വെറും 6 ലക്ഷം രൂപയ്ക്ക് നിമിച്ച വീട് | അറ്റാച്ചുചെയ്‌ത ബാത്ത്‌റൂം ലിവിംഗ് റൂം

Spread the love

കുറഞ്ഞ ചിലവിൽ ഒരു നല്ല ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ വീടുപണി തുടങ്ങി കഴിഞ്ഞാൽ നമ്മുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന രീതിയിൽ വീട് പണി പൂർത്തിയാക്കാൻ സാധിക്കണമെന്നില്ല. പലപ്പോഴും വലിയ സാമ്പത്തിക നഷ്ടങ്ങൾ വരുത്തി വയ്ക്കുന്നതിനും ഭവനനിർമ്മാണം കാരണമാകാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച ഒരു സ്വപ്ന ഭവനത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

1250 സ്ക്വയർഫീറ്റിൽ നിർമ്മിച്ച ഈ വീടിന് 2 ബെഡ് റൂമുകൾ,ഹാൾ, സിറ്റ് ഔട്ട്, കിച്ചൻ, ബാത്റൂം എന്നിവയാണ് നൽകിയിട്ടുള്ളത്. കണ്സ്ട്രക്ഷന് പുറമേ ഇലക്ട്രിക്കൽ വർക്ക്, പ്ലംബിംഗ്, വിട്രിഫൈഡ് ടൈൽ വർക്ക്, പെയിന്റിംഗ് വർക്ക് എന്നിവയെല്ലാം ചേർത്തുകൊണ്ടാണ് ആകെ ചിലവായ തുക ഇവിടെ പറയുന്നത്.

Also Read  വെറും 10 ലക്ഷത്തിന് ഇരുനില ബാത്ത് അറ്റാച്ചഡ് മൂന്ന് ബെഡ്ഡ്‌റൂം വീട് വീട് നിർമിക്കാം

അതായത് ഏതൊരു സാധാരണക്കാരനും നല്ല ക്വാളിറ്റി യിലുള്ള മെറ്റീരിയലുകൾ എല്ലാം ഉപയോഗിച്ചുകൊണ്ട് തന്നെ ഒരു സ്വപ്നഭവനം സാക്ഷാത്കരിച്ചു തരികയാണ് UTECH HOME SOLUTIONS എന്ന സ്ഥാപനം. കൺസ്ട്രക്ഷൻ വർക്കുകൾക്ക് മാത്രമല്ല ഇവരെ സമീപിക്കാൻ സാധിക്കുക പ്ലംബിങ്, ഇലക്ട്രിക്കൽ, CCTV വർക്കുകൾ, സോളാർ വാട്ടർ ഹീറ്ററുകൾ, ഇവയെല്ലാംതന്നെ സെപ്പറേറ്റ് ആയി ഇവർ ചെയ്തു തരുന്നതാണ്.

ഇവയെല്ലാം തന്നെ വളരെ കുറഞ്ഞ ചിലവിൽ ആണ് ചെയ്തു തരുന്നത്. ആലപ്പുഴ ജില്ലയിൽ എവിടെ വേണമെങ്കിലും ഇവർ ഇത്തരത്തിൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള വീടുകൾ നിർമ്മിച്ചു നൽകുന്നതാണ്.

Also Read  എത്ര മഴ പെയ്താലും ഇനി വീട് ചോർച്ചയുണ്ടാകില്ല ഇങ്ങനെ ഒരു പ്രാവശ്യം ചെയ്താൽ മതി

വെറും 6 ലക്ഷം രൂപയ്ക്കാണ് ഒരു സ്വപ്ന ഭവനം എന്ന് ആശയം ഇവർ സാക്ഷാത്കരിച്ചു തരുന്നത്. അതും മുഴുവൻ വർക്കും കംപ്ലീറ്റ് ചെയ്തു തന്നെ. ഇത്തരത്തിൽ 6 ലക്ഷം രൂപയ്ക്ക് ഒരു സ്വപ്നഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് യു ടെക് ഹോം സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ മാവേലിക്കരയിൽ ഉള്ള ഓഫീസുമായോ ഫോണിലോ ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.


Spread the love

2 thoughts on “വെറും 6 ലക്ഷം രൂപയ്ക്ക് നിമിച്ച വീട് | അറ്റാച്ചുചെയ്‌ത ബാത്ത്‌റൂം ലിവിംഗ് റൂം”

Leave a Comment

You cannot copy content of this page