വൻ വില കുറവിൽ കാർ ആക്‌ സസറീസ് അതും നമ്മുടെ കേരളത്തിൽ

Spread the love

കാറുകൾക്ക് ആവശ്യമായ എല്ലാവിധ ആക്സസറീസും കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലങ്ങളെ പറ്റിയായിരിക്കും നമ്മളിൽ പലരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ കാർ ആക്സസറീസ് ലഭിക്കുന്ന ഒരു മാർക്കറ്റിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

കാർ ഓഡിയോ സിസ്റ്റമെല്ലാം വലിയ ഷോപ്പുകളിൽ നിന്നും പർച്ചേസ് ചെയ്യുകയാണെങ്കിൽ വലിയ വിലയാണ് നൽകേണ്ടി വരുന്നത്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ എല്ലാവിധ കാർ ഓഡിയോ ആക്സസറീസും ഇവിടെ ലഭിക്കുന്നതാണ്.JBL, pioneer, SONY എന്നിങ്ങനെ ഒട്ടുമിക്ക നല്ല ബ്രാൻഡുകളിലും ഓഡിയോ ആക്സസറീസ് ലഭ്യമാണ്.രണ്ടുവർഷം വാറണ്ടിയിൽ JBL ഒർജിനൽ 11000 രൂപ നിരക്കിൽ ലഭ്യമാണ്.

കാർ സ്പൈർ പാർട്സ് വീട്ടിൽ എത്തും അതും മാർക്കറ്റ് റേറ്റി

ആൻഡ്രോയിഡ് സെവൻ ഇഞ്ച് LCD എല്ലാം 1 വർഷ വാറണ്ടി യിൽ വേൾഡ് ടെക് എന്ന കമ്പനിയുടെ പ്രോഡക്റ്റ് കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്. Limor എന്ന ബ്രാൻഡിന്റെ LCD, DSP ഗറില്ല ഗ്ലാസ് സഹിതം 9 ഇഞ്ചിൽ എല്ലാ കാറുകൾക്കും അനുയോജ്യമായതിനു വില 9500 രൂപയാണ്.ബ്രെസക്ക് എല്ലാം ഉപയോഗിക്കുന്ന പാനലിന് ഏകദേശം 1000 രൂപയുടെ അടുത്താണ് വില നൽകേണ്ടി വരിക.ഇതിനെല്ലാം ഒരു വർഷം വാറണ്ടിയും ലഭിക്കുന്നതാണ്.

Also Read  വെറും 7 ലക്ഷം രൂപയിൽ മൊത്തം പണിതീർത്ത മോഡേൺ വീട്

ആൻഡ്രോയ്ഡ് അല്ലാത്ത എൽസിഡി ചെയ്യുന്നത് 4000 രൂപ നിരക്കിലാണ്.12 ഇഞ്ച് limor എന്ന ബ്രാൻഡിന്റെ സൗണ്ട് ബോക്സുകൾ എല്ലാം 480w 4500 രൂപ നിരക്കിലാണ് വില തുടങ്ങുന്നത്. ഇതിനെല്ലാം ഒരു വർഷത്തെ വാറണ്ടിക്ക് പുറമേ സർവീസും ഇവിടെ നിന്നു ലഭിക്കുന്നതാണ്.സിംഗിൾ സിസ്റ്റം എല്ലാം 1300 രൂപ നിരക്കിൽ ലഭ്യമാണ്.

അത് പോലെ 1700 രൂപ നിരക്കിൽ ക്രോസ് ബാറുകൾ ലഭിക്കുന്നതാണ്. 4000 രൂപ നിരക്കിൽ SONY സ്പീക്കറുകളും ലഭിക്കുന്നതാണ്. രണ്ടെണ്ണം അടങ്ങിയ ഫോഗ് ലൈറ്റുകൾ എല്ലാം 500 രൂപ നിരക്കിൽ ആണ് ആരംഭിക്കുന്നത്.ഇതുകൂടാതെ 120 രൂപ നിരക്കിൽ കാറുകളിൽ വെക്കുന്ന പെർഫ്യൂമുകൾ എല്ലാം വാങ്ങുന്നതാണ്.

വണ്ടിയുടെ സ്പൈർ പാർട്സ് മുതൽ എൻജിൻ വരെ ചുളു വിലക്ക് ഇവിടെനിന്ന് കിട്ടും

ഹോൾസെയിൽ ആയും റീട്ടെയിൽ ആയും കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് സാധനങ്ങൾ കേരളത്തിലെവിടെയും കൊറിയർ ചെയ്ത് ലഭിക്കുന്നതുമാണ്. നെറ്റ് വർക്ക്‌ ഉള്ള സ്പീക്കറുകൾ എല്ലാം 700 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.JBL നെറ്റ് വർക്ക്‌ യൂണിറ്റുകളും വൺ ഇയർ വാറണ്ടിയിൽ വാങ്ങാവുന്നതാണ്. ഇവിടെ നിന്നു വാങ്ങുന്ന എല്ലാവിധ സാധനങ്ങളും ഇവർതന്നെ ഫിറ്റ് ചെയ്തു തരുന്നതുമാണ്.സ്പ്രേ ടൈപ്പ് പെർഫ്യൂമുകൾ 100 രൂപയ്ക്കും ജെൽ ടൈപ്പ് 200 രൂപ നിരക്കിലുമാണ് ആരംഭിക്കുന്നത്.150 രൂപ നിരക്കിലാണ് സ്റ്റിയറിങ് കവറുകൾ ആരംഭിക്കുന്നത്.

Also Read  സുകന്യ സമൃദ്ധി യോജന - 1000 രൂപ അടച്ചാൽ 5,40,000 രൂപ ലഭിക്കുന്ന പദ്ധതി

കുറഞ്ഞവിലയിൽ എല്ലാവിധ കാറുകൾക്കും ആവശ്യമായ ആക്സസറികൾ കേരളത്തിന് അകത്തു നിന്നു തന്നെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എറണാകുളം പള്ളിമുക്കിൽ ഉള്ള മോഡേൺ കാർ എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

Contact-9847641669,9847639869


Spread the love

Leave a Comment