നല്ല ക്വാളിറ്റിയിൽ കുറഞ്ഞ വിലയിൽ പേഴ്സ് , ബെൽറ്റ് , കീചെയിൻ അങ്ങനെയുള്ള ഉത്പന്നങ്ങൾ വോൾസൈൽ ആയി ലഭിക്കുന്ന ഒരു മാർക്കറ്റാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.
എന്തെല്ലാമാണ് ഈ ഷോപ്പിൽ നിന്നും ലഭിക്കുന്നത്??
അഞ്ചുരൂപയ്ക്ക് ലദർ പേഴ്സ്, പത്തു രൂപയ്ക്ക് ലദർ ബെൽറ്റ്, മൂന്നു രൂപയ്ക്ക് കീ ചെയിൻ എന്നിവയെല്ലാം ഇവിടെ ലഭിക്കുന്നു. ഇവിടെ നിന്നും നിങ്ങൾക്ക് ഓൺലൈൻ ആയി ആവശ്യമുള്ളത് ഓർഡർ ചെയ്യാം ഇവർ ഇത് കൊറിയർ ആയി നിങ്ങൾക്ക് അയച്ചു തരുന്നതാണ്.
മിനിമം 500 രൂപയുടെ പർച്ചേസ് ആണ് ചെയ്യേണ്ടത്. അഞ്ചു രൂപയിൽ തുടങ്ങി 30 രൂപയിൽ നിങ്ങൾക്ക് നല്ല മെറ്റീരിയൽ ഉള്ള പേഴ്സ് ഇവിടെ ലഭിക്കുന്നതാണ്. ഹോൾസെയിലായി നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാവുന്നതാണ്.
നിങ്ങൾ മനസ്സിൽ ഉദ്ദേശിക്കുന്നതു പോലെ ഏതുതരത്തിൽ ഉള്ള പേഴ്സ്കളും ഇവിടെ ലഭ്യമാണ്.
ഇനി നിങ്ങൾക്ക് സ്റ്റീൽ പേഴ്സ് ആണ് വേണ്ടതെങ്കിൽ അതിനു വെറും 30 രൂപയാണ് ഇവിടെ വില.
ഇനി നാല് രൂപ മുതൽ കീചെയിൻ ഇവിടെ ഉണ്ട്. അതുപോലെ ഏറ്റവും നല്ല ക്വാളിറ്റി ഉള്ള ബെൽറ്റിന് 65 രൂപ മാത്രമാണ് ഇവിടെ വില. അതും നല്ല ലദറിൽ നിർമ്മിച്ചതാണ് ഇതെല്ലാം എന്നതാണ് പ്രത്യേകത. അങ്ങിനെ നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഏതുതരം ലെതർ ഉൽപ്പന്നങ്ങൾ വേണമെങ്കിലും ഇവിടെ ലഭിക്കുന്നതാണ്.
ഈ ഷോപ്പിനെ പറ്റിയും മാർക്കറ്റിനെ പറ്റിയും കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
Address:- A to Z LEATHER. Shop No. 5699, Bada Gate, Gandhi Market, Sadar Bazar, Delhi-6 Call & WhatsApp. – 9211957635, 9871840203, 9810873505, 011-41011203, 011-66385149 |