വളരെ കുറഞ്ഞ വിലയിൽ വീട് വെക്കാൻ അനുയോജ്യമായാ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സ്ഥലത്തെപ്പറ്റി ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. സാധാരണയായി ടൗണിനോട് ചേർന്ന് സ്ഥലം വാങ്ങുമ്പോൾ വലിയ വില കൊടുക്കേണ്ടി വരുന്ന ഈ ഒരു കാലത്ത് എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന രീതിയിൽ കാസർകോട് ജില്ലയിൽ നിന്നും 32 കിലോമീറ്റർ അകലെയായി മഞ്ഞപ്പാറ എന്ന സ്ഥലത്താണ് ഇത്തരത്തിൽ പ്ലോട്ട് വിൽക്കാനായി ഉള്ളത്. വീഡിയോ താഴെ കാണാം ,
ടാർ റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലോട്ട് ആയി മണ്ണിട്ട റോഡാണ് സ്ഥലത്തേക്ക് നൽകിയിട്ടുള്ളത്. നിരപ്പായ ഈ പ്രദേശത്ത് 7 തെങ്ങുകൾ ഉണ്ട്. വീട് വെക്കുന്നതിന് അനുയോജ്യമായ ഒരു സ്ഥലം തന്നെയാണ് ഇത്. പരന്ന സ്ഥലം ആയതുകൊണ്ട് തന്നെ വീട് വയ്ക്കുന്നതിന് കൂടുതൽ ഉപയോഗപ്പെടുത്താവുന്നതാണ് ഈ ഒരു പ്ലോട്ട്. നല്ല ശുദ്ധ ജലം ലഭിക്കുന്ന രീതിയിൽ ഒരു കിണർ പ്ലോട്ട്നോട് ചേർന്ന് തന്നെ ഉണ്ട്. പ്ലോട്ടിൽ 30 സെന്റ് സ്ഥലം വെട്ടിനിരത്തി യതാണ്, അതുകൊണ്ടുതന്നെ മരങ്ങൾ ഒന്നും ഇവിടെ ഇല്ല. പ്ലോട്ടിൽ നിന്നും നേരെ റോഡിലേക്ക് പ്രവേശിക്കാം.
ഇത്തരത്തിൽ വീട് വയ്ക്കുന്നതിന് പൂർണ്ണമായും അനുയോജ്യമായ ഈ ഒരു സ്ഥലത്തിന് സെന്റിന് 38,000 രൂപയാണ് വില പറയുന്നത്. 50 സെന്റ് സ്ഥലമാണ് വില്പനയ്ക്ക് വെച്ചിട്ടുള്ളത്. നിങ്ങൾ നേരിട്ട് സംസാരിക്കുകയാണെങ്കിൽ വില കുറക്കാൻ സാധിക്കുന്നതാണ്. കാസർകോട് ജില്ലയിൽ ഒരു സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ കൊടുക്കുന്നു.
Contact –9946408765
സ്ഥലം വാങ്ങാനും വിൽക്കാനും ബന്ധപെടുക 9946408765