നമ്മുടെ നാട്ടിൽ ഇന്ന് മിക്ക ആൾക്കാരും കല്യാണം ഒരു വലിയ ആഘോഷമാക്കി മാറ്റാറുണ്ട്. അതുകൊണ്ടുതന്നെ അതിന് ആവശ്യമായ വസ്ത്രങ്ങൾക്ക് വേണ്ടിയും വളരെ വലിയ ഒരു തുക ചെലവഴിക്കാൻ ആർക്കും യാതൊരു മടിയുമില്ല. എന്നുമാത്രമല്ല ഇത്തരത്തിൽ നല്ല തുണിത്തരങ്ങൾ ലഭിക്കുന്ന കടകൾ അന്വേഷിച്ച് കണ്ടെത്തിയ ശേഷം മാത്രമാണ് മനസ്സിന് ഇണങ്ങുന്ന രീതിയിൽ ഉള്ള തുണിത്തരങ്ങൾ എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ നാട്ടിൽ ഫാൻസി ലഹങ്ക പോലുള്ളവയ്ക്ക് വളരെ വില കൊടുക്കേണ്ടി വരാറുണ്ട്. ചിലപ്പോൾ നമ്മൾ നൽകുന്ന പണത്തിനനുസരിച്ച് മനസിന് ഇണങ്ങുന്ന രീതിയിലുള്ള ലഹങ്ക കൾ കിട്ടാറുമില്ല. എന്നാൽ വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന അതേരീതിയിൽ ഫാൻസി ലഹങ്കൾ ലഭ്യമാകുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ബ്രൈഡൽ കളക്ഷനിൽ ഉള്ളതും, അല്ലാത്തതുമായ ലഹങ്ക കളുടെ ഒരു വലിയ ശേഖരം തന്നെ നിങ്ങൾക്ക് ഈ ഷോപ്പിൽ കാണാവുന്നതാണ്. സീക്വൻസ് വർക്ക്, പേൾ വർക്ക് എന്നിങ്ങനെ വ്യത്യസ്ത കളറുകളിലും ഡിസൈനുകളിലും ഉള്ള ലഹങ്ക സെറ്റിൽ ടോപ്പ്,സ്ക്ർട്ട്, ഷാൾ എന്നിവയോടൊപ്പം പ്രത്യേക രീതിയിലുള്ള ഹാങ്ങിങ്സും ലഭിക്കുന്നതാണ്. ലൈറ്റ് ഷേഡിലും അല്ലാതെയും നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ ലഹങ്ക കൾ ഇവിടെ നിന്നും സ്വന്തമാ ക്കാവുന്നതാണ്.
ജെർക്കിങ് ഡയമണ്ട്സ് എല്ലാം ഉപയോഗിച്ച് നിർമ്മിച്ച ലഹങ്ക കൾ എല്ലാം കാണാൻ തന്നെ അതിമനോഹരമാണ്. എന്നു മാത്രമല്ല ഏതു ഫംഗ്ഷനും നിങ്ങൾക്ക് ഇത്തരം ലഹങ്ക കൾ ഉപയോഗിക്കുകയാണെങ്കിൽ തിളങ്ങാവുന്നതാണ്. 15,000 രൂപ മുതൽ 50,000 രൂപവരെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഇവിടെനിന്നും പ്രീമിയം ലഹങ്ക കൾ ലഭിക്കുന്നതാണ്. ഇവകൂടാതെ 2000 രൂപ മുതൽ 2500 രൂപ നിരക്കിൽ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ലഹങ്ക കളും ഇവിടെയുണ്ട്.കോട്ടൺ സിൽക്ക് മെറ്റീരിയലിൽ നിർമ്മിച്ച അഞ്ചു മീറ്ററിന് മുകളിൽ വലിപ്പമുള്ള ഹെവി വർക്ക് വരുന്ന ചിത്രങ്ങളുള്ള ലഹങ്ക കളും ഇവരുടെ വൈവിധ്യമായ കളക്ഷനിൽ ഉൾപ്പെടുന്നു.
നെറ്റ് ഫാബ്രിക്ക് നൽകിയിട്ടുള്ള ലഹങ്കകൾ കാണാൻ തന്നെ അതിമനോഹരമാണ്. സീക്വൻസ്,എംബ്രോയ്ഡറി വർക്ക്,ജെറി വർക്ക് എന്നിങ്ങിനെ നിങ്ങൾക്ക് ഇവിടെ ലഭിക്കാത്തത് ആയി ലഹങ്ക യിൽ ഒന്നും തന്നെ ഇല്ല എന്ന് പറയാം. ബനാറസി സിൽക്കിൽ നിർമ്മിച്ച ലഹങ്ക കൾ എല്ലാം നല്ല ക്വാളിറ്റിയിലും നല്ല ഫിനിഷിംങ്ങിലും ആണ് ഇവിടെ വിൽക്കപ്പെടുന്നത്.
ഹെവി വർക്ക്, സിമ്പിൾ വർക്ക് എന്നിങ്ങനെ ഏത് ഡിസൈനിലും കളറിലും ഉള്ള ലഹങ്ക കൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സൂറത്തിൽ ഉള്ള സായി അമൃത് ടെക്സ്റ്റൈൽ ഹൗസ് എന്ന സ്ഥാപനവുമായി താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. നിങ്ങൾ കോൺടാക്ട് ചെയ്യുമ്പോൾ ആവശ്യാനുസരണമുള്ള ലഹങ്ക കൾ അവർ നിങ്ങൾക്ക് കാണിച്ചു തരുന്നതാണ് അതുവഴി നിങ്ങൾക്ക് മനസ്സിൽ ഇണങ്ങുന്നത് തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.
SAI AMRUT TEXTILE HOUSE
GST NO -24AJEPR6112M3Z1 Add -GR. 1st to 3rd floor, plot no =8/1, khatodara ind. Co. Op. Service society, khatodara, surat -395002 WhatsApp contact details for purchasing: Ajju 9978797023 |