35,000 രൂപ തൊട്ട് കിടിലൻ യൂസ്ഡ് കാറുകൾ സ്വന്തമാക്കാം

Spread the love

സ്വന്തമായി ഒരു കാർ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും യൂസ്ഡ് കാറുകൾ ഒരു നല്ല ഓപ്ഷൻ തന്നെയാണ്. പുതിയ കാറിന് നൽകേണ്ട മുഴുവൻ വില നൽകേണ്ടി വരുന്നില്ല എന്നതും മനസ്സിൽ ഇണങ്ങുന്ന വണ്ടി തന്നെ ബഡ്ജ്റ്റിൽ വാങ്ങാം എന്നതും സാധാരണക്കാർക്കിടയിൽ യൂസ്ഡ് കാറുകൾക്ക് ഉള്ള പ്രിയം വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ കുറഞ്ഞ ബഡ്ജറ്റിൽ ലഭിക്കുന്ന കുറച്ച് യൂസ്ഡ് കാറുകളെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

ആദ്യമായി പരിചയപ്പെടുത്തുന്നത് ഒരു ഹോണ്ട അമേസ്  ആണ്. 2015 model ഫുൾ ഓപ്ഷൻ ഉള്ള ഈ കാർ ആകെ ഓടിയത് 88000 കിലോമീറ്റർ ആണ്. നിലവിൽ സെക്കൻഡ് ഓണർ ഷിപ്പിൽ ആണ് കാർ ഉള്ളത്. ഡീസൽ വാരിയന്റിൽഉള്ള ഈ കാറിന് 24 മുതൽ 25 വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്. യാതൊരുവിധ റീപ്ലേസ്മെന്റ് ഹിസ്റ്ററിയും ഇല്ലാത്ത കാറിനു വിലയായി ചോദിക്കുന്നത് 4,70000 രൂപയാണ്. കസ്റ്റമറുടെ പ്രൊഫൈൽ അനുസരിച്ച് ഫിനാൻഷ്യൽ സൗകര്യവും ലഭ്യമാണ്.

2012 മോഡൽ ഒരു ഷെവർലെ ബീറ്റ് ആണ് അടുത്ത കാർ. ഫുൾ ഓപ്ഷനിൽ വരുന്ന ഈ കാർ ഡീസൽ വേരിയന്റ് ആണ്. കാറിന് വിലയായി ചോദിക്കുന്നത് 1,15000 രൂപയാണ്.

Also Read  വാഹനം ഉള്ളവർ ഇത് തീർച്ചയായും അറിയണം ഇല്ലങ്കിൽ വൻ നഷ്ടം സംഭവിക്കാം

2007 മോഡൽ ആൾട്ടോ ആണ് അടുത്ത കാർ. യാതൊരുവിധ റീപ്ലേസ് മെന്റ് ഹിസ്റ്ററിയും ഇല്ലാത്ത ഈ കാറിന്റെ വില 1,10000 രൂപയാണ്.

2000 മോഡലിൽ ഉള്ള ഒരു സെൻ കാറാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. റിന്യൂവൽ കഴിഞ്ഞ ഈ കാറിന് വിലയായി പറയുന്നത് 55,000 രൂപ മാത്രമാണ്.

97 മോഡൽ മാരുതി 800 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പേപ്പർ വാലിഡിറ്റിയോടുകൂടി 35,000 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

അടുത്ത കാർ 2008 മോഡൽ ഫോർഡ് ഫിയസ്‌റ്റയാണ്. ഡീസൽ വാരിയന്റിൽ ഉള്ള ഈ കാറിന് 90000 രൂപയാണ് വിലയായി പറയുന്നത്.

നാനോ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 2016 മോഡൽ ഫുൾ ഓപ്ഷനിൽ ഉള്ള ഒരു നാനോ കാർ ഇവിടെ ലഭ്യമാണ്. ഓപ്പൺ ചെയ്യാൻ സാധിക്കുന്ന ഡിക്കി ഉള്ള ഈ കാറിന് വിലയായി പറയുന്നത് 120000 ആണ്.

2010 മോഡൽ ഫോർഡ് ഫിഗോ ആണ് അടുത്ത കാർ. ഡീസൽ വേരിയന്റിൽ ഉള്ള ഈ കാറിന് 1,50000 രൂപയാണ് വില. ഒരുലക്ഷം രൂപ വരെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും ഫിനാൻസ് സൗകര്യം ലഭ്യമാണ്.

Also Read  പെട്രോളും ഡീസലും സൗജന്യമായി 50 ലിറ്റർ ലഭിക്കും | എച്ച്ഡിഎഫ്സി കാർഡ് ഓഫറുകൾ

2011ൽ പുറത്തിറങ്ങിയ പെട്രോൾ വേർഷൻ ഫോർഡ് ഫിഗോ ആണ് അടുത്ത വണ്ടി.ZXI വരിയന്റിൽ ഉള്ള ഈ കാർ 117000 കിലോമീറ്ററാണ് ആകെ ഓടിയത്. 1,80000 രൂപയാണ് വിലയായി പറയുന്നത്.

സാധാരണക്കാർ ഇഷ്ടപ്പെടുന്ന 2002 മോഡൽ ഒരു സാൻഡ്രോ സിപ്പ് ആണ് അടുത്ത കാർ. ചെറിയ ചില പ്രശ്നങ്ങൾ ഉണ്ട് എന്നതിനാൽ തന്നെ 60,000 രൂപ മാത്രമാണ് കാറിന് വിലയായി നൽകേണ്ടി വരുന്നുള്ളൂ.തേർഡ് ഓണർഷിപ്പിൽ ഉള്ള ഈ കാറിന് മൂന്നു വർഷത്തേക്ക് കൂടി സമയമുണ്ട്.

2009 model വാഗനാർ ഫുൾ ഓപ്ഷൻ ലഭിക്കുന്ന കാറിന് വിലയായി നൽകേണ്ടി വരുന്നത് 1,45,000 രൂപയാണ്. 2007 മോഡൽ ഡീസൽ വാരിയന്റിൽ ഉള്ള ഒരു ലാൻസർ ആണ് അടുത്ത വണ്ടി.100000 രൂപയാണ് വില

2011 മോഡലിലുള്ള ഗ്രാൻഡ് ഐ ടെൻ സ്പോർട്സ് ആണ് അടുത്ത വണ്ടി. 1.2 കാപ്പ എഡിഷനിൽ ഉള്ള വണ്ടിയാണ് ഇത്. റീപ്ലേസ് മെന്റ് ഒന്നുമില്ലാതെ ആകെ 38,000 കിലോമീറ്റർ ഓടിയ ഈ കാറിന് വിലയായി ചോദിക്കുന്നത് 2,25000 രൂപയാണ്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് കാറുകൾ ആൾട്ടോയുടെ വിലയിൽ യൂസ്ഡ് ഇന്നോവ സ്വന്തമാക്കാം

2012ൽ പുറത്തിറങ്ങിയ ഫുൾ ഓപ്ഷൻ ഫോർഡ് ഫിഗോ ആണ് അടുത്ത കാർ. ആകെ ഓടിയത് 94000 കിലോമീറ്റർ മാത്രമാണ്. യാതൊരുവിധ റീപ്ലേസ്മെന്റും ഇല്ലാത്ത ഈ കാറിന് 4 പുത്തൻ ടയറുകൾ ആണ് ഉള്ളത്. ഇൻഷൂറൻസ് വാലിഡിറ്റിയോടു കൂടി 225000 രൂപയ്ക്ക് ഈ കാർ സ്വന്തമാക്കാവുന്നതാണ്. 2014ൽ പുറത്തിറങ്ങിയ സെയിം മോഡൽ കാറിന് ഇതേ വില നൽകിക്കൊണ്ട് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ക്വാളിറ്റിയിൽ ചെറിയ ഡിഫറൻസ് ഉണ്ടാകും.

ഇത്തരത്തിൽ നല്ല ക്വാളിറ്റിയിൽ വണ്ടി ഓടിച്ചു നോക്കി മാത്രം കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് ജില്ലയിലെ പാവങ്ങാട് ഉള്ള സെക്കൻഡ് ചോയ്സ് യൂസ്ഡ് കാർസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. വണ്ടികൾ കണ്ടു മനസ്സിലാക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ ക്കും വീഡിയോ കാണാവുന്നതാണ്.

Contact-Muhamed

7012183326


Spread the love

Leave a Comment