നാട്ടിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒരു ബിസിനസ് ആണ് കുട്ടികൾക്ക് ആവശ്യമായ തുണിത്തരങ്ങൾ. വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിലായി എവിടെനിന്നാണ് ഇത്തരം തുണിത്തരങ്ങൾ പർച്ചേസ് ചെയ്യാൻ സാധിക്കുക എന്നു മാത്രമാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത് ആയുള്ളൂ. ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിലായി കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ തുണിത്തരങ്ങളും ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
കുട്ടികൾക്കാവശ്യമായ ട്രൗസറുകൾ എല്ലാം10 രൂപ,15 രൂപ, 20 രൂപ,35 രൂപ എന്നിങ്ങിനെ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ആറുമാസം വരെ പ്രായമുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ള ബനിയൻ ട്രൗസർ സെറ്റ് എല്ലാം വെറും ഇരുപത് രൂപ മാത്രമാണ് വില.
ചെറിയ ആൺകുട്ടികൾക്ക് ആവശ്യമായ ടീഷർട്ട് 35 രൂപ നിരക്കിലാണ് വില വരുന്നത്. ഒരു വയസ്സു മുതൽ 7 വയസ്സ് വരെയുള്ള കുട്ടികളുടെ ടീഷർട്ട് ഇതേ വിലയിൽ തന്നെയാണ് ഉള്ളത്. ആറു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ആവശ്യമായ ട്രാക്ക് പാന്റ് 45 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക.
55 രൂപയ്ക്ക് വിൽക്കുന്ന ടീഷർട്ടുകൾ എല്ലാം റിറ്റൈൽ പ്രൈസിന് 10 രൂപ മാത്രമാണ് അധികമായി നൽകേണ്ടി വരുന്നുള്ളൂ. ഹോൾ സെയിൽ ആയും റിറ്റൈൽ ആയും ഇവിടെ നിന്ന് തുണികൾ പർച്ചേസ് ചെയ്യാവുന്നതാണ്.
പെൺ കുട്ടികൾക്ക് ആവശ്യമായ ചെറിയ ഫ്രോക്ക്സ് എല്ലാം 45 രൂപയ്ക്ക് വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്. നല്ല മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ടാണ് ഇവയെല്ലാം നിർമ്മിച്ചിട്ടുള്ളത്.പുതിയ
മോഡൽ ടീഷർട്ടുകൾക്ക് എല്ലാം 55 രൂപ മാത്രമാണ് നൽകേണ്ടി വരുന്നുള്ളൂ. ഫുൾ സ്ലീവ്,ഹാഫ് സ്ലീവ് ഇങ്ങനെയെല്ലാം ലഭിക്കുന്നതുമാണ്.
ഒരു വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള ആൺ കുട്ടികൾക്കുള്ള നല്ല ക്വാളിറ്റി ഉള്ള ടീഷർട്ട് വില 35 രൂപയാണ്. ഫുൾസ്ലീവ് ടീഷർട്ടുകളും 35 രൂപ തന്നെയാണ് വില. 26 രൂപയ്ക്ക് ഒരു വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് ഇടാവുന്ന പാന്റ്കൾ ലഭ്യമാണ്. റീട്ടെയിൽ ആയി വാങ്ങുന്നവർക്ക് 35 രൂപ നിരക്കിലാണ് ലഭിക്കുക.
കയ്യില്ലാത്ത ടൈപ്പ് ടീഷർട്ട് 35 രൂപയാണ് വില.S, M, L, XL എന്നിവ അടങ്ങുന്ന 25 എണ്ണത്തിന്റെ ഒരു പാക്കറ്റ് 100 എണ്ണം നിരക്കിൽ പർച്ചേസ് ചെയ്യാവുന്നതാണ്. ഇങ്ങിനെ പർച്ചേസ് ചെയ്യുമ്പോൾ ഹോൾസെയിൽ നിരക്കിൽ മാത്രമാണ് വില ഈടാക്കുന്നുള്ളു. 55 രൂപയ്ക്ക് ഇവിടെനിന്നും ഹോൾസെയിലായി പർച്ചേസ് ചെയ്യുന്ന ടീഷർട്ടുകൾ എല്ലാം തീർച്ചയായും 100 രൂപയ്ക്ക് മുകളിൽ നാട്ടിൽ നിങ്ങൾക്ക് വിൽക്കാവുന്നതാണ്.
കുട്ടികൾക്കുള്ളത് മാത്രമല്ല വലിയവർക്ക് ആവശ്യമായ ട്രാക്ക് പാൻഡുകളും 85 രൂപയ്ക്ക് ഇവിടെനിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. നല്ല ക്വാളിറ്റിയിൽ ഫ്രീ സൈസിലുള്ള ട്രാക്ക് പാന്റ് 98 രൂപയാണ് വില. പെൺകുട്ടികളുടെ ഷോർട്സ് എല്ലാം 26 രൂപയാണ് വില. ഒരു വയസ്സു മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇടാവുന്ന ഷോർട്ട്സ് എല്ലാം 30 രൂപയ്ക്ക് ലഭിക്കുന്നതാണ്.
ഇത്തരത്തിൽ കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ തുണിത്തരങ്ങളും ഹോൾസെയിൽ ആയും റീറ്റേൽ ആയും വളരെ കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരുപ്പൂർ ഖാദർപേട്ട് മാർക്കറ്റിലുള്ള Ashik Garments എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.
Contact- Alavudheen
Ph-7598268948