വൻ വിലക്കുറവിൽ മുട്ട വിരിയിക്കുന്ന യന്ത്രം | വീഡിയോ കാണാം

Spread the love

നമുക്കു ചുറ്റും ഒരുപാട് പേർ ഇന്ന് കോഴിവളർത്തൽ ഒരു സംരംഭം ആയി നടത്തുന്നുണ്ട്. എന്നിരുന്നാൽ കൂടി പലരും മറ്റു സ്ഥലങ്ങളിൽ നിന്നും കോഴിമുട്ട വിരിയിച്ചാണ് കോഴികുട്ടികളെ കൊണ്ടുവന്നു വളർത്തുന്നത്. ഇതിന് വളരെയേറെ സാമ്പത്തിക ചിലവ് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ സ്വന്തമായി ഒരു ഓട്ടോമാറ്റിക് ഇൻക്യുബേറ്റർ ലഭിച്ചാൽ നിങ്ങൾക്കുതന്നെ 300 മുതൽ 500 വരെ മുട്ടകൾ ഒരേസമയം വിരി യിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇതെങ്ങിനെ എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

തൗഫീഖ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ കേരളത്തിൽ എവിടെ വേണമെങ്കിലും ഓട്ടോമാറ്റിക് ഇൻക്യുബേറ്റർകൾ എത്തിച്ചു തരുന്നത്. ആറു മാസത്തെ വാറണ്ടിയോടു കൂടിയാണ് ഇത്തരത്തിലുള്ള ഇൻകുബേറ്റർകൾ ഇവർ നൽകുന്നത്. അതുകൊണ്ടുതന്നെ ഈ ആറുമാസത്തിന് അകത്ത് എന്തു കംപ്ലൈന്റ് വന്നാലും നിങ്ങൾക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്.

Also Read  കുഴൽ കിണർ വെള്ളത്തിനു ദുർഗന്ധം ഉണ്ടോ കാരണം ഇതാണ് പരിഹാരം ഇതാ

ഓട്ടോമാറ്റിക് ഇൻകുബേറ്റർ കൾക്ക് പുറമേ മാനുവൽ ആയിട്ടുള്ളതും അതുപോലെ സെമി ഓട്ടോമാറ്റിക് ആയിട്ട് ഉള്ളതുമായ ഇങ്കുബേറ്റർ കളും ഇവിടെ ലഭ്യമാണ്.ഇവയെല്ലാം തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് വെച്ചാൽ full ഓട്ടോമാറ്റിക് ആണെങ്കിൽ 3 മണിക്കൂർ കൊണ്ട് ഇത് ഓട്ടോമാറ്റിക്കായി റൊട്ടേറ്റ് ആവുകയാണ് ചെയ്യുന്നത്.

എന്നാൽ സെമി ഓട്ടോമാറ്റിക് ഒരു സ്റ്റിക്കിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. മാനുവൽ ആണെങ്കിൽ കൈയുടെ സഹായത്തിലാണ് ഇത്തരം മുട്ടകൾ റൊട്ടേറ്റ് ചെയ്യിപ്പിക്കുന്നത്.ഇത്തരത്തിൽ രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ എന്ന് നിങ്ങളുടെ ആവശ്യപ്രകാരം റൊട്ടേറ്റ് ചെയ്യുന്ന രീതിയിൽ ഇവർ സെറ്റ് ചെയ്തു തരുന്നതാണ്. ഓട്ടോമാറ്റിക് ലൂം സെമി ഓട്ടോമാറ്റിക് ലും 60 മുട്ടകൾ വീതമാണ് ഒരേസമയത്ത് വയ്ക്കാൻ സാധിക്കുക.

Also Read  KSEB മീറ്റർ റീഡിങ് എടുക്കാൻ പഠിക്കാം | വീഡിയോ കാണാം

എങ്ങനെയാണ് ഇത്തരം ഇൻക്യുബേറ്റർ വർക്ക് ചെയ്യുന്നത്?

100 മുതൽ 120 മുട്ടകൾ വരെ വയ്ക്കാവുന്ന മാന്വൽ ആയ ബോക്സുകളിൽ ഒരു മോട്ടോർ ഘടിപ്പിച്ച ശേഷം ഓരോ മൂന്ന് മണിക്കൂറിലും ചലിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രവർത്തന രീതി.ഹ്യൂമിഡിറ്റി ലഭിക്കുന്നതിനായി വെള്ളം വയ്ക്കുന്നതിനായി രണ്ടു ബോക്സുകൾ സൈഡിലായി ഫിറ്റ് ചെയ്തിരിക്കുന്നു.അതുപോലെ രണ്ട് ഫാനുകളും രണ്ടു ബൾബുകളും ഇതിനകത്ത് സെറ്റ് ചെയ്തിട്ടുണ്ട്.ഇത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കാൻ നിങ്ങൾക്ക് ടൈം സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്.

അപ്പോൾ ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ഓട്ടോമാറ്റിക് ഇങ്കുബേറ്റർ ആവശ്യമായിട്ടുള്ളവർക്ക് ഇവരുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കേരളത്തിനകത്ത് മൂന്ന് ദിവസത്തിന് ഉള്ളിൽ ഇവർ ഡെലിവറി ചെയ്തു തരുന്നതാണ്. കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ താഴെ കൊടുക്കുന്നു.വിശദമായ വിവരങ്ങൾ അറിയാൻ താഴെ ഉടുത്തിരിക്കുന്ന വിഡിയോയിൽ വിവരിക്കുന്നുണ്ട് . ഇത് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക …

Also Read  ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാൻ ഒരു വഴി

Thoufeeq  Ph:9847294330


Spread the love

Leave a Comment