റോഡ് സൈഡ് വീട് വെക്കാൻ അനുയോജ്യമായ സ്ഥലം വില്പനക്ക് – സെന്റിന് വെറും 16000 രൂപ

Spread the love

സ്വന്തമായി ഒരു സ്ഥലം അല്ലെങ്കിൽ വീട് വയ്ക്കുന്നതിന് ആവശ്യമായ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മളുദ്ദേശിക്കുന്ന വിലക്ക് ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭൂമി ലഭിക്കുക എന്നത് പലപ്പോഴും വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നാൽ കാസർഗോഡ് ജില്ലയിൽ സ്വന്തമായി ഒരു സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുന്ന ഒരു വിവരം ആണ് ഇവിടെ പറയുന്നത്.

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ടൗണിൽ നിന്നും 30 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന കള്ളാർ പഞ്ചായത്തിലെ നീലിമല എന്ന സ്ഥലത്താണ് വിൽക്കാനുള്ള ഭൂമി ഉള്ളത്. കള്ളാർ ടൗണിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയായാണ് സ്ഥലം വരുന്നത്. ടൗണിൽനിന്നും ഈ സ്ഥലത്തേക്ക് നേരിട്ട് ടാറിട്ട റോഡ് സൗകര്യമുണ്ട്. റോഡിന്റെ സൈഡിൽ നിന്ന് തന്നെ സ്ഥലത്തിന്റെ അതിര് ആരംഭിക്കുന്നു. 93 സെന്റ് ആണ് വിൽപ്പനയ്ക്കായി വെച്ചിട്ടുള്ളത്. ഇതിന് അകത്തായി 40 തെങ്ങുകൾ 100 കവുങ്ങുകൾ എന്നിങ്ങനെ കൃഷിക്ക് അനുയോജ്യമായ രീതിയിലാണ് ഭൂമി കിടക്കുന്നത്. നല്ല പച്ചപ്പോട് കൂടിയ ഈ സ്ഥലത്ത് വെള്ളത്തിനായി കിണർ സൗകര്യം നൽകിയിട്ടുണ്ട്. വൈദ്യുത ലഭ്യതയ്ക്കായി പോസ്റ്റുകളും നൽകിയിട്ടുണ്ട്.

Also Read  ഫുട്‌വെയർ ബിസ്സിനെസ്സ് ചെയ്യുന്നവർക്ക് വളരെ കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാവുന്ന സ്ഥലം

സ്ഥലം കമ്പിവേലി കെട്ടി നൽകിയിട്ടുണ്ട്. റൗണ്ട് രൂപത്തിലാണ് സ്ഥലം ഉള്ളത്. കവുങ്ങ്, തെങ് എന്നിവയ്ക്ക് പുറമേ നിരവധി മറ്റു മരങ്ങളും സ്ഥലത്തിന് അകത്തുണ്ട്.കൃഷി നടത്തുന്നവർക്കായി രണ്ട് കിണറുകളാണ് ഈ സ്ഥലത്ത് ഉള്ളത് എന്നതുകൊണ്ട് തന്നെ ജലക്ഷാമം ഭയക്കേണ്ടതില്ല. 93 സെന്റ് സ്ഥലത്തിൽ 85 സെന്റ് സ്ഥലം അതോടൊപ്പം 7 സെന്റ് സ്ഥലം റോഡിനായി നൽകിയിരിക്കുകയാണ്. വീടിനും കൃഷി ആവശ്യങ്ങൾക്കും തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ്  . സ്ഥലം കണ്ട് മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Also Read  വീട് വെക്കാൻ ആവശ്യമായ സ്ഥലം വില്പനക്ക്

call or whatsapp — 9946408765


Spread the love

Leave a Comment