നിങ്ങൾക്ക് സ്വന്തമായി വീട് ഇല്ലേ? ലൈഫ് ഭവന പദ്ധതിയിൽ ഇപ്പോൾ വീണ്ടും അപേക്ഷിക്കാം

Spread the love

സ്വന്തമായി വീട് ഇല്ലാത്തവർക്ക് ഇതാ ഒരു സുവർണവസരം. ഒരു വീട് എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമായിരിക്കും. എന്നാൽ പണം ഇല്ലാത്തത് കൊണ്ട് ആ സ്വപ്നങ്ങൾ ഇല്ലാതെയാകുകയാണ്.പക്ഷേ ഈ സ്വപ്നം നേടിയെടുക്കാൻ ലൈഫ് മിഷൻ എന്ന പദ്ദതിയിലൂടെ സാധിക്കുന്നതാണ്. കുറച്ചു നാല് മുമ്പ് അപേക്ഷ സ്വീകരിക്കാനുള്ള സമയം വന്നിരുന്നു.

അക്ഷയ കേന്ദ്രങ്ങൾ വഴിയായിരുന്നു അപേക്ഷ നൽകേണ്ടത്. പക്ഷേ കോവിഡ് കാരണങ്ങൾ മൂലം ഈ അപേക്ഷ തീയതി നീണ്ടു പോയിരുന്നു.പലക്കും ഈയൊരു വാർത്തടെ കുറിച്ച് അറിയില്ലായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് ഡിറ്സ്ന്നെ വളരെ ചുരുങ്ങിയ അപേക്ഷകർ മാത്രമേ നിലവിൽ ലഭിച്ചിട്ടുള്ളൂ.

Also Read  പ്രവാസി സ്റ്റോർ മടങ്ങിയെത്തിയ പ്രവാസികൾക്ക് നാട്ടിൽ സപ്ലൈകോ സ്റ്റോർ തുടങ്ങാൻ സഹായം

എന്നാൽ ഇപ്പോൾ വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്. അർഹതയുള്ള ഉപഭോക്താൾക്ക് ഈ പദ്ദതി വഴി വീടിനു അപേക്ഷ സമർപ്പിക്കാൻ 20/02/2020 വരെ അവസരം വന്നിരിക്കുകയാണ്.കുറച്ചു ദിവസങ്ങൾ മാത്രമേ അപേഷിക്കാൻ സമയമുള്ളു.വീട് ഇല്ലാത്തവർ എത്രെയും പെട്ടന്ന് അപേക്ഷ നൽകേണ്ടതാണ്.

സാത്വനം സുർശം ആദാലത്തിൽ 23/9/2020 വീടിനു അപേക്ഷ നൽകാതെ പോയ ഉപഭോകതാൾക്ക് അവരുടെ പരാതി കണക്കിലെടുത്താണ് വീണ്ടും അപേക്ഷിക്കാനുള്ള അവസരം സർക്കാർ അനുവദിച്ചു നൽകിയിരിക്കുന്നത്.അപേക്ഷകർ റേഷൻ കാർഡ്‌,ആധാർ കാർഡ്‌,പട്ടിക ജാതി, പട്ടിക വർഗ വിഭാഗം ആണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്,വില്ലജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്,മുൻഗണന ഉള്ളവർ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖകർ എന്നിവ അപേക്ഷ നൽകാൻ പോകുമ്പോൾ കൈയിൽ കരുതണം.

Also Read  പ്രവാസി ഭദ്രത മൈക്രോ പദ്ധതി - 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും 4 ലക്ഷം രൂപ തിരിച്ചടച്ചാൽ മതി

മാനസിക വെല്ലുവിളി ഉള്ളവർ, അംഗ വൈകല്യമുള്ളവർ,ശാരീരിക തളർച്ച ഉള്ളവർ,വിധവകൾ, അപകടത്തിലോ രോഗത്തിൽ ഉള്ളവർ ജോലി ചെയ്തു സ്വയം വരുമാനം നേടാൻ കഴിയാത്തവർ തുടങ്ങിയവർക്ക് മുൻഗണന നൽകുന്നതാണ്.


Spread the love

Leave a Comment