കുറഞ്ഞ വിലയിൽ വീട് പണിക്ക് ആവശ്യമായ ബ്രാൻഡഡ് പ്രോടക്ടുകൾ ലഭിക്കുന്ന സ്ഥലം

Spread the love

ഇന്ന് മിക്ക വീടുകളിലും സാനിറ്ററി വെയറുകൾ പോലുള്ള സാധനങ്ങളെല്ലാം മോഡേൺ രീതിയിലാണ് സെറ്റ് ചെയ്യുന്നത്. എന്നാൽ പലപ്പോഴും ഷോപ്പുകൾ ഇത്തരം സാനിറ്ററി വെയർ അതുപോലെ പ്ലംബിങ്, ഇലക്ട്രിക്കൽ ഐറ്റംസ് എന്നിവയ്ക്കെല്ലാം വളരെയധികം വില ഈടാക്കുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരന് വീടുപണിക്ക് ചിലവാക്കുന്ന അതേ അളവിൽ തന്നെ ഇത്തരം ഐറ്റംസ് വാങ്ങുന്നതിനും ചിലവഴിക്കേണ്ടി വരുന്നു. എന്നാൽ വളരെ കുറഞ്ഞ വിലയിൽ ബാത്ത്റൂം ഫിറ്റിംഗ്സ്, സാനിറ്ററി വെയർ,ഐറ്റംസ് ഇലക്ട്രിക് പ്ലംബിങ് മെറ്റീരിയൽ എന്നിവ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

Jaquar പോലുള്ള മുന്തിയ ഇനത്തിൽപ്പെട്ട സാനിറ്ററി വെയറുകൾ എല്ലാം മറ്റ് ഷോപ്പുകളിൽ ലഭിക്കുന്നതിനേക്കാൾ 4000 മുതൽ 5000 രൂപ വരെ ഡിസ്കൗണ്ടിൽ ആണ് ഇവിടെ വിൽക്കപ്പെടുന്നത്. ക്ലോസെറ്റുകൾ പുതിയ മോഡലിൽ ഉള്ള വാഷ്ബേസിനുകൾ എന്നിവയെല്ലാം തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിലും വിലയിലും ഈ ഷോപ്പിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.

Also Read  സ്വന്തമായി വീടില്ലാത്തവർക്ക് സൗജന്യ മായി വീട് നിർമിച്ചു നൽകുന്നു വിശദമായി ഇവിടെ അറിയാം

സാനിറ്ററി വെയറുകൾ എല്ലാം പത്തുവർഷം വാറണ്ടിയിലാണ് ഇവർ നൽകുന്നത്.പ്രധാനമായും പ്ലംബിംഗ് മെറ്റീരിയലുകൾ ആയ പിവിസി പൈപ്പുകൾ ടാങ്കുകൾ എന്നിവയെല്ലാം തന്നെ ഇവരുടെ സ്വന്തം കമ്പനിയിൽ നിർമിക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ മൂന്നു ലെയർ ഉള്ള ടാങ്കുകൾ എല്ലാം 5500 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

sifon എന്ന ബ്രാൻഡിന്റെ ക്ലോസെറ്റുളെല്ലാം 6900 രൂപയിലാണ് വില തുടങ്ങുന്നത്.ഹോൾസെയിൽ ആയും റീട്ടെയിൽ ആയും ഇവിടെ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്.അതുപോലെ 1100 രൂപ മുതൽ വ്യത്യസ്ത രൂപത്തിലുള്ള മോഡേൺ രീതിയിലുള്ള വാഷ്ബേസിന് കൾ എല്ലാം ലഭിക്കുന്നതാണ്. കുറച്ചുകൂടി നല്ല ക്വാളിറ്റിയിൽ പിവിസി പോലുള്ള മെറ്റീരിലിൽ നിർമ്മിച്ച വാഷ് ബേസിനുകൾ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ 5500 രൂപ നിരക്കിൽ പത്തുവർഷം വാറണ്ടിയിൽ പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ ഫർണിച്ചറുകൾ ലഭിക്കുന്ന സ്ഥലം | അതും നമ്മുടെ കേരളത്തിൽ

ഇതുപോലെ ജാഗോർ ESSCO എന്ന ബ്രാൻഡിന്റെ ബാത്റൂമിൽ ഉപയോഗിക്കുന്ന ഷവറുകൾക്കെല്ലാം 130, 360 എന്നീ റേഞ്ച് കളിൽ വ്യത്യസ്ത ഡിസൈനുകളിൽ ലഭിക്കുന്നതാണ്.ഇവിടെ നിന്നും വാങ്ങുന്ന ജാഗോർ പ്രോഡക്റ്റുകൾ എല്ലാം അവരുടെ സർവീസ് സെൻന്ററുകളിൽ നിന്നുതന്നെ എല്ലാവിധ സെറ്റിംഗ്സ് ചെയ്തു തരുന്നതാണ്.അതുപോലെ വാൾ ടൈപ്പ് ക്ലോസറ്റ് കളെല്ലാം 3000 രൂപ നിരക്കിലാണ് ലഭിക്കുന്നത്.

5,500 രൂപയ്ക്ക് ജാഗോർ ഇന്റെ തന്നെ വാട്ടർ ഹീറ്ററുകൾ സ്വന്തമാക്കാവുന്നതാണ്. വാഷ് ബാസിൻ സിങ്കുകൾ എല്ലാം പല മോഡലുകളിൽ 1000 രൂപ മുതൽ ലഭിക്കുന്നതാണ്.നീരാളി എന്ന ബ്രാൻഡിന്റെ സിങ്കുകൾ 3400 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.1400 രൂപ വരുന്ന വാട്ടർ പൈപ്പുകൾ എല്ലാം എട്ട് ശതമാനം വരെ ഡിസ്കൗണ്ട് ലാണ് ഇവർ ലഭ്യമാക്കുന്നത്.

Also Read  വില കുറഞ്ഞ കോളിറ്റി കൂടിയ ഇലക്ട്രിക്കൽ വയർ

അപ്പോൾ പുതിയതായി വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വളരെ കുറഞ്ഞ വിലയിൽ ബാത്ത്റൂം, സാനിറ്ററി വെയറുകൾ പോലുള്ള സാധനങ്ങൾ ആവശ്യമാണ് എങ്കിൽ കോഴിക്കോടുള്ള PRIDE എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ താഴെ നല്കുന്നതാണ്. ഷോപ്പിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

Sharil kumar
+91 7034100010
+917034100011


Spread the love

1 thought on “കുറഞ്ഞ വിലയിൽ വീട് പണിക്ക് ആവശ്യമായ ബ്രാൻഡഡ് പ്രോടക്ടുകൾ ലഭിക്കുന്ന സ്ഥലം”

Leave a Comment