കുറഞ്ഞവിലയ്ക്ക് നല്ല അടിപൊളി മൊബൈൽഫോണുകൾ സ്വന്തമാക്കണോ? ഫുൾ ഫീച്ചേഴ്സ് ഉള്ള ഒരു നല്ല ബ്രാൻഡിന്റെ മൊബൈൽ ഫോൺ സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ആഗ്രഹിക്കുന്ന ബ്രാൻഡ് ആഗ്രഹിക്കുന്ന വിലയിൽ ലഭിച്ചാലോ. അത്തരത്തിലുള്ള ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
പ്രധാനമായും യൂസ്ഡ് ഫോണുകൾ ആണ് ഇവിടെനിന്നും കുറഞ്ഞവിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ ആവുക. എന്നിരുന്നാൽ കൂടി മൂന്ന് മാസം വരെ ഉപയോഗിച്ച് നല്ല ക്വാളിറ്റിയുള്ള ഐഫോൺ എല്ലാം 5000 രൂപ റേഞ്ചിലാണ് ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങാൻ ആവുക.
Read More >> ടൂളുകൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്ഥലം |
അതുപോലെ ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ഐഫോണുകൾ എല്ലാം ഇവിടെ നിന്നും നിങ്ങൾക്ക് എൺപതിനായിരം രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.അതും പൂർണമായ ഗ്യാരണ്ടിയോട് കൂടി ലഭിക്കുന്നതാണ്.
ഐഫോണുകളുടെ ഒരു വലിയ വലിയ ശ്രേണി തന്നെ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്. ബേസ് മോഡൽ മുതൽ ലേറ്റസ്റ്റ് മോഡൽ വരെ എല്ലാവിധ ഫോണുകളും ഇവിടെനിന്നും വാങ്ങാവുന്നതാണ്.
ഐഫോൺ സിക്സ് എല്ലാം 7500 രൂപയ്ക്ക് ലഭിക്കുക എന്നു പറഞ്ഞാൽ ആർക്കായാലും അത്ഭുതം തോന്നും.ഐഫോൺ 7 13000 രൂപ അതും നല്ല കണ്ടീഷനിൽ ഉള്ളത് എന്നിവയും ഇവിടെ ലഭ്യമാണ്.
ഇനി മറ്റു ബ്രാൻഡുകൾ ആയ വൺപ്ലസ് എല്ലാം എടുത്താൽ 64 മെഗാപിക്സൽ ക്യാമറയുള്ള 8GB മെമ്മറിയുള്ള ഫോൺ എല്ലാം നല്ല പുതു പുത്തൻ ലുക്കിൽ ആണ് ഇവിടെ നിന്നും വാങ്ങാൻ ആവുക.ഇതിന്റെ വില ആണെങ്കിലോ 31,000 രൂപ മാത്രം.ആൻഡ്രോയിഡ് ഫോണുകൾ എല്ലാം 8000 തുടങ്ങി 18000 വരെയാണ് പ്രധാനമായും ലഭിക്കുന്നത്.
അതുപോലെ ആൻഡ്രോയ്ഡിന്റെ ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജി ആയ ഫ്ളിപ് ടൈപ്പ് ഫോണുകൾ എല്ലാം ഈ ഷോപ്പിൽ നിന്നും പകുതി വിലക്ക് വാങ്ങാവുന്നതാണ്.
ഇനി യൂസ്ഡ് ഫോണുകൾ മാത്രമല്ല Oppo പോലുള്ള ബ്രാൻഡുകളുടെ പുതിയ ഫോണുകളും ഓൺലൈൻ പർച്ചേസ്നേക്കാൾ കുറഞ്ഞവിലയിൽ നിങ്ങൾക്ക് ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്.
Read More >> ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം |
ഇതുകൂടാതെ ഇത്തരം ഫോണുകൾക്ക് tempered glass ഫ്രീ ആയി ലഭിക്കുന്നതാണ്. ഇതു മാത്രമല്ല ഫോണുകൾക്ക് ആവശ്യമായ tempered glass, ചാർജർ, ഇയർഫോൺ എന്നുതുടങ്ങി ബ്ലൂടൂത്ത് സ്പീക്കർ വരെ ഇവിടെ കുറഞ്ഞവിലയിൽ ലഭിക്കുന്നതാണ്.
പാലക്കാട് ആലത്തൂർ ഉള്ള GET MOBILES എന്ന ഷോപ്പിലാണ് നിങ്ങൾക്ക് ഇത്തരത്തിൽ കുറഞ്ഞ വിലയിൽ ഉള്ള സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങാൻ സാധിക്കുക. ഷോപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ വിഡിയിൽ വിവരിക്കുന്നു .