മുസ്ലിം സഹോദരമാർക്ക് ഹലാലായ രീതിയിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യാം

Spread the love

പലപ്പോഴും നമ്മൾ എല്ലാവരും നമ്മുടെ സമുദായത്തിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് പണം കൈകാര്യം ചെയ്യുന്നവർ ആയിരിക്കും. പ്രധാനമായും മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് പല രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾക്കും തടസ്സങ്ങൾ ഉണ്ടായിരിക്കും. ഈയൊരു സാഹചര്യത്തിൽ ഹലാലായ രീതികൾ ഉപയോഗിച്ചുകൊണ്ട് എങ്ങിനെ വിവിധ സാമ്പത്തിക ഇടപാടുകൾ നടത്താം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

എങ്ങിനെയെല്ലാം ഹലാലായ രീതിയിൽ ഇൻവെസ്റ്റ്മെന്റ്കൾ നടത്താൻ സാധിക്കും?

പ്രധാനമായും എന്തെല്ലാം ബിസിനസുകൾ ആണ് ഹലാൽ രീതിയിൽ ചെയ്യാൻ സാധിക്കുക എന്നതിതിനും അതിനുവേണ്ടി എങ്ങിനെ പണം കണ്ടെത്താമെന്നും ഏതെങ്കിലുമൊരു കാരണവശാൽ സാമ്പത്തികമായി ഇൻവെസ്റ്റ്മെന്റ് നടത്തുന്നതിൽ ഒരു അബദ്ധം പറ്റി കഴിഞ്ഞാൽ എങ്ങനെ അത് ഒഴിവാക്കാം എന്നുമാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്.

മുംബൈ പോലുള്ള നഗരങ്ങളിൽ ഇത്തരം കാര്യങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി പ്രത്യേകമായി സംഘങ്ങൾ തന്നെ ഉണ്ട്.അവർ മുസ്ലിം സമുദായത്തിൽ പെട്ട എല്ലാവരുടെയും ബിസിനസുകൾ കൃത്യമായി നിരീക്ഷിച്ച് അതിൽ എത്രമാത്രം നിയമങ്ങൾ പാലിക്കപ്പെട്ടുണ്ടെന്ന് പരിശോധിക്കുന്നു.

Also Read  നാളത്തെ പ്രധാന അറിയിപ്പ് -വൈദുതി ബിൽ ഇങ്ങനെ അടക്കണം -ഇ പാസ്സ് എല്ലവർക്കും ലഭിക്കില്ല

പ്രധാനമായും പലിശ ഉൾപ്പെടുന്ന യാതൊരു തരത്തിലുള്ള ബിസിനസ്കളുടെയും ഭാഗമാവാൻ പാടുള്ളതല്ല. ബാങ്ക്,സ്വർണ്ണ പ്രണയങ്ങൾഎന്നിങ്ങനെ പലിശ വരുന്ന യാതൊരുവിധ രീതിയും ഈ നിയമത്തിൽ ചെയ്യാൻ പാടുള്ളതല്ല.അതുപോലെ ഹലാൽ അല്ലാത്ത ഭക്ഷണങ്ങളുടെ സംരംഭങ്ങളും അവയുടെ ഷെയറുകളും വാങ്ങാൻ പാടുള്ളതല്ല. ശരീരത്തിന് ഹാനികരം ആയിട്ടുള്ള മദ്യം,,പുകയില എന്നിവയുടെ ബിസിനസുകളലും, ഷെയരുകളിലും ഭാഗമാവാൻ പാടുള്ളതല്ല.

പണത്തിന്റെ കാര്യം നോക്കി കഴിഞ്ഞാൽ കടം 25 ശതമാനത്തിൽ കൂടുതലും ലഭിക്കുന്ന ലാഭം മൂന്ന് ശതമാനത്തിൽ കൂടുതലും ആയിക്കഴിഞ്ഞാൽ ഇത്തരത്തിലുള്ള ബിസിനസുകൾ ഒഴിവാക്കണം.അതായത് കയ്യിലുള്ള പൈസ കൃത്യമായി ഉപയോഗിച്ചിട്ടുണ്ടായിരിക്കണം .ഈ രണ്ടു കാര്യങ്ങളെയും ആശ്രയിച്ചുകൊണ്ട് ഏതു ബിസിനസുകൾ വേണമെങ്കിലും കൈകാര്യം ചെയ്യാവുന്നതാണ്.

Also Read  പെട്ടന്ന് കണ്ടാൽ ഉപയോഗം മനസ്സിലാവാത്ത ചില വസ്തുക്കൾ

എന്നാൽ മുകളിൽ നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങൾ തീർച്ചയായും പാലിച്ചിട്ടുണ്ടായിരി ക്കണം.ഇത്തരം നിയമങ്ങളെല്ലാം അനുസരിച്ച് കൊണ്ട് തന്നെ ഇൻവെസ്റ്റ് ചെയ്യാവുന്ന ഒന്നാണ് സ്വർണ്ണം. എന്നാൽ ജ്വല്ലറികളിൽ ഉള്ള സ്വർണത്തെ അല്ല ഉദ്ദേശിക്കുന്നത്. ജ്വല്ലറികളുടെ സ്വർണത്തിന് അവർ കൃത്യമായി പണിക്കൂലി ഈടാക്കുന്നുണ്ട്. ഇത് ശരിക്ക് പറഞ്ഞാൽ നേരത്തെ പറഞ്ഞ നിയമങ്ങൾക്ക് എതിരായുള്ള കാര്യമാണ്.

അത് കൊണ്ട് പലിശ ലഭിക്കുന്ന രീതിയിലുള്ള സ്വർണ്ണത്തിന്റെ യാതൊരുവിധ ഇൻവെസ്റ്റ്മെന്റ്കളും ചെയ്യാൻ പാടുള്ളതല്ല. അതുകൊണ്ടുതന്നെ ഇത് സ്വന്തം തീരുമാനപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്.mutual ഫണ്ടുകളിൽ തീർച്ചയായും നിക്ഷേപിക്കാവുന്നതാണ്.

എന്നാൽ ഓരോ രീതിയിലുള്ള മ്യൂച്ചൽഫണ്ട് കളും എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രം ഇൻവെസ്റ്റ്മെന്റ് നടത്തുക.പലിശ ഉപയോഗിക്കാതെ ബിസിനസ് നടത്തുന്ന സുഹൃത്തുക്കളോടൊപ്പം ബിസിനസ് ചെയ്യുന്നതിൽ യാതൊരുവിധ പ്രശ്നവും വരുന്നില്ല. റിയൽഎസ്റ്റേറ്റ് പോലുള്ള ബിസിനസുകളും പലിശ രഹിത ബിസിനസുകളിൽ ആണ് പെടുന്നത്. ഇതും ഒരു ഓപ്ഷനായി തിരഞ്ഞെടുക്കാവുന്നതാണ്.

Also Read  എങ്ങനെ ബാങ്ക് ലോൺ എളുപ്പത്തിൽ തിരിച്ചടക്കാം

ഏതെങ്കിലും രീതിയിൽ നിയമങ്ങൾ പാലിക്കാൻ സാധിക്കാതെ വന്നാൽ എന്തെല്ലാമാണ് പ്രധാനമായും ചെയ്യേണ്ടത് എന്ന് നോക്കാം.

സ്വർണം പോലുള്ള നിക്ഷേപങ്ങൾ നടത്തുമ്പോൾ അതിന് പലിശ വരാത്ത രീതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനായി ശ്രദ്ധിക്കുക. ഇതുപോലെ നഷ്ടങ്ങൾ സംഭവിക്കാതെ ഇരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥിരമായി ഒരു ഇൻകം എന്നതാണ് നിയമം അനുശാസിക്കുന്നത്.

ഇതിൽ കൂടുതൽ ലഭിക്കുന്നത് എന്തും പലിശയുടെ രീതിയിലാണ് പ്രവർത്തിക്കുക. അതുകൊണ്ട് ബിസിനസുകൾ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കി മാത്രം ആരംഭിക്കുക.അധികമായി വരുന്ന തുക സാമൂഹിക പ്രവർത്തനങ്ങൾക്കും മറ്റും ചിലവഴിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്, ഇത് കണ്ടു മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment