പണം ചിലവ് ഇല്ലാതെ നിങ്ങൾക്കും തുടങ്ങാം മിനി സൂപ്പർ മാർക്കറ്റ്

Spread the love

നമ്മളിൽ പലർക്കും സ്വന്തമായി ബിസിനസുകൾ തുടങ്ങാൻ താല്പര്യം ഉള്ളവരായിരിക്കും. പ്രത്യേകിച്ച് സൂപ്പർമാർക്കറ്റുകൾ പോലെയുള്ളവയ്ക്ക് നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരം ഉണ്ട് എന്നുള്ളതുകൊണ്ട് തന്നെ പലരും സൂപ്പർ മാർക്കറ്റുകളുടെ ബിസിനസിലേക്ക് ഇറങ്ങാൻ താല്പര്യവും കാണിക്കുന്നു.

എന്നാൽ ഇത്തരത്തിൽ ഒരു സൂപ്പർമാർക്കറ്റ് തുടങ്ങണമെങ്കിൽ നിങ്ങൾ അതിനായി വലിയൊരു തുക മുതൽ മുടക്കേണ്ടത് ആയി വരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മിനി സൂപ്പർമാർക്കറ്റുകൾ എന്ന ആശയത്തിന് പ്രാധാന്യം ലഭിക്കുന്നത്. എന്താണ് മിനി സൂപ്പർ മാർക്കറ്റ് എന്നും മിനി സൂപ്പർമാർക്കറ്റുകളെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്നെല്ലാമാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.മുതൽ മുടക്ക് ഇല്ല  , പ്രോഡക്ട് കമ്പനി തരും , ബിൽഡിങ് റെന്റ് കമ്പനി നൽകും , സ്റ്റാഫ് സ്ലറി കമ്പനി നോക്കും .

സാധാരണയായി ഒരു സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിന് ആവശ്യമായ റൂം, അതിനാവശ്യമായ കച്ചവട സാധനങ്ങൾ എന്നിവയെല്ലാം തുടങ്ങുന്ന ആൾ തന്നെ കണ്ടെത്തേണ്ടത് ആയാണ് വരാറുള്ളത്.എന്നാൽ Fly deal എന്ന പേരിലുള്ള കമ്പനിയുടെ ഫ്രാഞ്ചൈസി ആയി നിങ്ങളൊരു മിനി സൂപ്പർ മാർക്കറ്റ് തുടങ്ങുകയാണ് എങ്കിൽ അതിനായി നിങ്ങൾ ആകെ പ്രൊവൈഡ് ചെയ്യേണ്ടത് കട തുടങ്ങാൻ ഉള്ള 100 സ്ക്വയർ ഫീറ്റ് റൂമിന്ള്ള സ്ഥലം മാത്രമാണ്.

Also Read  13 രൂപ തൊട്ട് ചെരുപ്പുകൾ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

ഇത്തരത്തിൽ നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന സൂപ്പർമാർക്കറ്റിന്റെ സ്ഥലം അവർക്കു നൽകി കഴിഞ്ഞാൽ അതിനാവശ്യമായ മറ്റെല്ലാ കാര്യങ്ങളും അതായത് ആവശ്യമായ കമ്പ്യൂട്ടർ അതുപോലെ ബില്ലിംഗ് ചെയ്യാൻ ഉള്ള മെഷീൻ, ആവശ്യമായ സാധനങ്ങൾ എന്നിങ്ങനെ A to z ബാക്കി എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് flydeal തന്നെയായിരിക്കും.

ഇനി ഇതു മാത്രമല്ല നിങ്ങൾ സഹായത്തിനായി സ്റ്റോറിൽ ഒരാളെ നിർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ അയാൾക്കുള്ള സാലറിയും കമ്പനി തന്നെ നേരിട്ട് നൽകുന്നതാണ്. ഷോപ്പിലെ സാധനങ്ങൾ തീരുന്നതിന് അനുസരിച്ച് അവർതന്നെ സ്റ്റോക്ക് നിങ്ങൾക്ക് ഇറക്കി തരുന്നതുമാണ്.

നിങ്ങൾക്ക് കടയെ മാനേജ് ചെയ്യേണ്ട ആവശ്യം മാത്രമേ വരുന്നുള്ളൂ. എന്നാൽ സാധാരണ ബിസിനസുകളിൽ നിങ്ങളുടെ കടയിലെ ബിസിനസ് നല്ല രീതിയിൽ നടക്കുക എന്നത് നിങ്ങളുടെ ആവശ്യം ആയതുകൊണ്ട് അതിനാവശ്യമായ പരസ്യങ്ങൾക്കും മറ്റും ഉള്ള തുക നിങ്ങൾ തന്നെ ചിലവഴിക്കേണ്ടതായി വരും.

ഇവിടെ ഇത്തരത്തിലുള്ള മാർക്കറ്റിംഗും അഡ്വൈസ് മെന്റ് എല്ലാം ഇവർ തന്നെ ചെയ്തു തരുന്നതാണ്.പ്രധാനമായും മൂന്നു തരത്തിലുള്ള ബിസിനസുകൾ നിങ്ങൾക്ക് ഇത്തര flydeal മിനി സൂപ്പർമാർക്കറ്റുകൾ വഴി ചെയ്യാവുന്നതാണ്.

Also Read  നാട്ടിൽ 2000 രൂപയുള്ള ബ്രാൻഡഡ് ഷൂസിനു ഇവിടെ വെറും 350 രൂപ

ആദ്യത്തേത് നിങ്ങൾ കട വഴി സാധനങ്ങൾ വിൽക്കുന്നു. രണ്ടാമത്തേത് നിങ്ങൾക്ക് ഓൺലൈൻ വഴി നിങ്ങളുടെ സാധനങ്ങൾ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിക്കാൻ സാധിക്കുന്നു.മൂന്നാമത്തേത് നിങ്ങൾക്ക് അഫിലിയേറ്റഡ് പ്രോഗ്രാം വഴി നിങ്ങളുടെ ലിങ്ക് മറ്റുള്ളവരെ കൊണ്ട് ഓപ്പൺ ചെയ്യിപ്പിച്ചു സാധനങ്ങൾ വാങ്ങിക്കുന്നത് വഴി അതിൽ നിന്നും ഒരു തുക നേടാൻ സാധിക്കുന്നു.

ഇനി ഇതിന്റെ ചിലവുകൾ നോക്കിക്കഴിഞ്ഞാൽ ആദ്യം നൽകേണ്ടത് നിങ്ങൾ ഉപയോഗിക്കുന്ന റൂമിന്റെ ഓരോ നൂറ് സ്ക്വയർഫീറ്റിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ഒന്നര ലക്ഷം രൂപയാണ്. ഇത് നിങ്ങൾക്ക് പിന്നീട് പിൻവലിക്കാൻ സാധിക്കുന്നതാണ്.

നിങ്ങൾ ഒരു മാസത്തിൽ വിൽക്കുന്ന സാധനങ്ങളുടെ 4% ആണ് നിങ്ങളുടെ ലാഭം എന്ന് പറയുന്നത്.ഇതിനായി നിങ്ങൾ എവിടെയാണ് ഷോപ്പ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് ആ സ്ഥലത്തിന്റെ പിൻകോഡ് അവർക്കു നൽകി കഴിഞ്ഞു രജിസ്റ്റർ ചെയ്യുകയാണ് ആദ്യമായി ചെയ്യേണ്ടത്.

ഇതു കൂടാതെ നിങ്ങളുടെ ജില്ലകളിൽ സ്റ്റോർ പോയിന്റ്കൾ തുടങ്ങാനും നിങ്ങൾക്ക് സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള സ്റ്റോർ പോയിന്റ്കൾ വഴിയാണ് അതാത് ജില്ലയിലെ സ്റ്റോറുകളി ലേക്കുള്ള സാധനങ്ങൾ നൽകപ്പെടുന്നത്.ഇത്തരത്തിൽ സ്റ്റോർ പോയിന്റ് കൾ തുടങ്ങുന്നതിന് വേണ്ടി താലൂക്ക് അടിസ്ഥാനത്തിൽ ആണെങ്കിൽ 800 മീറ്റർ സ്ഥലമാണ് നൽകേണ്ടത്.

Also Read  വെറും 10 മുതൽ കുട്ടികളുടെ ഡ്രെസ്സുകൾ കുറഞ്ഞ ചിലവിൽ ബിസ്സിനെസ്സ് ആരംഭിക്കാം

ഇത്തരത്തിലുള്ള സ്റ്റോറുകൾക്ക് 10 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ഈടാക്കുക.എന്നാൽ ഇത്തരത്തിലുള്ള സ്റ്റോർ പോയിന്റ് കൾ ജില്ലാ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ തുടങ്ങുന്നതെങ്കിൽ അതിനായി നിങ്ങൾ 1200 സ്ക്വയർഫീറ്റ് സ്ഥലവും അതിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റായി 20 ലക്ഷം രൂപയുമാണ് നൽകേണ്ടി വരിക.

താലൂക്ക് അടിസ്ഥാനത്തിൽ തുടങ്ങുന്ന സ്റ്റോർകൾക്ക് ആകെ ചിലവാകുന്നതിന്റെ 2% ലാഭമായി ലഭിക്കുക.ഇതുപോലെ ജില്ലാ അടിസ്ഥാനത്തിൽ ആണ് സ്റ്റോർ പോയിന്റ്കൾ തുടങ്ങുന്നത് എങ്കിൽ അതിന്റെ ലാഭം എന്ന് പറയുന്നത് 1.5 ശതമാനം ആയിരിക്കും.

അപ്പോൾ നിങ്ങൾക്ക് ഇത്തരത്തിൽ flydeal മിനി സൂപ്പർമാർക്കറ്റുകൾ തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി കോൺടാക്ട് ചെയ്യേണ്ട നമ്പർ താഴെ ചേർക്കുന്നു.കൂടുതൽ വിശദാംശങ്ങൾ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

https://youtu.be/8715rJdOdLY

Contact :7736854371


Spread the love

Leave a Comment