാറിന്റെ വില6.25 ലക്ഷമാണ്.

2013 model ഡീസൽ ഒരു ഷെവർലെ ബീറ്റ് ആണ് അടുത്ത കാർ. ഒരു വർഷത്തെ വാറണ്ടിയും ലഭിക്കുന്നതാണ്. കാറിന് വിലയായി പറയുന്നത് 1.35 ലക്ഷമാണ്.

2008 മോഡൽ ഫിയറ്റ് മൾട്ടി എൻജിനിൽ ഉള്ള പാലിയോ ആണ് മറ്റൊരു കാർ. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാറിന് വിലയായി പറയുന്നത് ഒരു ലക്ഷം രൂപയാണ്.

2008 മോഡൽ wagonr ആണ് അടുത്തതായി പരിചയപ്പെടുത്തുന്ന ഒരു കാർ.2nd ഓണർഷിപ് ഉള്ള കാറിന് വിലയായി പറയുന്നത്1.8 ലക്ഷമാണ്.

കുറഞ്ഞ വിലയിൽ ഒരു സെക്കൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരുവനന്തപുരം കഴക്കൂട്ടത്ത് ഉള്ള മഹിന്ദ്ര ഫസ്റ്റ് ചോയ്സ് എന്ന ഈ സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Ph:9745008786


Spread the love

Leave a Comment