വൻ വിലക്കുറവിൽ വീട് നിർമാണത്തിന് അനിയോജ്യമായ സ്ഥലം വില്പനക്ക്

Spread the love

കാസർഗോഡ് ജില്ലയിൽ മലയോര ഹൈവേയോട് ചേർന്ന് ഒരു പ്ലോട്ട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്.

മിക്ക ആൾക്കാരും ആഗ്രഹിക്കുന്നത് സ്വന്തം മതവിശ്വാസങ്ങൾ മുറുകെ പിടിക്കാൻ സാധിക്കുന്ന ഒരു സ്ഥലത്ത് ഒരു സ്ഥലമോ വീടോ സ്വന്തമാക്കുക എന്നതായിരിക്കും. അത്തരത്തിൽ ഒരു മസ്ജിദിനോട് ചേർന്ന് സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ സ്ഥലം അനുയോജ്യമാണ്.

വീട് നിർമ്മാണത്തിന് അനുയോജ്യമായ ഈ സ്ഥലം രണ്ടേക്കർ ആണ് ഉള്ളത്. മസ്ജിദിനോട് ചുറ്റുമായി കിടക്കുന്ന ഈ സ്ഥലം ആവശ്യക്കാരുടെ ഇഷ്ടാർത്ഥം ആവശ്യമുള്ള സ്ഥലം എത്രയാണോ അത് മാത്രമായി വാങ്ങാവുന്നതാണ്. അതായത് 10 സെന്റ് 5 സെന്റ് എന്നിങ്ങനെ ആവശ്യാനുസരണം വാങ്ങാവുന്നതാണ്.

Also Read  വീട് പണിക്ക് ആവശ്യമുള്ള ഹോളോബ്രിക്സ് കട്ടകൾ , ഇന്റർ ലോക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം

ഹൈവേയിൽ നിന്ന് വെറും 5 മീറ്റർ അകലെയായാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. അകത്തോട്ടു കയറി വന്നാൽ റോഡിന് സൈഡിൽ ആയി തന്നെ കാണുന്ന 10 മുതൽ 15 സെന്റ് സ്ഥലം മിതമായ നിരക്കിൽ സ്വന്തമാക്കാവുന്നതാണ്.

അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലം ഓൾറെഡി വിറ്റ് പോയിട്ടുണ്ട്. ബാക്കി ഒന്നര ഏക്കർ സ്ഥലമാണ് ഇനിയുള്ളത്. ഇത് പ്ലോട്ട് തിരിച്ച് വിൽക്കപ്പെടുന്ന താണ്. ഇതിനു ചുറ്റും കൃഷിസ്ഥലങ്ങൾ ആണ് ഉള്ളത് എന്നുള്ളതുകൊണ്ട് തന്നെ യാതൊരുവിധ ജലക്ഷാമവും ഉണ്ടാവുകയില്ല.

Also Read  വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

എന്നുമാത്രമല്ല കുഴൽ കിണർ അടിച്ചാൽ ആവശ്യാനുസരണം ജലം ലഭിക്കുന്നതുമാണ്.
സ്ഥലത്തിന്റെ ഇരുവശത്തുമായി മലയോര ഹൈവേയിൽ നിന്നും റോഡ് ഉണ്ട്. റോഡിന്റെ ഏറ്റവും അവസാന ഭാഗത്തേക്ക് എത്തുമ്പോൾ പഞ്ചായത്ത് റോഡും നൽകിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള അത്തനാടി മലയോര ഹൈവേയുടെ സമീപത്തായി ഒരു പ്ലോട്ട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്. സ്ഥലം കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Contact-9946408765


Spread the love

Leave a Comment