നമ്മളിൽ പലർക്കും ഉള്ള ഒരു ശീലമായിരിക്കും പഴയ നോട്ടുകളും കോയിനുകളുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നത്. പലപ്പോഴും പ്രത്യേകിച്ച് കാരണം ഒന്നുമില്ലെങ്കിലും ഇത് ഒരു ഹോബിയായി കരുതുന്നവരാണ് പലരും. എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ കൈവശം പഴയ രണ്ടു രൂപ കോയിൻ ഉണ്ട് എങ്കിൽ, ഇനി നിങ്ങൾക്കും അതിന് അഞ്ചുലക്ഷം രൂപ വരെ മൂല്യം നേടാവുന്നതാണ്.
പഴയ നാണയങ്ങൾ ക്കും നോട്ടുകൾക്ക് മെല്ലാം ഇന്ന് മാർക്കറ്റിൽ നല്ല ഡിമാൻഡാണ്. അതുകൊണ്ടുതന്നെ പഴയ നാണയങ്ങൾ, നോട്ടുകൾ എന്നിവ ഓൺലൈനായി വിൽപ്പന നടത്തി ലക്ഷങ്ങൾ വരെ സമ്പാദിക്കുന്നവരും ഇന്ന് നമുക്കു ചുറ്റുമുണ്ട്. കയ്യിലുള്ള പഴയ നാണയത്തിന് ഇത്രയധികം മൂല്യം ലഭിക്കും എന്ന് പറഞ്ഞാൽ ചിലപ്പോൾ ആർക്കും വിശ്വാസം വരുന്നുണ്ടാകില്ല. എന്നാൽ സംഗതി സത്യമാണ്.
ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിങ്ങളുടെ കൈവശമുള്ള രണ്ടു രൂപ കോയിന് ഇത്തരത്തിൽ 5 ലക്ഷം രൂപ സ്വന്തമാക്കാൻ സാധിക്കുക.1982ലാണ് രാജ്യത്ത് 2 രൂപ നാണയങ്ങൾ പുറത്തിറക്കിയത്. എന്നാൽ 1994,1995,1997,2000 സീരീസുകളിൽ ഉള്ള നാണയങ്ങൾക്ക് ആണ് ഇത്തരത്തിൽ വലിയ വില ലഭിക്കുക.
ഈ രീതിയിലുള്ള ഒരു നാണയം നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ QUICKR എന്ന വെബ്സൈറ്റിൽ ഒരു സെല്ലറായി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യുകയും, അതോടൊപ്പം രണ്ട് രൂപ കോയിൻ ഫോട്ടോ, ഫോൺ നമ്പർ അഡ്രസ്സ്, ഈമെയിൽ ഐഡി എന്നിവകൂടി നൽകേണ്ടതുമാണ്. ഇത്തരത്തിൽ ഭാഗ്യമുണ്ടെങ്കിൽ, ആളുകൾ നിങ്ങളെ നേരിട്ട് കോൺടാക്ട് ചെയ്തു 5 ലക്ഷം രൂപ വരെ നേടാവുന്നതുമാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …