നിങ്ങൾ കുറഞ്ഞ മുതൽ മുടക്കിൽ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ? എന്നാൽ ഉറപ്പായും നിങ്ങൾക്ക് തുടങ്ങാൻ സാധിക്കുന്ന ഒരു ബിസിനസ് ആണ് ചപ്പൽ ബിസിനസുകൾ. കുറഞ്ഞവിലയ്ക്ക് ചപ്പലുകൾ വാങ്ങി അത് നാട്ടിലെത്തിച്ചു വിൽക്കുകയാണ് ഇത്തരത്തിലൊരു ബിസിനസിലൂടെ ചെയ്യുന്നത്. എങ്ങനെയാണ് കുറഞ്ഞവിലയിൽ ചെരുപ്പുകൾ ലഭിക്കുക എന്നും നിങ്ങൾക്ക് ഇത് എങ്ങനെ ലാഭകരമാക്കാം എന്നും ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ഡൽഹിയിൽ നിന്നാണ് ഇത്തരത്തിൽ കുറഞ്ഞ വിലയിലുള്ള ചെരിപ്പുകൾ ലഭ്യമാകുക.ഇവിടെ നിന്നും നിങ്ങൾക്ക് വിവിധ കളറുകളിലും വിവിധ സൈസ്കളിലും ആയി പാക്കറ്റ് സഹിതം ചെരുപ്പുകൾ പർച്ചേസ് ചെയ്യാവുന്നതാണ്. 5 മുതൽ 10 സൈസ് വരെയുള്ള പാക്കറ്റുകൾക്ക് 13 രൂപ നിരക്കിലാണ് സ്റ്റാർട്ടിങ് പ്രൈസ് വരുന്നത് .അതുപോലെ 6 എണ്ണത്തിന് വിവിധ കളറുകൾ ഉള്ള പാക്കറ്റിന് 15 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. കുട്ടികൾക്കുള്ളത് ആണ് പ്രധാനമായും ഈ വിലയിൽ ലഭിക്കുക.ഒരു പേക്കറ്റ് എടുക്കുകയാണ് എങ്കിൽ കൂടി അതിൽ വ്യത്യസ്ത കളറുകൾ ലഭിക്കുമെന്നതാണ് പ്രത്യേകത.
ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം |
അതുപോലെ ലേഡീസ്ചെരിപ്പുകൾ 5 മുതൽ 8 വരെ സൈസുള്ളവക്കെല്ലാം 18 രൂപ 20 രൂപ എന്നീ നിരക്കുകളിൽ ആണ് ലഭിക്കുക. വലിയവർക്ക് ഉള്ളത് ആയതുകൊണ്ട് പല കളറുകളിൽ ആവശ്യമാണെങ്കിൽ അതും അതല്ലാതെ ബ്ലാക്ക് വൈറ്റ് എന്നീ കളറുകളിൽ മാത്രമായും ലഭിക്കുന്നതാണ്.
ഇനി സാധാരണ ചെരുപ്പുകൾ ക്കു പുറമേ ഫാൻസി ടൈപ്പ് ചെരിപ്പുകളും നിങ്ങൾക്ക് 20 രൂപ നിരക്കിൽ ആണ് ഈ ഷോപ്പിൽ നിന്നും ലഭ്യമാകുക.ക്വാളിറ്റി കൂടുന്നതനുസരിച്ച് വെറും രണ്ടോ മൂന്നോ രൂപ മാത്രമാണ് അധികമായി വരുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വ്യത്യസ്ത പാറ്റേണ് കളിലും കളറുകളിലും ചപ്പല് കളുടെ ഒരു വർണവൈവിധ്യം തന്നെ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്.ഏറ്റവും ഹൈക്വാളിറ്റിയിൽ വരുന്ന ചെരുപ്പുകൾ എല്ലാം 70 രൂപ നിരക്കിലാണ് ഈടാക്കുക.
പുരുഷൻമാർക്കുള്ള ചെരുപ്പുകൾ നോക്കുകയാണെങ്കിൽ 30 രൂപ 35 രൂപ നിരക്കിൽ എല്ലാം അത്യാവശ്യം നല്ല ക്വാളിറ്റിയിൽ തന്നെ ഇവർ നിർമിച്ച നൽകുന്നതാണ്.മറ്റ് സ്ഥലങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുകയാണെങ്കിൽ ഉറപ്പായും ഈ ഒരു വിലയിൽ നിങ്ങൾക്ക് ഇത്രയും ക്വാളിറ്റിയിൽ ഉള്ള ചെരുപ്പുകൾ ലഭിക്കില്ല.
വൃത്തിയായി സ്റ്റിച്ച് ചെയ്ത് ശേഷം മാത്രമാണ് പാക്കിംഗിനായി ഇത്തരം ചെരുപ്പുകൾ റെഡിയാക്കുന്നത്.ഇനി ചെരിപ്പുകൾക്ക് പുറമേ നല്ല ക്വാളിറ്റിയിൽ ഉള്ള
ഷൂകളും നിങ്ങൾക്ക് ഇവിടെനിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. 500 രൂപ നിരക്കിൽ മാർക്കറ്റിൽ വിൽക്കപ്പെടുന്ന ഷൂ എല്ലാം 100 രൂപ നിരക്കിലാണ് നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാൻ ആവുക.
എന്നാൽ ബോക്സ് ഉൾപ്പെടെ ആണ് നിങ്ങൾക്ക് ആവശ്യമായി വരുന്നത് എങ്കിൽ 10 രൂപ നിരക്കിലാണ് ഇവർ ഒരു ബോക്സിന് ഈടാക്കുക. പല കളറിലും പല സൈസ്കളിലും ഇത്തരത്തിൽ ഷൂ ലഭിക്കുന്നതാണ്.ഏറ്റവും പുതിയ ഡിസൈനിലുള്ള ഷൂസുകൾ എല്ലാം 200 രൂപ 270 രൂപ നിരക്കിൽ ലഭിക്കും എന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാനാവില്ല.
ബ്രാൻഡഡ് ജീൻസ് പകുതിയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന |
എന്നാൽ അത്രയും ഫിനിഷിംഗ് നൽകിയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.അതുപോലെ കുട്ടികൾ ഇഷ്ടപ്പെടുന്ന രീതിയിലുള്ള സൗണ്ട് ടൈപ്പ് ഷൂസുകൾ എല്ലാം 70 രൂപ നിരക്കിൽ വ്യത്യസ്ത കാർട്ടൂൺ പ്രിന്റ് കളിൽ ലഭ്യമാണ്. അതുകൊണ്ട് നിങ്ങൾ ഇത്തരത്തിൽ ചപ്പല് കളുടെയും ഷൂ കളുടെയും ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. കൂടുതലറിയാൻ നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
നിങ്ങൾ ഇത്തരത്തിൽ ഓർഡർ ചെയ്യുകയാണെങ്കിൽ 5% ജി എസ് ടി ബിൽ ഉൾപ്പെടെ നിങ്ങളുടെ നാട്ടിലേക്ക് 7 മുതൽ 10 ദിവസത്തിനകത്ത് ലഭിക്കുന്ന രീതിയിൽ ഇവർ തന്നെ ബിൽ സഹിതം കൊറിയർ ചെയ്തു നൽകുന്നതാണ്.
നിങ്ങൾക്ക് വാട്സാപ്പ് വഴി ഇവരെ ബന്ധപ്പെട്ട് ആവശ്യമുള്ള ഡിസൈൻ, സൈസ് എന്നിവ തിരഞ്ഞെടുത്ത ശേഷം ഓർഡർ നൽകാവുന്നതാണ്. ഡൽഹിയിലുള്ള ഈ ഷോപ്പിനെ പറ്റി കൂടുതൽ അറിയാൻ അഡ്രസ്സ് ഫോൺ നമ്പർ എന്നിവ താഴെ ചേർക്കുന്നു.വിശദമായ വിവരങ്ങൾക്കായി വീഡിയോ കാണുക . ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക
RJ traders
B 5/37,inderlok
Delhi
Contact -8743855701/9667748753/9990221129