വില കുറഞ്ഞ കോളിറ്റി കൂടിയ ഇലക്ട്രിക്കൽ വയർ

Spread the love

നമ്മൾ ഒരു വീട് വെക്കുമ്പോൾ  അതിനുപയോഗിക്കുന്ന വയറിങ് മെറ്റീരിയൽ സിനും ബാക്കി മെറ്റീരിയലി നേക്കാൾ കൂടുതൽ ഇംപോർട്ടൻസ് ഉണ്ട്. കാരണം നല്ല വയറുകൾ ഉപയോഗിച്ച് ഇലക്ട്രിസിറ്റി സംബന്ധമായ കാര്യങ്ങൾ നടത്തിയില്ലെങ്കിൽ അത് ജീവന് തന്നെ ഭീഷണി ആയേക്കാം. അതുകൊണ്ട് കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ ലഭിക്കുന്ന ഇലക്ട്രിക്കൽ വയറുകളെ കുറിച്ചാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

ഡൽഹി ബേസ്ഡ് കമ്പനിയായി പ്രവർത്തിക്കുന്ന KRAFT എന്ന ഒരു കമ്പനിയെ കുറിച്ചാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്, മറ്റ് ഏതു ബ്രാൻഡുകളെ പോലെയും നല്ല ക്വാളിറ്റിയിൽ കുറഞ്ഞ വിലയിൽ പയറുകൾ ലഭ്യമാക്കുന്നു എന്നതാണ് ഈ ബ്രാൻഡിന്റെ പ്രത്യേകത.

Also Read  ഇത്രയും വിലക്കുറവിൽ ടൈൽസ് മറ്റെവിടെന്നും കിട്ടില്ല | വീഡിയോ കാണാം

ഈ കേബിളിന്റെ ക്വാളിറ്റി ചെക്ക് ചെയ്തതിനുശേഷം മാത്രം നിങ്ങൾ ഇത് വാങ്ങിച്ചാൽ മതി, ഇവരുടെ സൈറ്റായ. www.kraftcable.com എന്ന സൈറ്റിൽ കയറി നിങ്ങൾക്ക് ഈ കേബിളിനെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.ഇലക്ട്രിക്കൽ വർക്കിന് ആവശ്യമായ എല്ലാവിധ മെറ്റീരിയലുകളും Kraft വെബ്സൈറ്റിൽ ലഭ്യമാണ്.

ഇലക്ട്രിക്കൽ വർക്കിൽ ലഭിക്കേണ്ട എല്ലാവിധ അംഗീകാരങ്ങളും PWD ഉൾപ്പെടെ ഇവർക്ക് ലഭിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.കുറഞ്ഞ ബഡ്ജറ്റിൽ ക്വാളിറ്റിയോട് കൂടിയ വയറിങ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷൻ ആയിരിക്കും ക്രാഫ്റ്റ് കേബിൾ.

Also Read  സ്ഥലം വാങ്ങി വീട് പണിയാൻ 20 ലക്ഷം ലോൺ | വീഡിയോ കാണാം

സാധാരണയായി ഒരു ഇലക്ട്രിക്കൽ വയറിന്റെ ക്വാളിറ്റി നിശ്ചയിക്കുന്നത് അതിനകത്തുള്ള കോപ്പർ വയറുകളുടെ എണ്ണം അനുസരിച്ചാണ്. ചെറുതായി ഒന്ന് കട്ട് ചെയ്താൽ 14 എണ്ണം കോപ്പർ വയറുകൾ ഇതിലുണ്ട് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. അതായത് ഒരു നല്ല ക്വാളിറ്റിയിൽ ഉള്ളവയാണ് ഈ ബ്രാൻഡിന്റെ കേബിൾ എന്ന് മനസ്സിലാക്കാം.

ഇതിന്റെ വില എന്ന് പറയുന്നത് 1mm 560,1.5mm 860,5mm 1400, 4mm 2000 എന്നീ നിരക്കുകളിൽ ആണ്.ഷോപ്പുകളിലും മറ്റും ക്രാഫ്റ്റ് കേബിളുകൾ നിങ്ങൾക്ക് ആവശ്യമാണ് എങ്കിൽ https://www.kraftcable.in/ website സന്ദർശിക്കുക .

Also Read  മരത്തിനെ വെല്ലുന്ന സ്റ്റീൽ ജനലുകൾ ചിതൽ അരികില്ല , തുരുമ്പികില്ല , മഴയും വെയിലും പ്രശ്നമല്ല മരത്തിനേക്കാളും കുറഞ്ഞ ചിലവിൽ

Spread the love

Leave a Comment