പകുതി വിലയിൽ സ്മാർട്ട് ഫോണുകൾ ലഭിക്കുന്ന സ്ഥലം

Spread the love

ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ സാധാരണ ഷോപ്പുകളിൽ വളരെ വലിയ വിലയാണ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിനായി ചിലവഴിക്കേണ്ടി വരുന്നത്. പ്രത്യേകിച്ച് കൊറോണ യുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് എല്ലാം ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവർക്കും മൊബൈൽഫോൺ ആവശ്യമായി വരികയും ചെയ്തു. പെട്ടെന്ന് ഒരു സാധാരണ കുടുംബത്തിന് വളരെ വില നൽകി കൊണ്ട് ഇത്തരത്തിൽ ഒരു മൊബൈൽ ഫോൺ വാങ്ങുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഹോൾസെയിൽ റേറ്റിൽ യൂസ്ഡ് മൊബൈൽ ഫോണുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ്‌ ഇവിടെ പരിചയപ്പെടുന്നത്.

യൂസ്ഡ് മൊബൈൽ ഫോണുകൾക്ക് പുറമേ എല്ലാവിധ മൊബൈൽ ആക്സസറീസും പുതിയ മോഡൽ വളരെ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ഏറ്റവും ലേറ്റസ്റ്റ് മോഡൽ ആയി പുറത്തിറക്കുക പെടുന്ന ഫോണുകളുടെ പുതിയതും സെക്കൻഡ് സും ഷോപ്പിൽ ലഭ്യമാണ്. യൂസ്ഡ് ഫോണുകളിൽ തന്നെ വാറണ്ടി ഉള്ളതും ഇല്ലാത്തതും ലഭിക്കുന്നതാണ്. മൊബൈൽ വാങ്ങിച്ച് ഏതെങ്കിലും രീതിയിലുള്ള കംപ്ലൈന്റ് ഉണ്ടായാൽ നിങ്ങൾക്ക് റീഫണ്ട് ചെയ്യുകയോ അല്ലെങ്കിൽ ഫോൺ റിപ്ലേസ്‌ ചെയ്തു നൽകുകയോ ചെയ്യുന്നതാണ്.

Also Read  ഇന്ന് മുതൽ ജിയോ യിൽ നിന്നും എല്ലാ കോളുകളും സൗജന്യം

2000 രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് 4G ഫോണുകൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്.vivo X60 PRO ഫോൺ 8GB റാം, 128GB ഇന്റെർണൽ, ഏറ്റവും പുതിയ ടെക്നോളജി യിൽ നിർമ്മിച്ച ക്യാമറ എന്നിവ സഹിതം മാർക്കറ്റിൽ ഇറങ്ങിയതിന്റെ പിറ്റേദിവസം മുതൽ ഷോപ്പിൽ വിൽക്കപ്പെടുന്നുണ്ട്.ഇതേപോലെ ലഭിക്കുന്ന മറ്റൊരു ഫോൺ ആണ് സാംസങ് S21 ഈയൊരു ഫോണിന് മാർക്കറ്റിൽ യഥാർത്ഥ വില ഒരു ലക്ഷത്തിന് മുകളിൽ ആണ് എന്നാൽ ഇവിടെ നിന്നും 75000 രൂപക്ക് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.

അതോടൊപ്പം തന്നെ ഒരു മാസത്തെ വാറണ്ടിയും ലഭിക്കുന്നതാണ്.64GB ഇന്റെർണൽ മെമ്മറി വരുന്ന J4 എന്ന ഫോൺ മോഡൽ 5000 രൂപയുടെ അകത്ത് പർച്ചേസ് ചെയ്യാവുന്നതാണ്. ഓരോ കസ്റ്റമറുടെ യും ആവശ്യാനുസരണം ഫോണുകൾ ഇവിടെനിന്നും നല്ല ക്വാളിറ്റിയിൽ തന്നെ ഇവർ നൽകുന്നു എന്നതാണ് പ്രത്യേകത. റെഡ്മിയുടെ 4G ഫോൺ 8000 രൂപയുടെ അടുത്ത് ചിലവിട്ടാൽ പർച്ചേസ് ചെയ്യാവുന്നതാണ്. പുതിയ ഫോണുകൾക്ക് ആവശ്യമായ എല്ലാവിധ ആക്സസറീസും ഇവിടെ ലഭ്യമാണ്. അതും 80 രൂപ മുതൽ ഉള്ള ആക്സസറീസ് ഷോപ്പിൽ ലഭ്യമാണ്.

Also Read  ഇന്റർ നെറ്റ് ഇല്ലാതെ എങ്ങനെ ഗൂഗിൾ മാപ്പ് ഉപയോഗിക്കാം

ഓൺലൈനിൽ വലിയ വില കൊടുക്കേണ്ടി വരുന്ന കേസ് കവറുകൾ എല്ലാം വെറും 80 രൂപ നിരക്കിലാണ് ലഭിക്കുക എന്നത് വളരെയധികം ലാഭകരമായ ഒരു കാര്യം തന്നെയാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിന് എല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലുള്ള റെഡ്മിയുടെ 4G ഫോൺ പത്തായിരം രൂപയുടെ അടുത്ത് വില നൽകിയാൽ സ്വന്തമാക്കാവുന്നതാണ്.

ഫോണിന് 128ജിബി ഇന്റെർണൽ മെമ്മറി ലഭ്യമാണ്. ആപ്പിൾ ഫോണിന്റെ കേസ് എല്ലാം 150 രൂപ റേഞ്ചിൽ ലഭ്യമാണ്. എല്ലാ കമ്പനികളുടെയും ഹെഡ്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഫോണുകൾ പർച്ചേസ് ചെയ്യുന്നത് കൂടാതെ എല്ലാ കമ്പനികളുടെയും ഫോണുകൾ ഇവിടെ സർവീസ് ചെയ്ത് നൽകുന്നതുമാണ്.

Also Read  വൻ വിലക്കുറവിൽ മൊബൈൽ സ്പൈർ പാർട്സ് ലഭിക്കുന്ന സ്ഥലം

ഫോണുകളുടെ കമ്പനി സർവീസിനെക്കാളും നല്ല രീതിയിലാണ് ഇവർ ഇവിടെ നിന്ന് സർവീസ് ചെയ്ത് നൽകുന്നത്. പ്രീമിയം ക്വാളിറ്റി ഫോണായ 1+8pro 60,000 രൂപയുടെ ഫോൺ ഏകദേശം 40,000 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഇതുപോലെ ഒപ്പോ,വിവോ, റെഡ്മി എന്നിങ്ങനെ എല്ലാ ഫോണുകളും വളരെ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാവുന്നതാണ്.

സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്തവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ബേസ് മോഡൽ ഫോണുകൾ വെറും 900 രൂപക്ക് പുതിയതായി പർച്ചേസ് ചെയ്യാവുന്നതാണ്. ഇവക്കെല്ലാം ഒരു വർഷത്തെ വാറണ്ടിയും ലഭിക്കുന്നതാണ്. ഇത്തരത്തിൽ കുറഞ്ഞവിലയിൽ പുതിയതും യൂസ്ഡ് മായ ഫോണുകളും ആക്സസറീസും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊല്ലത്തുള്ള ന്യൂ എസ് എൻ മൊബൈൽസ് എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment