വീട് പണിക്കുള്ള ഇലക്ട്രിക് സ്വിച് , മോട്ടോർ , പ്ലംബിംഗ് സാധനകൾ എല്ലാം പകുതി വിലയ്ക്ക് ലഭിക്കുന്ന സ്ഥലം

Spread the love

കുറഞ്ഞവിലയിൽ വീട് പണിക്ക് ആവശ്യമുള്ള ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് മെറ്റീരിയൽ ആവശ്യമുണ്ടോ?? എങ്കിൽ നിങ്ങൾ ഉറപ്പായും കോയമ്പത്തൂരിൽ ഉള്ള ഈ മാർക്കറ്റിനെ പറ്റി അറിയാതെ പോകരുത്. കോയമ്പത്തൂരിൽ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നതും, ഗുജറാത്ത്,രാജസ്ഥാൻ പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും ആയ മോട്ടോർ,ഇലക്ട്രിക്കൽ പ്ലംബിങ് ആവശ്യങ്ങൾക്കുള്ള സാധനങ്ങളെല്ലാം ഈ മാർക്കറ്റിൽ ലഭിക്കുന്നതാണ്.

ഇനി നിങ്ങൾക്ക് ഭാഷ അറിയില്ല എന്ന് പേടിയും വേണ്ട ഇവിടെ ഉള്ളവർക്ക് ഇംഗ്ലീഷ്,മലയാളം,ഹിന്ദി എന്നീ ഭാഷകൾ വളരെ നല്ല രീതിയിൽ അറിയാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ വീടിനു ആവശ്യമായ എല്ലാവിധ ഗേറ്റുകൾ നിർമിച്ചു നൽകുന്ന സ്ഥലം

എന്തെല്ലാം ആണ് ഇവിടത്തെ പ്രത്യേകതകൾ??

നാട്ടിൽ 14 രൂപയ്ക്ക് ലഭിക്കുന്ന ഗോൾഡ് മെഡൽ എന്ന സ്വിച്ച് മൂന്നുവർഷം വേറെ വണ്ടിയിൽ ഇവിടെ ലഭിക്കുന്നത് എട്ടു രൂപയ്ക്കാണ്. അതുപോലെ 1450 രൂപ വിലയുള്ള ഇ എൽ സി വി ഇവിടെ അതേ ക്വാളിറ്റിയിൽ ഇവിടെ 390 രൂപയ്ക്ക് ലഭിക്കുന്നതാണ്.

എന്നാൽ ബൾബ്,പിവിസി എന്നിവ കൊണ്ടുപോകാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മാത്രം ഇവിടെ നിന്നും പർച്ചേസ് ചെയ്യാത്തവർ ഉണ്ട്. അതുപോലെ 500 രൂപ വിലയിലുള്ള വയറുകൾ നാട്ടിൽ 900 രൂപ കൊടുത്ത് നിങ്ങൾ വാങ്ങേണ്ടി വരും.

Also Read  പകുതി പണം കൊണ്ട് വീട് പണിയാം ബാക്കി തുക പലിശ രഹിത മാസ തവണയായി അടക്കാനുള്ള സൗകര്യം

അതുകൊണ്ട് ഇത്തരം സാധനങ്ങൾ എല്ലാം വലിയ വിലക്കുറവിൽ നിങ്ങൾക്ക് ഈ മാർക്കറ്റിൽ ലഭ്യമാണ്.

അതുപോലെ ഒരു വീടിന് മുഴുവനായി വരുന്ന ഇലക്ട്രിക് സാധനങ്ങൾ ഒരു 6000 രൂപ മുതൽ ഇവിടെ ലഭിക്കുന്നതാണ്.എന്നാൽ ഇതിനു നിങ്ങൾ നാട്ടിൽ 20,000 രൂപയുടെ അടുത്ത് നൽകേണ്ടതായി വരും.

ഇലക്ട്രോണിക് മോട്ടോറുകൾ അത് ഇൻഡസ്ട്രിയൽ, അല്ല എങ്കിൽ വീട്ടിൽ ഉപയോഗിക്കുന്നത് ആയിക്കോട്ടെ ഇവിടെ 3000 രൂപ വരെ വില വ്യത്യാസത്തിൽ ലഭിക്കുന്നതാണ്.നിങ്ങൾക്ക് ഈ മാർക്കറ്റിനെ പറ്റി കൂടുതലറിയാൻ വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read  10 ലക്ഷം രൂപയ്ക്ക് നിർമിച്ച മനോഹരമായ വീട്


Spread the love

Leave a Comment