സെന്റിന് വെറും 14000 രൂപ വീട് വെക്കാനും , കൃഷിക്കും അനുയോജ്യമായ സ്ഥലം വില്പനക്ക്

Spread the love

വീട് വയ്ക്കുന്നതിനും കൃഷി ആവശ്യങ്ങൾക്കും കാസർഗോഡ് ജില്ലയിൽ ഒരു സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ വളരെ ഉപകാരപ്രദമായ ഒരു വിവരമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കാസർഗോഡ് ജില്ലയിലെ എരിഞ്ചേരിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി മൂവൻകോഡ് എന്ന പ്രദേശത്താണ് സ്ഥലം വിൽപ്പനക്ക് ഉള്ളത്. വിൽക്കാൻ ഉള്ളത് നാല് ഏക്കർ സ്ഥലമാണ്.

ഈ നാല് ഏക്കർ സ്ഥലത്ത് റബ്ബർ, കശുമാവ് എന്നിവ നട്ടു പിടിപ്പിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ നിന്നും കർണാടക ദേശീയപാതയോട് ചേർന്ന് ഏകദേശം ഒന്നര കിലോമീറ്റർ കേറിയാണ് വിൽക്കാനുള്ള സ്ഥലം സ്ഥിതിചെയ്യുന്നത്. സ്ഥലത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റബ്ബർ, താഴെ ഭാഗത്തേക്ക് ആയി കശുമാവിൻ തോട്ടം എന്നിങ്ങനെയാണ് ഉള്ളത്.വളരെയധികം വൃത്തിയായി സൂക്ഷിച്ചിട്ടുള്ള ഈ ഒരു സ്ഥലം വളരെയധികം ഫല സമ്പുഷ്ടമാണ്. കാസർഗോഡ് ജില്ലയിൽ നിന്നും ഏകദേശം 22 കിലോമീറ്റർ ദൂരമാണ് സ്ഥലത്തേക്ക് ഉള്ളത്. റബ്ബർ, കശുമാവ് എന്നിവയ്ക്കു പുറമേ മറ്റ് മരങ്ങളും സ്ഥലത്തോട് ചേർന്ന് നിൽക്കുന്നുണ്ട്.

Also Read  നാട്ടിൽ 2000 രൂപയുള്ള ബ്രാൻഡഡ് ഷൂസിനു ഇവിടെ വെറും 350 രൂപ

സ്ഥലത്തിൽ നിന്നും ബോവിക്കാന ടൗണിലേക്ക് മൂന്നര കിലോമീറ്റർ ദൂരം, മുള്ളേരി ടൗൺ മൂന്നര കിലോമീറ്റർ ദൂരം എന്നിങ്ങനെയാണ് സ്ഥിതിചെയ്യുന്നത്. രണ്ട് ഭാഗത്തേക്കും തുല്യ ദൂരമാണ് സ്ഥലത്തുനിന്ന് ഉള്ളത്. സ്വന്തമായി വീട് വെക്കുന്നതിനു പ്ലോട്ടുകൾ ആയി വിൽക്കുന്നതിനും അനുയോജ്യമായ സ്ഥലമാണ് ഇത്. സ്ഥലത്തുനിന്നും പള്ളി, ചർച്ച്,സ്കൂൾ എന്നിവിടങ്ങളിലേക്ക് എല്ലാം ഏകദേശം മൂന്നര കിലോമീറ്റർ ദൂരമാണ് ഉള്ളത്.

ഒരു സെറ്റിന് 14,000 രൂപയാണ് ഉടമസ്ഥൻ ചോദിക്കുന്ന വില. സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ വാട്സ്ആപ്പ് മുഖേനയോ അല്ലെങ്കിൽ ഫോൺ ചെയ്തു ബന്ധപ്പെടാവുന്നതാണ്. സ്ഥലം കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Also Read  വീട് വെക്കാൻ ആവശ്യമായ സ്ഥലം വില്പനക്ക്

Whats app-
9946408765

Call-9048062259


Spread the love

Leave a Comment