വീട് പണിക്ക് ആവശ്യമായ എല്ലാ ഹാർഡ്‌വെയർ മെറ്റിരിയൽ പകുതി വിലക്ക് ലഭിക്കുന്ന സ്ഥലം

Spread the love

നമ്മുടെ നാട്ടിൽ പലരും ഹാർഡ്‌വെയർ മെറ്റീരിയൽസ് വാങ്ങുന്നതിനായി കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ പോവുകയും പലപ്പോഴും വലിയ വില കൊടുത്ത് സാധനങ്ങൾ വാങ്ങുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് ഫാമിംഗ് എല്ലാം നടത്തുന്നവർക്ക് ആവശ്യമായ ഹാർഡ്‌വെയർ മെറ്റീരിയലുകൾ പലപ്പോഴും നമ്മുടെ നാട്ടിൽ ലഭിക്കാറില്ല. എന്നാൽ എല്ലാവിധ ഹാർഡ്‌വെയർ മെറ്റീരിയൽസും ഹോൾസെയിൽ വിലയിൽ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. കെട്ടിട നിർമാണത്തിനും, ഫാമുകൾ തുടങ്ങാനുമെല്ലാം ആവശ്യമായ എല്ലാവിധ മെറ്റീരിയലുകളും വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ വിൽക്കപ്പെടുന്നത്.

ഫാമിന്റെ ആവശ്യങ്ങൾക്കും, വീടുപണി ക്കും എല്ലാം ആവശ്യമായിവരുന്ന ഗ്രീൻ കോട്ടഡ് നെറ്റ്, പിവിസി മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മഴക്കാലത്തും വളരെയധികം ഉപയോഗപ്രദമായ രീതിയിൽ ഇവ ഉപയോഗിക്കാവുന്നതാണ്.1/2 ഇഞ്ച് സ്ക്വയർ ആണ് ഇതിന്റെ ഹോളിന്റെ വലിപ്പം. മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെ വ്യത്യസ്ത വീതിയിൽ ഇവ ലഭ്യമാണ്. ഇത്തരത്തിലുള്ള ഒരു റോളിന് 630 രൂപയാണ് വിലയായി നൽകേണ്ടി വരുന്നുള്ളൂ. നാലടി 840 രൂപ നിരക്കിലും ആണ് വിൽക്കപ്പെടുന്നത്. നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. കോൺക്രീറ്റ് ഭിത്തികളിൽ ഉപയോഗിക്കുന്ന ആണികൾ മാർക്കറ്റിൽ 110 രൂപയാണ് വില, ഇവിടെ നിങ്ങൾക്ക് ഒരു കിലോ ആയും അല്ലാതെയും പർച്ചേസ് ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള ആണി കോൺക്രീറ്റ്,മരങ്ങൾ എന്നിവയിൽ അടിക്കാനായി ഉപയോഗിക്കാവുന്നതാണ്.

Also Read  സാധാരണ കാർക്ക് കുറഞ്ഞ ബഡ്ജറ്റിൽ പണിയാവുന്ന വീട്

വേലി കെട്ടാൻ ഉപയോഗിക്കുന്ന കമ്പി വയർ തിക്നെസ്സ് കൂടിയതും കുറഞ്ഞതും ഇവിടെ ലഭ്യമാണ്. ഇത് 12 ഗേജ് 69 രൂപ, തിക്ക്നെസ് കുറഞ്ഞുവരുന്നത് 71 രൂപ എന്നിങ്ങനെയാണ്. കനം കുറയുന്തോറും ഏരിയ കൂടുതലായി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. GA വെൽഡഡ് മെഷീൻ കനം കൂടിയത് 5.5mm, 12 അടി നീളം, 5 അടി വീതി ഉള്ളതിന് വിലയായി നൽകേണ്ടി വരുന്നത് സ്ക്വയർഫീറ്റ് 50 രൂപ നിരക്കിലാണ്.

കൺസ്ട്രക്ഷൻ മേഖലയിൽ ഉപയോഗിക്കുന്ന കവർ ബ്ലോക്ക് ഉപയോഗിച്ച് താഴേക്ക് വരുന്ന കമ്പി സപ്പോർട്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്നതിന് നൂറെണ്ണം അടങ്ങിയ ഒരു പാക്കറ്റിന് 100 രൂപയാണ് വില. കമ്പി വേലി കെട്ടാൻ ഉപയോഗിക്കുന്ന കമ്പികൾ 25 കിലോ വരുന്നത് ഒരു കിലോയ്ക്ക് 56 രൂപ നിരക്കിൽ മാത്രം നൽകിയാൽ മതി. കേബിളുകൾ വലിക്കാൻ ഉപയോഗിക്കുന്ന കോട്ടിങ് വയർ സർവീസ് വയർ ആയി ഉപയോഗിക്കാവുന്നതാണ്.ഇത് കിലോക്ക് 79 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.6 kg, 8 kg വയറുകൾ കിലോക്ക് 69 രൂപയാണ് കിലോക്ക് വില.

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ കർട്ടനുകൾ മീറ്ററിന് വെറും 35 രൂപ നിരക്കിൽ ലഭിക്കുന്ന സ്ഥലം

പിവിസി കോട്ടഡ് മെഷ് 15 മീറ്റർ ലെങ്ങ്ത് വരുന്നത്8.50 രൂപയാണ് സ്ക്വയർഫീറ്റ് ആയി ഈടാക്കുന്നത്. ഫാമുകളിൽ ഉപയോഗിക്കുന്ന കമ്പി ഉള്ള മെഷുകൾ തിക്കനസ് കുറയുന്നതിനനുസരിച്ച് വിലയിലും കുറവുണ്ടാകും.മൂന്ന് അടി വീതി 15 മീറ്റർ നീളം എന്നിങ്ങനെയാണ് വരുന്നത്.340 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. പി വി സി യുടെ മോസ്കിറ്റോ നെറ്റ് മെറ്റീരിയൽ എസ് എസ് ആയിട്ടുള്ളത് കൂടുതൽ കാലം നിലനിൽക്കുന്ന രീതിയിലുള്ളതിന് മൂന്നടി, നാലടി,അഞ്ചടി, വിഡ്ത് ലഭിക്കുന്നതാണ്.

Also Read  വെറും 6 ലക്ഷം രൂപ ഉണ്ടങ്കിൽ ഇങ്ങനെ ഒരു വീട് നിർമിക്കാം | വീഡിയോ കണാം

കൺസ്ട്രക്ഷൻ ഫീൽഡ് കളിൽ ഉപയോഗിക്കുന്ന ബ്ലാക്ക് കവറുകൾ 20 കിലോ അടങ്ങുന്ന ഒരു ബണ്ടിൽ കിലോ 58 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഫൈബർ മെഷ് കൺസ്ട്രക്ഷൻ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് ക്രാക്ക് ഉണ്ടാകുന്നത് തടയുന്നതിന് സഹായിക്കുന്നു. ഇതിന് നീളം 50 മീറ്റർ ഒരു റോൾ വില 1350 രൂപയാണ്. ഡോറുകളിലും മറ്റും ഉപയോഗിക്കുന്ന ഫൈബർ ഷീറ്റ് സിംഗിൾ പീസ് ആയും, 25 മീറ്റർ അടങ്ങുന്ന റോൾ ആയും വാങ്ങാവുന്നതാണ്.
88 രൂപയാണ് ഒരു കിലോ വില.

ഇത്തരത്തിൽ കുറഞ്ഞവിലയ്ക്ക് എല്ലാവിധ ഹാർഡ് വെയർ മെറ്റീരിയൽ സും പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Arafa traders എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact -9895213336


Spread the love

Leave a Comment