പേജ് ലൈക് ചെയ്യൂ സമാനം നേടൂ

Spread the love

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു , ഇന്നേക്ക് ടെക് വേർഡ് മലയാളം പേജ് തുടങ്ങീറ്റ് 5 വർഷം പൂർത്തിയായിരിക്കുന്നു , ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി .

അതിന്റെ ഭാഗമായി ഒരു ചെറിയ സമ്മാനം ഞാൻ നിങ്ങളിലേക്ക് തരാൻ ആഗ്രഹിക്കുന്നു , എല്ലാ 5 ദിവസം കൂടുമ്പോഴേക്കും ഓൺലൈൻ വഴി കമന്റ് പിക്കർ ആപ്ലിക്കേഷൻ വഴിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.വിന്നർ ആവുന്ന വ്യക്തിയുടെ അഡ്രസിലേക്ക് സമ്മാനം പോസ്റ്റ് വഴി കൊറിയർ അയക്കു ന്നതായിരിക്കും , നിങ്ങളുടെ അഡ്രസ്  താഴെ നൽകിയിരിക്കുന്ന ഫോമിൽ പൂരിപ്പിക്കുക .

Also Read  ബർത്ത് സെര്ടിഫിക്കറ്റ് എങ്ങനെ ഓൺ ലൈനിലിൽ നിന്നും ഡൌൺലോഡ് ചെയ്യാം

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

  • ടെക് വേൾഡ് മലയാളം പേജ് ലൈക് ചെയ്തു ഫോളോ ചെയ്യുക
    facebook.com/techworldmalayalam/
  • ഫേസ്ബുക്കിൽ ഈ പോസ്റ്റിനു താഴെ നിങ്ങളുടെ സ്ഥലം കമന്റ് ചയ്യുക.
  • ഈ പോസ്റ്റ് ഷെയർ ചെയ്യുക.
  • വിജയി ആയാൽ കൊറിയർ അയക്കാനുള്ള പേരും അഡ്രസും നൽകുക.
  • കമന്റ് പിക്കർ ആപ്ലിക്കേഷൻ വഴിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
  • ഓരോ അഞ്ച് ദിവസം കൂടുമ്പോഴും ഓരോ വിജയിയെ തിരഞ്ഞെടുക്കുന്നതാണ്.
  • വിജയികൾക്ക് സമ്മാനം കൊറിയർ മുഖേന വീട്ടിൽ എത്തിച്ചു തരുന്നതാണ്.
Also Read  മണിക്കൂറുക്കുള്ളിൽ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം . തെറ്റുകൾ തിരുത്താം ഓൺലൈനിലൂടെ

[maxbutton id=”1″ url=”https://forms.gle/Cr8DxvhzWJG3hmUY8″ text=”രജിസ്‌ട്രേഷൻ ഫോം” ]


Spread the love

Leave a Comment