വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ ബ്രാൻഡഡ് ഗൃഹോപകരണങ്ങളും പകുതി വിലയിൽ ലഭിക്കുന്ന ഷോപ്പ് | വീഡിയോ കാണാം

Spread the love

വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനു വേണ്ടി വലിയ ഷോപ്പുകളിൽ പോകുമ്പോൾ ഫ്രിഡ്ജിനും, ടീവിക്കും എല്ലാം വില വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾക്ക് ഇത്തരത്തിൽ ഉള്ള ഗൃഹോപകരണങ്ങൾ സ്വന്തമാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും പകുതി വിലയിൽ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

നിങ്ങൾ ഉദ്ദേശിക്കുന്ന എല്ലാ ബ്രാണ്ട്കളിലും എല്ലാ മോഡലുകളിലും നിങ്ങൾക്ക് ഇവിടെ നിന്നും സാധനങ്ങൾ ലഭിക്കുന്നതാണ്.എസി ക്കെല്ലാം ഫോർബസ് എന്ന ബ്രാൻഡിന് വിലയായി പറയുന്നത് 18000 രൂപയാണ്.ഇതുപോലെ ഹൈ എന്റ് വരിയന്റിൽ വരുന്ന മറ്റു ഷോപ്പുകളിൽ നാൽപതിനായിരം രൂപയ്ക്ക് വിൽക്കുന്ന LLOYD A/C എല്ലാം 24000 രൂപ നിരക്കിലാണ് വില വരുന്നുള്ളൂ.ഇതേ വിലയിൽ തന്നെ ബ്ലൂസ്റ്റാർ എന്ന ബ്രാൻഡിന്റെ ഇൻവർട്ടർ എ സി കളും കാണാവുന്നതാണ്.8000 രൂപയ്ക്ക് തുടങ്ങി 10000 രൂപയുടെ ഇടയിൽ സ്വന്തമാക്കാവുന്ന രീതിയിലാണ് ഫ്രിഡ്ജുകൾ അറേഞ്ച് ചെയ്തിട്ടുള്ളത്.

Also Read  പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

18000 രൂപയുടെ മുകളിൽ വിലവരുന്ന ടോപ് ലോഡ് വാഷിംഗ് മെഷീനുകൾ എല്ലാം 12000 രൂപക്ക് ലഭിക്കുന്നതാണ്. 9000 രൂപ നിരക്കിലാണ് വേൾപൂലിന്റെ വാഷിംഗ് മെഷീനുകൾ എല്ലാം സ്വന്തമാക്കാൻ സാധിക്കുക.അത് പോലെ 17000 രൂപ നിരക്കിൽ ഡബിൾ ഡോർ BOSCH എന്ന ബ്രാൻഡിന്റെ ഫ്രിഡ്ജുകൾ എല്ലാം ലഭിക്കുന്നതാണ്.ഷോപ്പുകളിൽ നിന്ന് ഇതേ ഫ്രിഡ്ജിന് നിങ്ങൾ വിലയായി നൽകേണ്ടി വരിക 25,000 രൂപയുടെ മുകളിലായിരിക്കും.

ഫ്രിഡ്ജിൽ തന്നെ ഹൈഎൻഡ് വേർഷനുകളും ഇവിടെ നിന്നും ചുരുങ്ങിയ വിലക്ക് സ്വന്തമാക്കാവുന്നതാണ്.കുറഞ്ഞവിലയിൽ LED TV കളും മിക്സറുകളും എല്ലാം ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read  പഴയ ടയറുകൾ കളയല്ലേ . വീട്ടിലേക്ക് ആവശ്യമുള്ള സോഫ നിർമിക്കാം

ഇത്രയും വിലക്കുറവിൽ എങ്ങനെയാണ് സാധനങ്ങൾ വിൽക്കുന്നത് എന്ന് നിങ്ങൾക്ക് ഇപ്പോൾ സംശയം ഉണ്ടായിരിക്കും. അതായത് കമ്പനികളിൽ ചെറിയ സ്ക്രാച്ച്കളുടെ പേരിൽ 2nd ക്വാളിറ്റിയിൽ പെടുന്ന സാധനങ്ങൾ 6 മാസം വാറണ്ടിയിലാണ് ഇവർ ഇവിടെ വിൽക്കുന്നത്.

എന്നാൽ നമുക്ക് യാതൊരുവിധ രീതിയിലും ഇതിന്റെ കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത. ഫോർട്ട്‌ കൊച്ചിയിലെ അമരവാദി ഷോപ്പിനെ കുറിച്ച് കൂടുതൽ അറിയാനും സാധനങ്ങൾ കണ്ടു മനസ്സിലാക്കാനും വീഡിയോ കാണാവുന്നതാണ്. ഷോപ്പുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ മറ്റില്ലാവരിലേക്ക് ഷെയർ ചെയ്യുക ..

Also Read  പെട്ടന്ന് കണ്ടാൽ ഉപയോഗം മനസ്സിലാവാത്ത ചില വസ്തുക്കൾ

Ph:jackson-8089748071


Spread the love

1 thought on “വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ ബ്രാൻഡഡ് ഗൃഹോപകരണങ്ങളും പകുതി വിലയിൽ ലഭിക്കുന്ന ഷോപ്പ് | വീഡിയോ കാണാം”

Leave a Comment