വെറും 60 രൂപ നിരക്കിൽ ഹൈ കോളിറ്റി മാർബിൾ കേരളത്തിൽ അതും സൈറ്റിൽ എത്തിച്ചുതരും

Spread the love

വീടുപണിക്കായി ഇറങ്ങുന്ന നമ്മൾ എല്ലാവരുടെയും ഒരു തലവേദനയാണ് വീട്ടുസാധനങ്ങൾ എവിടെ കിട്ടും എന്നുള്ളത് പല കടകൾ കയറി ഇറങ്ങിയാലും പല സ്ഥലങ്ങളിൽ നിന്നും നമ്മൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ വിശ്വസ്തതയോടെ സാധനങ്ങൾ വാങ്ങാൻ പറ്റിയ കടകൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട് കണ്ണൂർ ജില്ലയിൽ തന്നെ 12 ഷോറൂമുകൾ കാട്ടുമാടം ത്തിന് സ്വന്തമായിട്ടുണ്ട്.

വെറും 60 രൂപ നിരക്കിൽ മാർബിൾസ് ലഭിക്കുന്നു. വില ചെറുതായതുകൊണ്ട് ക്വാളിറ്റി കുറവ് എന്നല്ല അർത്ഥം ക്വാളിറ്റി എന്നും മുന്നിൽ നിൽക്കുന്നു എന്നത് കാട്ടുമാടത്തിന്റെ പ്രത്യേകതയാണ്. മാർബിൾസ് മാത്രമല്ല ബാത്ത്റൂം ഫിറ്റിംഗ്സ് ടൈൽസ് പെയിന്റിംഗ്സ് ഇലക്ട്രിക്കൽ പ്ലംബിങ് ഹാർഡ് വെയർ എല്ലാം ഇവിടെ നിന്നും ലഭ്യമാണ് അതും ചെറിയ വിലയിൽ.. എല്ലാവിധ കമ്പനികളുടെയും ബ്രാൻഡഡ് ആയിട്ടുള്ള സാധനങ്ങൾ ഇവിടെയുണ്ട്.

Also Read  വീട് നിർമാണം കരാർ കൊടുക്കുകയാണോ സ്വന്തം ചെയ്യുകയാണോ നല്ലത്

ബാംഗ്ലൂർ ഒക്കെ പോയി മാർബിൾ എടുക്കുന്ന നമ്മൾ പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ് അതിനാൽ കാട്ടുമാടത്തിന്റെ ഷോപ്പിൽ ആണെങ്കിൽ അവർ ടെസ്റ്റ് ചെയ്ത് എടുത്തു കൊണ്ടുവരുന്ന സാധനങ്ങൾ അത്രയും നല്ല ക്വാളിറ്റിയോടെ തന്നെ നമുക്ക് ലഭിക്കുന്നു അതിനാൽ യാതൊരു പേടിയും കൂടാതെ നമുക്ക് ഇവിടെ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യാം.

വെറൈറ്റി മോഡലുകളിൽ നമുക്ക് ഇഷ്ടപ്പെട്ട കളറിൽ നമ്മുടെ ഇഷ്ടാനുസരണം നമുക്ക് തിരഞ്ഞെടുക്കാം … യാതൊരുവിധ പേടിയും ഇല്ലാതെ നമ്മുടെ ബഡ്ജറ്റിന് അനുയോജ്യമായി തന്നെ വീടുപണിക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും ഇവിടെ നിന്നും തീർത്തും ഭയരഹിതമായി നമുക്ക് എടുക്കാം ഇനി വീട് പണി എളുപ്പം ആയിരിക്കുമല്ലോ


Spread the love

Leave a Comment

You cannot copy content of this page